ദുബായ് എക്‌സ്പോ വേദി കീഴടക്കി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ദുബായ് എക്‌സ്പോ വേദി കീഴടക്കി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2022, 10:32 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ദുബായ് എക്‌സ്പോ വേദി കാണാൻ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തി. ആയിരങ്ങളാണ് പ്രിയ താരത്തെ കാണാൻ എത്തിച്ചേർന്നത്. അൽ വാസൽ പ്ലാസയിൽ സംഘാടകർ നടത്തിയ പ്രത്യേക പരിപാടിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരുമായി സംവദിച്ചു.

പ്രിയപ്പെട്ട നഗരങ്ങളിലൊന്നായ ദുബായിലേക്ക് വീണ്ടുമെത്താനായതിന്റെ സന്തോഷത്തിലായിരുന്നു ക്രിസ്റ്റ്യാന്യോ റൊണാൾഡോ. ദുബായ് ചെയ്യുന്നതെന്തും അതിശയകരവും ആകർഷണീയവുമാണ്. ഇതെങ്ങനെ സാധ്യമാക്കുന്നുവെന്ന കാര്യത്തിൽ എപ്പോഴും അതിശയം തോന്നിയിരുന്നുവെന്ന് ക്രിസ്റ്റ്യാനോ പ്രതികരിച്ചു. യു.എ.ഇ.യെകൂടാതെ ഒമാൻ, കുവൈത്ത്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരും പ്രിയതാരത്തെ കാണാൻ അൽ വാസൽ പ്ലാസയിൽ തടിച്ചുകൂടിയിരുന്നു.

ക്രിസ്റ്റ്യാനോയുടെ ഫോട്ടോ പ്രിന്റ് ചെയ്ത ജഴ്സിയും ടീ-ഷർട്ടും ധരിച്ചായിരുന്നു പലരും എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായിലുള്ള താരം വ്യാഴാഴ്ച യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ലയണൽ മെസ്സി എക്‌സ്പോ വേദി സന്ദർശിച്ചതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ വരവ്. ക്രിസ്റ്റ്യാനോയോടൊപ്പം കുടുംബവും ദുബായിലുണ്ട്. ബീച്ചുകളിൽ കുടുംബത്തോടൊപ്പം ഉല്ലസിക്കുന്ന ചിത്രം താരം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ടീമിന്റെ വിന്റർ ക്യാമ്പ് ദുബായിൽ നടക്കുന്നതുകൊണ്ട് ക്രിസ്റ്റ്യാനോക്ക് പുറമേ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ മറ്റ് താരങ്ങളും എത്തിയിട്ടുണ്ട്. ഇവർക്ക് പുറമേ ആഴ്സനൽ ഉൾപ്പെടെ 16 ഫുട്‌ബോൾ ടീമുകൾ ദുബായിൽ ഈ മാസം പരിശീലനം നടത്തുന്നുന്നുണ്ട്.

 

Tags: cristiano ronaldodubai expo
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies