"ഭഗവാൻ ശ്രീരാമൻ എന്നും അവനോടൊപ്പമുണ്ടാകും": ലതാമങ്കേഷ്കർ നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് ഗുജറാത്തി ഭാഷയിലെഴുതിയ കത്ത് ശ്രദ്ധേയമാകുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഭഗവാൻ ശ്രീരാമൻ എന്നും അവനോടൊപ്പമുണ്ടാകും”: ലതാമങ്കേഷ്കർ നരേന്ദ്ര മോദിയുടെ അമ്മയ്‌ക്ക് ഗുജറാത്തി ഭാഷയിലെഴുതിയ കത്ത് ശ്രദ്ധേയമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 01:00 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ശബ്ദമാധുര്യംകൊണ്ട് ഇന്ദ്രജാലം കാട്ടിയ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ രാജ്യം ദുഃഖത്തിലാഴ്ന്നിരിക്കുകയാണ്. ലതാജിയ്‌ക്ക് ഏറ്റവും അധികം അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ. മാതൃഭാഷ മറാഠിയായിരുന്നിട്ടും ആദ്യമായി ഗുജറാത്തി ഭാഷയിൽ പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെനിന് സ്‌നേഹപൂർവ്വം ലതാജി എഴുതിയ ഒരു കത്ത് ഗുജറാത്ത് സർക്കാർ പുറത്തുവിട്ടിരിക്കുകയാണ്.

2019 ജൂണിലാണ് ലതാജി പ്രധാനമന്ത്രിയുടെ അമ്മയ്‌ക്ക് കത്തയച്ചത്. രണ്ടാം തവണയും മോദി സർക്കാർ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയതിന്റെ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചുകൊണ്ടുള്ള ലതാ മങ്കേഷ്‌കറിന്റെ കത്താണ് സർക്കാർ പുറത്തുവിട്ടത്.

‘അമ്മയുടെ പുത്രനും എന്റെ അനുജനുമായ നരേന്ദ്ര ഭായിയുടെ വിജയത്തിൽ ഞാൻ ഏറെ അഭിമാനം കൊള്ളുന്നൂ. ഭഗവാൻ ശ്രീ രാമൻ എന്നും അവന്റെ ഒപ്പമുണ്ടാകും. ലാഘവത്തോടെയുള്ള ജീവിതം നയിച്ച് ഇന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര ഭായിയ്‌ക്ക് എന്റെ സല്യൂട്ട്. അനുജന്മാരായ പ്രഹ്ലാദ് ഭായിയ്‌ക്കും, പങ്കജ് ഭായിയ്‌ക്കും എന്റെ ആശംസകൾ. എന്റെ പ്രാർത്ഥനകളിൽ എന്നും നിങ്ങൾ എല്ലാവരും ഉണ്ടാവും. ആദ്യമായാണ് ഞാൻ ഗുജറാത്തി ഭാഷയിൽ എഴുതുന്നത്. തെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക’ എന്നാണ് ലതാ മങ്കേഷ്‌കർ എഴുതിയത്.

ഇന്നലെ രാവിലെയാണ് ലതാ മങ്കേഷ്‌കർ അന്തരിച്ചത്. ഗാനകോകിലത്തിന് അന്തിമോപചാരമർപ്പിക്കാൻ പ്രധാനമന്ത്രി മുംബൈയിൽ എത്തിയിരുന്നു. നിരവധി സിനിമാ താരങ്ങളും, രാഷ്‌ട്രീയ പ്രമുഖരും ലത മങ്കേഷ്‌കറിന് അന്തിമോപചാരമർപ്പിക്കാൻ ശിവാജി പാർക്കിൽ എത്തിയിരുന്നു.

Tags: Lata MangeshkarGujarat government
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies