ഹിന്ദു യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ മസ്ജിദും, മൗലവിയും ; ഇത്തരക്കാരാണ് ഈ രാഷ്ട്രത്തെ അഫ്ഗാനിസ്ഥാനാക്കി മാറ്റുന്നതെന്ന് കങ്കണ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ മസ്ജിദും, മൗലവിയും ; ഇത്തരക്കാരാണ് ഈ രാഷ്‌ട്രത്തെ അഫ്ഗാനിസ്ഥാനാക്കി മാറ്റുന്നതെന്ന് കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 07:40 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : മുഹമ്മദ് നബിയുടെ ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് നടി കങ്കണ റണാവത്ത് . കൊലയ്‌ക്ക് പിന്നിൽ മുസ്ലീം പള്ളിയും , മൗലവിയുമാണെന്നും ഇത്തരക്കാരാണ് ഈ രാജ്യത്തെ അഫ്ഗാനിസ്ഥാൻ ആക്കി മാറ്റാൻ ശ്രമിക്കുന്നതെന്നും കങ്കണ പറഞ്ഞു.

“കിഷൻ ഭർവാദിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഒരു മുസ്ലീം പള്ളിയും മൗലവിയും ചേർന്ന് എഫ്ബി പോസ്റ്റിലൂടെയാണ്, കാരണം ദൈവം കിഷന്റെ പോസ്റ്റ് ഇഷ്ടപ്പെട്ടില്ല എന്ന് അവർ കരുതി. ദൈവത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ അവസാനിപ്പിക്കണം, നമ്മൾ ജീവിക്കുന്നത് ഏതോ മധ്യകാലഘട്ടത്തിലല്ല, ഇത്തരം കൊലപാതകങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. കിഷന് 27 വയസ്സ് മാത്രമാണ് പ്രായം. രണ്ട് മാസം പ്രായമുള്ള ഒരു മകളുണ്ട്, കിഷന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യാനും ക്ഷമാപണം നടത്താനും ആവശ്യപ്പെട്ടു, അയാൾ അത് തന്നെ ചെയ്തു, എന്നിട്ടും അവനെ നാല് പേർ ക്രൂരമായി കൊലപ്പെടുത്തി, എല്ലാവരുടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അദ്ദേഹം മരിച്ചത്, ഇത്തരക്കാരാണ് ഈ രാഷ്‌ട്രത്തെ അഫ്ഗാനിസ്ഥാനായി മാറ്റുന്നത് . അത് തടയേണ്ടതാണ് … കിഷന്റെ വിധവയ്‌ക്ക് പെൻഷൻ കിട്ടണം, ഓം ശാന്തി.- കങ്കണ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും കങ്കണ ഇക്കാര്യങ്ങൾ പങ്കുവെച്ചിരുന്നു. കിഷൻ ഭർവാദിന്റെ മരണത്തെക്കുറിച്ച് സംസാരിച്ച ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടും അവർ പങ്ക് വച്ചു. ദൈവനാമത്തിൽ നടത്തിയ അവിശ്വസനീയമായ ക്രൂരതയെന്നാണ് ഇൻസ്റ്റഗ്രാമിൽ കിഷന്റെ കൊലപാതകത്തെ കങ്കണ വിശേഷിപ്പിച്ചത് . ‘ കിഷന്റെ എഫ്ബി പോസ്റ്റിൽ താൻ അസ്വസ്ഥനാണെന്ന് ദൈവം അവരോട് പറഞ്ഞു? ശരിക്കും!? ഒരു എഫ് ബി പോസ്റ്റിൽ മനം നൊന്ത് ക്ഷമാപണവും പശ്ചാത്താപവും പോലും സ്വീകരിക്കാത്ത ദൈവത്തെ എന്തിനു ആരാധിക്കുന്നു!! ലജ്ജ!” കങ്കണ കുറിച്ചു. ബയോയിൽ ‘ഹ്യൂമനിസ്റ്റ്’ എന്ന് ഉള്ള ആരും കിഷന്റെ കൊലപാതകത്തെ അപലപിക്കുന്നില്ലെന്നും അവർ പറഞ്ഞു.

ജനുവരി 25 ന് അഹമ്മദാബാദിലെ ദണ്ഡുക നഗരത്തിലെ മോധ്‌വാഡ-സുന്ദ്കുവ പ്രദേശത്ത് വച്ചാണ് കിഷൻ (27) വെടിയേറ്റ് മരിച്ചത്. പ്രതികളായ രണ്ട് പേരെയും ആയുധം നൽകിയ മസ്ജിദ് പുരോഹിതനെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Tags: kankanayouth killed
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies