ഫോൺ തട്ടിപ്പറിച്ചോടിയ കള്ളനെ ഓടിച്ചിട്ട് പിടിച്ച് എസ്.ഐ; സമൂഹമാദ്ധ്യമത്തിലൂടെ വൈറലായ പോലീസുദ്ധ്യോഗസ്ഥന് സമ്മാനം നൽകി കമ്മീഷണർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫോൺ തട്ടിപ്പറിച്ചോടിയ കള്ളനെ ഓടിച്ചിട്ട് പിടിച്ച് എസ്.ഐ; സമൂഹമാദ്ധ്യമത്തിലൂടെ വൈറലായ പോലീസുദ്ധ്യോഗസ്ഥന് സമ്മാനം നൽകി കമ്മീഷണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2022, 01:25 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: നഗരമദ്ധ്യത്തിൽ ഫോൺ തട്ടിക്കടന്ന കള്ളനെ ഓടിച്ചിട്ടുപിടിച്ച പോലീസുദ്യോഗസ്ഥന് അംഗീകാരം. മംഗലാപുരത്ത് സബ് ഇൻസ്‌പെക്ടറായ വരുൺ അൽവയാണ് സാഹസികമായി കള്ളനെ കീഴടക്കിയത്. ഫോൺ തട്ടിയ സംഘാംഗങ്ങളുടെ കൂട്ടത്തിൽ നിന്നാണ് വരുൺ കള്ളനെ പിടികൂടിയത്. പൊതു ജനസേവനത്തിൽ കാണിച്ച ജാഗ്രത ട്വിറ്റർ വീഡിയോയിലൂടെ വൈറലായി. പോലീസുദ്യോഗസ്ഥന്റെ ജാഗ്രതയേയും സാഹസികതയേയും അഭിനന്ദിച്ച പോലീസ് കമ്മീഷണർ പതിനായിരം രൂപ പാരിതോഷികവും നൽകി.

#Karnataka #WATCH #Mangaluru Assistant Police Sub-Inspector Varun chase and nab a robber who had snatched away mobile phone from a man who was resting. @IndianExpress @DarshanDevaiahB pic.twitter.com/SbXlFTcMJM

— Kiran Parashar (@KiranParashar21) January 13, 2022

പ്രേം നാരായൺ യോഗി എന്ന വ്യക്തിയുടെ ഫോണാണ് മംഗലാപുരം നെഹ്‌റു പാർക്കിൽ വെച്ച് ഒരു സംഘം തട്ടിയെടുത്ത് കടന്നത്. ഗ്രാനൈറ്റ് ജോലിചെയ്യുന്ന യോഗി ഒച്ചവെച്ചതോടെ അവിടെയുണ്ടായിരുന്ന ചിലർ കള്ളന്മാരുടെ പുറകേയോടി. സംഭവം അറിഞ്ഞെത്തിയ പോലീസ് നടത്തിയ തെരച്ചിലിൽ സംശയം തോന്നിയ ആളിനടത്തേക്ക് നീങ്ങിയതോടെ സംഘം ചിതറി ഓടുകയായിരുന്നു. ഇതോടെ പുറകേ പാഞ്ഞ വരുൺ നഗരമദ്ധ്യത്തിൽ വാഹനങ്ങൾക്കിടയിലൂടെ പാഞ്ഞ കള്ളനെയാണ് നിലത്തുവീഴ്‌ത്തി പിടികൂടിയത്.

ട്വിറ്ററിലൂടെ കള്ളന് പിന്നാലെ പായുന്ന പോലീസുദ്യോഗസ്ഥന്റെ വീഡിയോ ഒരു സിനിമ പോലുള്ള ദൃശ്യമായാണ് ചിത്രീകരിച്ചിരിക്കുന്നത്. നിലത്തുവീണയാളുടെ മേൽ ഇരുവശത്തും കാൽ മുട്ടുകുത്തി കള്ളന്റെ കൈകൾ ഇരുവശത്തേക്കും വലിച്ചുവച്ചാണ് വരുൺ ചോദ്യംചെയ്തത്. നാട്ടുകാരായ ചിലരെത്തി കള്ളനെ കീഴ്‌പെടുത്താൻ സഹായിക്കുന്നതും വീഡിയോവിലുണ്ട്. കള്ളന്റെ പോക്കറ്റിൽ നിന്നും ഫോൺ മറ്റൊരാൾ എടുത്ത് വരുണിന് കൈമാറുന്നതും ദൃശ്യത്തിൽ കാണാം.

Tags: Karnataka Police
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies