ആമസോൺ സ്ഥാപകന്റെ ആഡംബരക്കപ്പലിന് പോകാൻ പൈതൃക പാലം പൊളിക്കണം; ചീമുട്ടയേറു കിട്ടുമെന്ന് നാട്ടുകാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആമസോൺ സ്ഥാപകന്റെ ആഡംബരക്കപ്പലിന് പോകാൻ പൈതൃക പാലം പൊളിക്കണം; ചീമുട്ടയേറു കിട്ടുമെന്ന് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2022, 06:25 pm IST
FacebookTwitterWhatsAppTelegram

ആമസോൺ സ്ഥാപകനായ ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ പുത്തൻ സൂപ്പർ യാച്ചിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങൾ നിറയെ. അത്യാഡംബര സൗകര്യങ്ങളോടെ നിർമ്മിക്കുന്ന യാച്ച് നീറ്റിലിറങ്ങുന്നതും കാത്തിരിക്കുകയാണ് ആളുകൾ.

എന്നാൽ യാച്ചിന് അടുത്തകാലത്തൊന്നും വെള്ളം കാണാൻ പറ്റില്ലെന്നാണ് റോട്ടർഡാമുകാർ പറയുന്നത്. നാട്ടുകാർ അങ്ങനെ വെറുതെ പറയുന്നതല്ല. കപ്പൽശാലയിൽ നിന്ന് സൂപ്പർ യാച്ചിന് പുറത്ത് കടക്കാൻ റോട്ടർഡാമിലെ പ്രശസ്തമായ കോണിംഗ്‌ഷെവൻബ്രഗ് പാലം പൊളിക്കേണ്ടി വരും. എന്നാൽ ശതകോടീശ്വരനായാലും പാവപ്പെട്ടവനായാലും കളി പൈതൃക സ്മാരകങ്ങളോട് വേണ്ട എന്നാണ് റോട്ടർഡാമുകാരുടെ പക്ഷം.

റോഡ്ഡർ ഡാമിലെ പ്രശസ്തമായ കോണിംഗ്‌ഷെവൻബ്രഗ് പാലം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നാണ് റോട്ടർഡാമുകാർ പറയുന്നത്. അതോടെ യാച്ച് നീറ്റിലിറക്കാനാവാതെ പെട്ടിരിക്കുകയാണ് ജെഫ് ബെസോസ്. സാധാരണയായി കപ്പലുകൾ പണി കഴിഞ്ഞ് നീറ്റിലിറക്കുമ്പോൾ 130 അടി ഉയരത്തിലുള്ള പാലത്തിന്റെ അടിയിലൂടെ അവയ്‌ക്ക് സുഖമായി സഞ്ചരിക്കാൻ സാധിക്കും. എന്നാൽ ജെഫിന്റെ യാച്ചിന്റെ കൊടിമരത്തിന് പാലത്തേക്കാൾ ഉയരമുള്ളതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.

ശതകോടീശ്വരന് വേണ്ടി പാലം പൊളിക്കാൻ തുനിഞ്ഞാൽ ചീമുട്ടയേറ് കൊള്ളേണ്ടി വരുമെന്ന് റോട്ടർഡാമുകാർ ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതിനായി അവർ സമൂഹമാദ്ധ്യമങ്ങൾ വഴി ക്യാമ്പയിനും ആരംഭിച്ച് കഴിഞ്ഞു.

2017 ൽ പാലം നവീകരിച്ചപ്പോൾ ഇനിയൊരിക്കലും പൊളിക്കില്ലെന്ന് പ്രാദേശിക കൗൺസിൽ പ്രതിജ്ഞ എടുത്തിരുന്നു. എന്നാൽ ജെഫിന്റെ കപ്പൽ പോകാൻ ഈ പ്രതിജ്ഞ ലംഘിക്കപ്പെടേണ്ടി വരൂമെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം പാലം പൊളിക്കുന്നതിന് ആവശ്യമായ ചിലവുകളെല്ലാം വഹിക്കുമെന്ന് ജെഫ് ബെസോസ് അറിയിച്ചിട്ടുണ്ട്.നെതർലാൻഡിലെ പടിഞ്ഞാറ് അൽബ്ലാസെർഡാമിലെ ഓഷ്യാനോ കപ്പൽശാലയിലാണ് സൂപ്പർ യാച്ചിൻറ നിർമ്മാണം പുരോഗമിക്കുന്നത്.

Tags: Jeff Bezos
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies