മക്കൾ സ്വവർഗരതിക്കരാണോ? എങ്കിൽ മാതാപിതാക്കൾ വിഷമിക്കരുത്, അവരെ പിന്തുണയ്ക്കൂവെന്ന് മാർപ്പാപ്പ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മക്കൾ സ്വവർഗരതിക്കരാണോ? എങ്കിൽ മാതാപിതാക്കൾ വിഷമിക്കരുത്, അവരെ പിന്തുണയ്‌ക്കൂവെന്ന് മാർപ്പാപ്പ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 07:42 pm IST
FacebookTwitterWhatsAppTelegram

വത്തിക്കാൻ സിറ്റി: സ്വവർഗരതിക്കാരായ മക്കളുള്ള മാതാപിതാക്കൾ വിഷമിക്കരുതെന്നും അവരെ പിന്തുണയ്‌ക്കുകയാണ് വേണ്ടതെന്നും ഫ്രാൻസീസ് മാർപ്പാപ്പ. മാതാപിതാക്കൾ നേരിടുന്ന പ്രതിസന്ധിക്കളെക്കുറിച്ച് പ്രതിവാര സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു പോപ്പിന്റെ പരമാമർശം.

കുട്ടികളിൽ വിവിധ ലൈംഗിക ആഭിമുഖ്യങ്ങൾ, അഭിരുചികൾ എന്നിവ അറിയാനിടയായാൽ മക്കളോട് എപ്രകാരം ഇടപെടണമെന്നും മാർപ്പാപ്പ വിശദീകരിച്ചു. ഇക്കാര്യത്തിൽ മാതാപിതാക്കൾ ദുഃഖിതരാകേണ്ടതില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗേ സമൂഹത്തിൽ ഉൾപ്പെട്ടവർ അവരുടെ കുടുംബത്തിനിടയിൽ അംഗീകരിക്കപ്പെടാൻ അവകാശമുള്ളവരാണെന്ന് നേരത്തെ തന്നെ മാർപ്പാപ്പ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവർക്ക് കുടുംബത്തിൽ മക്കളായും കൂടപ്പിറപ്പായും തുടരാനുള്ള അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പള്ളികളിൽ സ്വവർഗരതിക്കാരുടെ വിവാഹം അംഗീകരിക്കുകയില്ലെങ്കിലും അവരുടെ സിവിൽ യൂണിയൻ നിയമങ്ങളെ പിന്തുണയ്‌ക്കാൻ നമുക്ക് സാധിക്കും. ഗേ ദമ്പതികളെ അവകാശങ്ങൾ ഉറപ്പുവരുത്താൻ സഹായിക്കുന്ന നിയമങ്ങളെ പിന്തുണയ്‌ക്കാൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം വത്തിക്കാനിലെ ഡോക്ട്രിനൽ ഓഫീസ് പുറപ്പെടുവിച്ച മാർഗരേഖ പ്രകാരം കത്തോലിക്കരായ പുരോഹിതർക്ക് സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കാൻ സാധിക്കുകയില്ല. ഇത് കത്തോലിക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന ഗേ ദമ്പതികളെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

അതേസമയം യുഎസ്, ജർമ്മനി, എന്നീ രാജ്യങ്ങളിൽ വിവാഹത്തിനെത്തുന്ന സ്വവർഗ ദമ്പതികളെ ആശീർവദിക്കുന്ന രീതി പല ഇടവകകളിലും ആരംഭിച്ചതായി വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags: Pope Francis
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies