പഞ്ചാബ് കോൺഗ്രസിൽ വീണ്ടും രാഷ്ട്രീയ ഭിന്നത; രാഹുലിന്റെ റാലിയിൽ നിന്നും വിട്ട് നിന്നത് അഞ്ച് കോൺഗ്രസ് എംപിമാർ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബ് കോൺഗ്രസിൽ വീണ്ടും രാഷ്‌ട്രീയ ഭിന്നത; രാഹുലിന്റെ റാലിയിൽ നിന്നും വിട്ട് നിന്നത് അഞ്ച് കോൺഗ്രസ് എംപിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2022, 04:22 pm IST
FacebookTwitterWhatsAppTelegram

അമൃത്സർ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിലെ കോൺഗ്രസിനിടയിൽ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പഞ്ചാബിൽ നടക്കുന്ന രാഹുൽ ഗാന്ധിയുടെ റാലി അഞ്ച് കോൺഗ്രസ് എംപിമാർ ബഹിഷ്‌കരിച്ചു. മനീഷ് തിവാരി അടക്കമുള്ള കോൺഗ്രസ് നേതാക്കളാണ് റാലിയിൽ നിന്നും വിട്ടുനിന്നത്. മുഖ്യമന്ത്രിയോ പിസിസി അദ്ധ്യക്ഷനോ റാലിയെക്കുറിച്ച് അറിയിച്ചില്ലെന്ന പരാതിയുണ്ടെന്നാണ് വിവരം.

രാഹുലിന്റെ റാലി കോൺഗ്രസ് എംപിമാർ ബഹിഷ്‌കരിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പാർട്ടിയുടെ മുതിർന്ന നേതൃത്വത്തിനോടുള്ള അതൃപ്തി വെളിപ്പെടുത്താനാണ് കോൺഗ്രസ് എംപിമാർ മാറിനിൽക്കുന്നതെന്നായിരുന്നു വിവരം. ഇതിനെ തുടർന്ന് വാർത്തകൾ വെറും ആരോപണങ്ങൾ മാത്രമാണെന്ന് പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടിയെ നയിക്കാൻ പഞ്ചാബിൽ രാഹുൽ ഗാന്ധി മെഗാ ക്യാമ്പയിന് വ്യാഴാഴ്ചയാണ് തുടക്കമിട്ടത്. എന്നാൽ സംസ്ഥാനത്തെ അഞ്ച് എംപിമാർക്ക് ഇക്കാര്യത്തിൽ വിയോജിപ്പുണ്ടായിരുന്നു. ഇക്കാര്യം പുറത്തുവന്നതോടെ വെട്ടിലായ കോൺഗ്രസ് നേതൃത്വം ഇതിലൊന്നും സത്യമില്ലെന്നും വെറും അപവാദങ്ങൾ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും വിശദീകരിച്ചു.

ഇതിനിടെ അമൃത്സറിൽ രാഹുൽ ഗാന്ധി നേതൃത്വം നൽകിയ റാലിയിൽ നിന്നും എംപിയായ സാഹിബ് ജസ്ബിർ സിംഗ് ഒഴിഞ്ഞുനിന്നു. ഇതും ഏറെ വിവാദം സൃഷ്ടിച്ചു. എന്നാൽ തന്റെ വ്യക്തിപരമായ ചില ആവശ്യങ്ങളെ തുടർന്നാണ് റാലിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് ജസ്ബിർ സിംഗ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

മുതിർന്ന കോൺഗ്രസ് നേതൃത്വത്തിനോടുള്ള പ്രവർത്തകരുടെ അതൃപ്തി വെളിപ്പെട്ടതോടെ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധിയിലേക്ക് പഞ്ചാബ് കോൺഗ്രസ് നീങ്ങുകയാണെന്നാണ് സൂചന. ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർട്ടി വിട്ടതിന് ശേഷം കനത്ത പ്രതിസന്ധിയാണ് പഞ്ചാബിൽ കോൺഗ്രസ് നേരിട്ടിരുന്നത്.

Tags: punjab pcc
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies