പാകിസ്താൻ സൂപ്പർ ലീഗ് ഉദ്ഘാടനം നടക്കാനിരിക്കെ സ്റ്റേഡിയത്തിൽ തീപ്പിടിത്തം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്താൻ സൂപ്പർ ലീഗ് ഉദ്ഘാടനം നടക്കാനിരിക്കെ സ്റ്റേഡിയത്തിൽ തീപ്പിടിത്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 08:40 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ സൂപ്പർ ലീഗ് (പിഎസ്എൽ 2022) ഉദ്ഘാടനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ തീപിടിത്തം. ചൊവ്വാഴ്ച രാത്രിയാണ് തീപ്പിടുത്തമുണ്ടായത്. മെയ്‌ക്ക്-ഷിഫ്റ്റ് കമന്ററി ബോക്‌സ് സൃഷ്ടിക്കുന്നതിനിടെ വെൽഡിംഗ് പണിക്കിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് കരുതുന്നു.

കറാച്ചിയിലെ നാഷണൽ സ്റ്റേഡിയമാണ് ലീഗിന്റെ ആദ്യ ഘട്ടത്തിന് ആതിഥേയത്വം വഹിക്കുന്നത്. അവിടെ ആകെ 15 മത്സരങ്ങൾ നടക്കുമ്പോൾ, അടുത്ത 15 ലീഗ് മത്സരങ്ങളും ഫെബ്രുവരി 27ന് നടക്കുന്ന ഫൈനൽ ഉൾപ്പെടെ നാല് പ്ലേഓഫ് മത്സരങ്ങളും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കും.

 പാകിസ്താൻ സൂപ്പർ ലീഗിലെ ടീമുകൾ:

മുൾട്ടാൻ സുൽത്താൻ: മുഹമ്മദ് റിസ്വാൻ (സി), അബ്ബാസ് അഫ്രീദി, അമീർ അസ്മത്ത്, അൻവർ അലി, ആസിഫ് അഫ്രീദി, ബ്ലെസിംഗ് മുസാറബാനി, ഡേവിഡ് വില്ലി, ഇഹ്സാനുള്ള, ഇമ്രാൻ ഖാൻ സീനിയർ, ഇമ്രാൻ താഹിർ, ഖുശ്ദിൽ ഷാ, ഒഡിയൻ സ്മിത്ത്/ജോൺസൺ റോസ് ചാൾസ് , റോവ്മാൻ പവൽ/ഡൊമിനിക് ഡ്രേക്ക്‌സ്, റുമ്മൻ റയീസ്, ഷാനവാസ് ദഹാനി, ഷാൻ മസൂദ്, സൊഹൈബ് മക്‌സൂദ്, ടിം ഡേവിഡ്

കറാച്ചി കിംഗ്‌സ്: ബാബർ അസം (സി), അമീർ യാമിൻ, ക്രിസ് ജോർദാൻ, ഫൈസൽ അക്രം, ഇമാദ് വാസിം, ജോ ക്ലാർക്ക്, ജോർദാൻ തോംസൺ, ലൂയിസ് ഗ്രിഗറി, മുഹമ്മദ് ആമിർ, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് നബി, മുഹമ്മദ് ഇമ്രാൻ, ഖാസിം അക്രം/മുഹമ്മദ് താഹ, രോഹ , റൊമാരിയോ ഷെപ്പേർഡ്, സാഹിബ്‌സാദ ഫർഹാൻ, ഷർജീൽ ഖാൻ, തൽഹ അഹ്സൻ, ടോം ആബെൽ/ഇയാൻ കോക്ക്‌ബെയ്ൻ, ഉമൈദ് ആസിഫ്

ഇസ്ലാമാബാദ് യുണൈറ്റഡ്: ഷദാബ് ഖാൻ (സി), അലക്സ് ഹെയ്ൽസ്, ആസിഫ് അലി, ആതർ മെഹമൂദ്, അസം ഖാൻ, കോളിൻ മൺറോ, ഡാനിഷ് അസീസ്, ഫഹീം അഷ്റഫ്, ഹസൻ അലി, മർച്ചന്റ് ഡി ലാംഗേ, മുഹമ്മദ് അഖ്ലാഖ്, മുഹമ്മദ് വസീം ജൂനിയർ, മുബാസിർ ഖാൻ, മൂസ ഖാൻ, പോൾ സ്റ്റിർലിംഗ്, റഹ്മാനുള്ള ഗുർബാസ്, റീസ് ടോപ്ലി, സഫർ ഗോഹർ, സാഹിർ ഖാൻ, സീഷൻ സമീർ/മുഹമ്മദ് ഹുറൈറ

ലാഹോർ ഖലന്ദർ: ഷഹീൻ ഷാ അഫ്രീദി (സി), അബ്ദുല്ല ഷഫീഖ്, അഹമ്മദ് ദാനിയാൽ, അകിഫ് ജാവേദ്, ഡേവിദ് വീസ്, ഡീൻ ഫോക്‌സ്‌ക്രോഫ്റ്റ്, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹാരി ബ്രൂക്ക്, ഇമ്രാൻ രൺധാവ, കമ്രാൻ ഗുലാം, മുഹമ്മദ് ഹഫീസ്, മാസ് ഖാൻ, ഫിൽ സാൾട്ട് ഡങ്ക്, റാഷിദ് ഖാൻ, സമിത് പട്ടേൽ, സൊഹൈൽ അക്തർ, സയ്യിദ് ഫരീദൗൺ, സമാൻ ഖാൻ, സീഷൻ അഷ്റഫ്

പെഷവാർ സൽമി: വഹാബ് റിയാസ് (സി), ആരിഷ് അലി ഖാൻ, അർഷാദ് ഇഖ്ബാൽ, ബെൻ കട്ടിംഗ്, ഹൈദർ അലി, ഹസ്രത്തുള്ള സസായി, ഹുസൈൻ തലത്, കമ്രാൻ അക്മൽ, ലിയാം ലിവിംഗ്സ്റ്റൺ/മാത്യു പാർക്കിൻസൺ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് ഉമർ, സമീബിൻ ഇർഷാദ്, സമീബീൻ മഹമൂദ്/പാറ്റ് ബ്രൗൺ, ഷെർഫാൻ റൂഥർഫോർഡ്, ഷോയിബ് മാലിക്, സിറാജുദ്ദീൻ, സൊഹൈൽ ഖാൻ, ടോം കോഹ്ലർ-കാഡ്മോർ, ഉസ്മാൻ ഖാദിർ

ക്വറ്റ ഗ്ലാഡിയേറ്റേഴ്സ്: സർഫറാസ് അഹമ്മദ് (സി), അബ്ദുൾ വാഹിദ് ബംഗൽസായി, അഹ്സൻ അലി, ബെൻ ഡക്കറ്റ്, ഡാൻ ലോറൻസ്, ഗുലാം മുദാസ്സർ, ഇഫ്തിഖർ അഹമ്മദ്, ജെയിംസ് ഫോക്നർ, ജെയിംസ് വിൻസ്/വിൽ സ്മീഡ്, ജേസൺ റോയ്/ഷിമ്റോൺ ഹെറ്റ്മദ്, ഖുറം ഹമദ്മദ്, ഖുറം ഹമദ്മദ്, നവാസ്, മുഹമ്മദ് അഷർ ഖുറേഷി, നസീം ഷാ, നവീൻ ഉൾ ഹഖ്/ലൂക്ക് വുഡ്, നൂർ അഹമ്മദ്/അലി ഇമ്രാൻ, ഷാഹിദ് അഫ്രീദി, സൊഹൈൽ തൻവീർ, ഉമർ അക്മൽ

Share
Tweet
SendShare

More News from this section

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

Latest News

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies