ഇത് ചരിത്രത്തിലാദ്യം ; കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന 'ദി കശ്മീർ ഫയൽസ്' ചിത്രത്തിന്റെ പരസ്യം ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ പ്രദർശിപ്പിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ചരിത്രത്തിലാദ്യം ; കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ‘ദി കശ്മീർ ഫയൽസ്’ ചിത്രത്തിന്റെ പരസ്യം ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ പ്രദർശിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 07:23 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് : കശ്മീരിൽ നിന്നും പലായനം ചെയ്ത പണ്ഡിറ്റുകളുടെ കഥ പറയുന്ന ദി കശ്മീർ ഫയൽസ് എന്ന സിനിമയുടെ പരസ്യം ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ പ്രദർശിപ്പിച്ചു. 73-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രണ്ട് ദിവസമാണ് സിനിമയുടെ പരസ്യം പ്രദർശിപ്പിച്ചത്. കശ്മീരി ഹിന്ദുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോറയുടെ പിന്തുണയോടെയാണ് ഇത് സംഘടിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും ചെലവേറിയ ഔട്ട്ഡോർ പരസ്യ സൈറ്റാണ് ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ. ആദ്യമായാണ് ഇവിടെ ഒരു സിനിമയുടെ പരസ്യം പ്രദർശിപ്പിക്കുന്നത്. ഇത് അഭിമാനത്തിന്റെ നിമിഷമാണെന്ന് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചു. ഇതിന് സഹായിച്ച ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോറയ്‌ക്ക് അദ്ദേഹം നന്ദിയറിയിച്ചു.

ദി കശ്മീർ ഫയൽസ് എന്ന സിനിമയിൽ പറയുന്നത് കശ്മീരിലെ ഹിന്ദുക്കൾ 32 വർഷം മുൻപ് നേരിട്ട ദുരിതങ്ങളാണെന്ന് ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോറയുടെ ന്യൂയോർക്കിലെ കോർഡിനേറ്റർ മോഹൻ വാഞ്ചോ പറഞ്ഞു. ഹിന്ദുക്കളായത് കൊണ്ട് മാത്രമാണ് കശ്മീരിലെ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുകയും, ബലാത്സംഗം ചെയ്യപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

HISTORIC.#TheKashmirFiles at Times Square, Manhattan.

A matter of honour & pride as for the first time any film has been advertised at the world’s most expensive site by the fans & supporters led by @kp_global pic.twitter.com/cte7vsJ1jd

— Vivek Ranjan Agnihotri (@vivekagnihotri) January 27, 2022

വിവേക് രഞ്ജൻ അഗ്‌നിഹോത്രി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി കശ്മീർ ഫയൽസ്. അനുപം ഖേറിന് പുറമേ നടൻ മിഥുൻ ചക്രബർത്തിയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പല്ലവി ജോഷി, ദർശൻ കുമാർ എന്നിവരും സിനിമയിൽ ഉണ്ട്. ജമ്മു കശ്മീരിൽ നടന്ന കൊടും ക്രൂരതയെക്കുറിച്ച് ലോകം അറിയാൻ കശ്മീരിലെ ഹിന്ദുക്കൾ 32 വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണിത്.

Tags: kashmiri files
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies