വടക്കൻ കൊറിയയുടെ മിസൈൽ പരീക്ഷണം; മിസൈൽ വീണത് ജപ്പാന്റെ അതിർത്തിക്കുള്ളിൽ; സംഘർഷം പുകയുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വടക്കൻ കൊറിയയുടെ മിസൈൽ പരീക്ഷണം; മിസൈൽ വീണത് ജപ്പാന്റെ അതിർത്തിക്കുള്ളിൽ; സംഘർഷം പുകയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2022, 07:29 am IST
Facebook
Twitter
WhatsAppTelegram

പോംഗ്യാംഗ്: വടക്കൻ കൊറിയ മിസൈൽ പരീക്ഷണം തുടരുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ രണ്ടുമാസമായി വിവിധ തരത്തിലുള്ള മിസൈ ലുകൾ വടക്കൻ കൊറിയ വിക്ഷേപിക്കുന്നുണ്ട്. ഇതിനിടയിൽ മിസൈലുകൾ ജപ്പാന്റെ സമുദ്രാതിർത്തിക്കുള്ളിൽ വീണതായാണ് റിപ്പോർട്ട്. വടക്കൻ കൊറിയ മിസൈലുകൾ പസഫിക് മേഖലകളെ കേന്ദ്രീകരിച്ച് സജ്ജീകരിച്ചിരി ക്കുന്നുവെന്നതിന്റെ ശക്തമായ തെളിവാണിതെന്ന് പ്രതിരോധ വിദഗ്ധർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടുമാസത്തിനിടെ അഞ്ചിലേറെ പരീക്ഷണങ്ങളാണ് വടക്കൻ കൊറിയ നടത്തിയത്. ഹൈപ്പർ സോണിക് മിസൈലുകൾ പരീക്ഷിച്ചെന്ന് കിം ജോംഗ് ഉൻ അവകാശപ്പെട്ടതിനു ശേഷവും മിസൈലുകൾ പരീക്ഷിക്കുന്നത് മേഖലയിൽ ഭീതിവിതച്ചിരിക്കുകയാണ്. അയൽരാജ്യത്തിന്റെ മിസൈൽ ഭ്രാന്തിനെതിരെ ദക്ഷിണ കൊറിയ ഐക്യരാഷ്‌ട്ര രക്ഷാ സമിതിക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ജപ്പാന്റെ മേഖലയിലേക്ക് മിസൈൽ വീണിരിക്കുന്നു എന്ന ആരോപണം ഉയരുന്നത്.

വടക്കൻ കൊറിയയുടെ ജാഗാംഗ് പ്രവിശ്യയിൽ നിന്നാണ് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചിരിക്കുന്നതെന്ന് ദക്ഷിണ കൊറിയ ആരോപിക്കുന്നു. 800കിലോമീറ്റർ ദൂരപരിധി കടന്നാണ് മിസൈൽ ജപ്പാൻ മേഖലയിൽ പതിച്ചിരിക്കുന്നതെന്ന് ജാപ്പനീസ് ക്യാബിനറ്റ് സെക്രട്ടറി ഗിരോകാസു മാറ്റ്‌സുനോ അറിയിച്ചു. 2000 കിലോമീറ്റർ ഉയരത്തിലേക്കെത്തിയ ശേഷമാണ് 800 കിലോമീറ്റർ ദൂരത്ത് പതിച്ചത്. കൂടുതൽ ദൂരം സഞ്ചരിക്കാവുന്ന മിസൈലാണ് പരീക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന നിഗമനവും വിദഗ്ധർ ശരിവയ്‌ക്കുകയാണ്.

Tags: NORTH KOREA MISSILE
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies