അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ്: ഓസീസിനെ തകർത്ത് ഇന്ത്യ ഫൈനലിൽ; ജയം 96 റൺസിന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ്: ഓസീസിനെ തകർത്ത് ഇന്ത്യ ഫൈനലിൽ; ജയം 96 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 07:36 am IST
FacebookTwitterWhatsAppTelegram

കൂളിൾഡ്ജ്: അണ്ടർ-19 ലോകകപ്പിൽ ഹോട്ട് ഫേവറേറ്റായി ഇന്ത്യൻ യുവനിര ഫൈനലിൽ. ഓസ്‌ട്രേലിയയെ 96 റൺസിന് തകർത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. ബാറ്റിംഗ് കരുത്തിൽ 5 വിക്കറ്റിന് 290 റൺസ് നേടി ഇന്ത്യ ഓസ്‌ട്രേലിയൻ യുവനിരയെ 194 റൺസിന് കെട്ടുകെട്ടിച്ചു. ഫൈനലിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചെത്തിയ ഇംഗ്ലണ്ടാണ് എതിരാളി.

മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ വിക്കി ഓസ്വാളാണ് കൂടുതൽ വിക്കറ്റുകൾ നേടിയത്. രണ്ടു വിക്കറ്റ് വീതം രവികുമാറും നിശാന്ത് സിന്ധുവും നേടി. കൗശൽ താംബേയും ആംഗ്കൃഷും ഓരോ വിക്കറ്റും നേടി.

ഇന്ത്യ മുന്നോട്ട് വെച്ച 291 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഒസീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ തേദ് വില്ലിയെ(3) നഷ്ടമായി. രണ്ടാം വിക്കറ്റിൽ കാംപെൽ കെല്ലാവേ(30), കോറേ മില്ലർ(38) എന്നിവരാണ് അല്പം ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്. മധ്യനിരയിൽ ലാച്ച്‌ലാൻ ഷാ(51) നേടിയ അർദ്ധസെഞ്ച്വറിയാണ് ഓസ്‌ട്രേലിയയെ നൂറ്റമ്പത് കടത്തിയത്. നിവേതൻ രാധാകൃഷ്ണൻ(11), ജാക് സിൻഫീൽഡും(20), ടോം വിറ്റ്‌നിയും(19) മാത്രമാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്മാർ.

ആദ്യം ബാറ്റ് ചെയ്ത് ടീം ഇന്ത്യക്കായി ശക്തമായ ബാറ്റിംഗാണ് നായകൻ യാഷ് ധുൽ(110), ഷേഖ് റഷീദ്(94) എന്നിവർ നടത്തിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ നേടിയ 204 റൺസാണ് ഇന്ത്യൻ പോരാട്ടത്തിന്റെ നെടുംതൂണായത്.

Tags: ind-ausu-19 cricket
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies