ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൊറോണ ബാധ; ശ്രേയസ്സും ധവാനും ഗയ്ക്ക്വാദും ക്വാറന്റൈനിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൊറോണ ബാധ; ശ്രേയസ്സും ധവാനും ഗയ്‌ക്ക്വാദും ക്വാറന്റൈനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 10:13 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: വിൻഡീസിനെതിരെ പരമ്പരയ്‌ക്കായി തയ്യാറെടുക്കുന്ന ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൽ കൊറോണ ബാധ. ശ്രേയസ് അയ്യർക്കും ശിഖർ ധാവനും ഋതുരാജ് ഗെയ്‌ക്ക്വാദിനുമാണ് താരങ്ങളുടെ കൂട്ടത്തിൽ കൊറോണ പോസിറ്റീവായിരിക്കുന്നത്.

ടീമിലെ മൂന്ന് താരങ്ങൾക്കും പരിശീലകരിൽ ഒരാൾക്കും ഒരു സഹായിക്കും കൊറോണ സ്ഥിരീകരിച്ചതായി ബി.സി.സി.ഐ അറിയിച്ചു. വരും ദിവസങ്ങളിൽ ഇനിയും പലർക്കും കൊറോണ പിടിപെടാമെന്നതിനാൽ പരമ്പര നീട്ടേണ്ടി വരുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

രണ്ടു ടീമുകളും ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. ഇന്നലെയാണ് വിൻഡീസ് താരങ്ങൾ എത്തിച്ചേർന്നത്. കഴിഞ്ഞ 31-ാം തിയതി മുതലാണ് ടീം ഇന്ത്യയുടെ സംഘം അഹമ്മദാ ബാദിൽ എത്തിയത്. വരുന്ന വാഴാഴ്ച ഒരു ഘട്ടം പരിശോധനകൂടി നടത്തിയ ശേഷം പരമ്പരയുടെ നടത്തിപ്പ് തീരുമാനിക്കുമെന്നാണ് ബി.സി.സി.ഐ പറയുന്നത്. നിലവിൽ കൊറോണ സ്ഥിരീകരിച്ചവരെ അവരുടെ മുറിയിൽ തന്നെ ക്വാറന്റൈനിലാ ക്കിയിരിക്കുകയാണ്.

പരമ്പര നടന്നാലും കാണികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. രാജ്യത്തെ കൊറോണ ഒമിക്രോൺ വ്യാപന നിരക്കിലെ വർദ്ധനയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം. അഹമ്മദാബാദിൽ പ്രതിദിനം 8000 പേർക്ക് കൊറോണ വ്യാപിക്കുന്നതായാണ് കണക്ക്.

Tags: CRICKET CORONA
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies