എന്നെ മുഖ്യമന്ത്രിയാക്കിയാൽ മുസ്ലീം സർവ്വകലാശാല നിർമ്മിക്കുമെന്ന് കോൺഗ്രസ് നേതാവ്; ന്യൂനപക്ഷ വോട്ട് പിടിക്കാൻ പുതിയ തന്ത്രങ്ങൾ; സംസ്‌കൃത സർവ്വകലാശാലയ്‌ക്കെതിരെ പ്രതിഷേധം നടത്തിയവരാണ് മുസ്ലീം സർവ്വകലാശാല പണിയുന്നതെന്ന് ആരോപണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്നെ മുഖ്യമന്ത്രിയാക്കിയാൽ മുസ്ലീം സർവ്വകലാശാല നിർമ്മിക്കുമെന്ന് കോൺഗ്രസ് നേതാവ്; ന്യൂനപക്ഷ വോട്ട് പിടിക്കാൻ പുതിയ തന്ത്രങ്ങൾ; സംസ്‌കൃത സർവ്വകലാശാലയ്‌ക്കെതിരെ പ്രതിഷേധം നടത്തിയവരാണ് മുസ്ലീം സർവ്വകലാശാല പണിയുന്നതെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 04:30 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലീം വോട്ട് പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. തന്നെ വിജയിപ്പിച്ചാൽ മുസ്ലീം സർവ്വകലാശാല നിർമ്മിക്കുമെന്ന് കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് പറഞ്ഞു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് അഖീൽ അഹമ്മദ് നാമനിർദ്ദേശ പത്രിക പിൻവലിച്ചു. ഷഹസ്പൂരിൽ നിന്നും മത്സരിക്കാനൊരുങ്ങുകയായിരുന്നു അഖീൽ അഹമ്മദ്.

ഉത്തരാഖണ്ഡ് ബിജെപിയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. കോൺഗ്രസിന് ഒരു അജണ്ട മാത്രമേ ഉള്ളൂവെന്നും അത് മുസ്ലീം സർവ്വകലാശാല നിർമ്മിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

താൻ മുന്നോട്ട് വെച്ച 12 ഡിമാന്റുകൾ ഹരീഷ് റാവത്ത് അംഗീകരിച്ചെന്നും അതിനാൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുകയാണെന്നുമാണ് അഖീൽ അഹമ്മദ്. ഷഹസ്പൂരിൽ നിന്നും മത്സരിക്കുന്ന ആര്യേന്ദ്ര ശർമ്മയ്‌ക്ക് എല്ലാ പിന്തുണയും നൽകും. ഹരീഷ് റാവത്തുമായും കോൺഗ്രസ് നേതാവ് ദേവേന്ദ്ര യാദവുമായും തനിക്ക് ഒരു പ്രശ്‌നവുമില്ല. മുസ്ലീം വിദ്യാർത്ഥികൾക്ക് വേണ്ടി മുസ്ലീം സർവ്വകലാശാല മാത്രമായിരുന്നു തന്റെ ആവശ്യമെന്നും അത് ഹരീഷ് റാവത്ത് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അഖീൽ അഹമ്മദ് പറഞ്ഞു. ഉത്തരാഖണ്ഡിലെ ന്യൂനപക്ഷ കോട്ടകളിൽ ഇത്തരം വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് സീറ്റ് നേടാൻ ശ്രമിക്കുന്നത് എന്നാണ് വിവരം.

അതേസമയം കർണാടകയിൽ സംസ്‌കൃത സർവ്വകലാശാല ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം നടത്തിയവരാണ് ഉത്തരാഖണ്ഡിൽ മുസ്ലീം സർവ്വകലാശാലയെ പിന്തുണയ്‌ക്കുന്നത് എന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ജനുവരി 16 നാണ് സംസ്‌കൃത സർവ്വകലാശാല നിർമ്മിക്കാൻ കർണാടക സർക്കാർ 100 ഏക്കർ സ്ഥലം അനുവദിച്ചത്. എന്നാൽ കോൺഗ്രസ് വക്താവ് എ എൻ നടരാജ ഗൗഡ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതിഷേധം നടത്തുകയായിരുന്നു.

Tags: harish rawat
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies