നരേന്ദ്രമോദി അടുത്ത സുഹൃത്ത് ; ദോസ്തി ഹാഷ്ടാഗിൽ ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസ നേർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദി അടുത്ത സുഹൃത്ത് ; ദോസ്തി ഹാഷ്ടാഗിൽ ഇന്ത്യയ്‌ക്ക് റിപ്പബ്ലിക് ദിനാശംസ നേർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 05:49 pm IST
FacebookTwitterWhatsAppTelegram

കാൻബെറ: ഇന്ത്യയ്‌ക്ക് റിപ്പബ്ലിക് ദിനാശംസ നേർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സകോട്ട് മോറിസൺ. ഇന്ത്യയുമായി അടുത്ത സൗഹൃദമാണുള്ളത്. ഇന്ന് ഓസ്‌ട്രേലിയുടെ ദേശീയദിനവുമാണ്. ഈ വേളയിൽ തന്റെ നല്ല സുഹൃത്തായ നരേന്ദ്രമോദിയ്‌ക്കും എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസ നേരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ഹിന്ദിയിലും അദ്ദേഹം ആശംസ നേർന്നിട്ടുണ്ട്. ദോസ്തി ഹാഷ് ടാഗിലാണ് ആശംസ കുറിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ആശംസ പങ്കുവെച്ചത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസും ഇന്ത്യയ്‌ക്ക് റിപ്പബ്ലിക് ദിനാശംസ നേർന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളായുള്ള ബന്ധമാണ്.ഇരു രാജ്യങ്ങളും ഒരുമിച്ച് പല വെല്ലുവിളികളും നേരിട്ടിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യൻ വംശജരായ ബ്രിട്ടീഷുകാർക്കും ബോറിസ് ജോൺസൺ റിപ്പബ്ലിക് ദിനാശംസ നേർന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം റിപ്പബ്ലിക് ദിനാശംസ നേർന്നത്.

രണ്ട് വൈവിധ്യമാർന്ന ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, ഇരു രാജ്യങ്ങളുടേയും ശക്തമായ സൗഹൃദത്തിൽ ഞാൻ അഭിമാനിക്കുന്നു, ഈ മാസം സ്വതന്ത്ര വ്യാപാര ചർച്ചകൾ ആരംഭിച്ചതും ഓക്‌സ്‌ഫോർഡ്-ആസ്ട്ര സെനെക്ക വാക്‌സിൻ നിർമ്മിക്കുന്നതിലുള്ള ഇരു രാജ്യങ്ങളുടേയും പങ്കാളിത്തവും സന്തോഷം ഉണ്ടാക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കുറിച്ചു.അടുത്ത 75 വർഷം കഴിഞ്ഞാലും ഈ ബന്ധം നിലനിർത്താനും കൂടുതൽ അഭിവൃദ്ധി പ്രാപിക്കാനും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

🇦🇺🇮🇳 enjoy a wonderful friendship. While we celebrate #AustraliaDay today, I also extend my very best wishes to my good friend @narendramodi and all Indians on #RepublicDayIndia
गणतंत्र दिवस की शुभकामनाएँ| #dosti

— Scott Morrison (@ScottMorrisonMP) January 26, 2022

Tags: republic dayScott Morrison.
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies