യുപിയിലും ഗോവയിലും ബിജെപിക്ക് തുടർഭരണം ഉറപ്പ്;പഞ്ചാബിൽ ആം ആദ്മി മുന്നിൽ; ഉത്തരാഖണ്ഡിൽ ബിജെപിക്ക് മേൽക്കൈ; സർവ്വേ ഫലങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിലും ഗോവയിലും ബിജെപിക്ക് തുടർഭരണം ഉറപ്പ്;പഞ്ചാബിൽ ആം ആദ്മി മുന്നിൽ; ഉത്തരാഖണ്ഡിൽ ബിജെപിക്ക് മേൽക്കൈ; സർവ്വേ ഫലങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 11:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുമെന്ന് അഭിപ്രായ സർവ്വേ. യുപിയിലും ഗോവയിലും ബിജെപി തുടർഭരണം ഉറപ്പിക്കുമ്പോൾ പഞ്ചാബിൽ ആം ആദ്മിയാണ് മുന്നിൽ നിൽക്കുന്നത്. ഉത്തരാഖണ്ഡിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എബിപി സി വോട്ടറാണ് സർവ്വേ ഫലങ്ങൾ പുറത്തുവിട്ടത്.

ഉത്തർപ്രദേശിൽ അഞ്ച് വർഷം അധികാരത്തിൽ ഇരുന്ന ബിജെപി തന്നെ തുടർഭരണം നടത്തുമെന്നാണ് സർവ്വേ. 403 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 225-237 അധികം സീറ്റ്( 41.2 ശതമാനം വോട്ട്) ബിജെപിക്ക് ലഭിക്കുമെന്നാണ് സർവ്വേ പറയുന്നത്. ആർഎൽഡിയുമായി സഖ്യം ചേർന്ന് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും യോഗി ആദിത്യനാഥിന്റെ പിന്നിലുണ്ട്. സഖ്യത്തിന് 35 ശതമാനം വോട്ട്(139-151 സീറ്റ്) നേടാനാകുമെന്നാണ് വിലയിരുത്തൽ. ബിഎസ്പിയ്‌ക്ക് 14.2 ശതമാനം വോട്ട്(13-21 സീറ്റ്) ലഭിക്കും. യോഗിയെ താഴെയിറക്കുമെന്ന് വീരവാദം മുഴക്കിക്കൊണ്ട് പ്രചാരണം നടത്തുന്ന കോൺഗ്രസിന്റെ വോട്ട് 7 ശതമാനത്തിലൊതുങ്ങും. അതായത് 4-8 സീറ്റ് വരെ മാത്രമേ കോൺഗ്രസിന് ലഭിക്കൂ.

പഞ്ചാബിൽ ആം ആദ്മി പാർട്ടി മുന്നേറുമെന്നാണ് റിപ്പോർട്ട്. 117 സീറ്റുകളിലേക്കായി നടക്കുന്ന മത്സരത്തിൽ 55-63 സീറ്റ് വരെ ആം ആദ്മി നേടുമെന്നാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. 24-30 സീറ്റ് വരെ നേടിക്കൊണ്ട് കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തും. ബിജെപി സഖ്യത്തിന് 3-11 സീറ്റ് വരെ ലഭിക്കും. ശിരോമണി അകാലി ദൾ സഖ്യം 20-26 സീറ്റ് വരെ നേടാമെന്നും സർവ്വേ ഫലങ്ങൾ പറയുന്നു.

ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ് പോരാട്ടം നടത്തുന്നത്. 70 സീറ്റുകളിൽ 31-37 സീറ്റ് വരെ ബിജെപി നേടും. കോൺഗ്രസിന് 30-36 സീറ്റ് വരെ ലഭിച്ചേക്കാം. സംസ്ഥാനത്ത് ആദ്യമായി മത്സരത്തിനിരങ്ങുന്ന ആം ആദ്മി 2-4 സീറ്റ് വരെ നേടി പരാജയപ്പെടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബിജെപി ഭരിക്കുന്ന ഗോവയിൽ പാർട്ടി തന്നെ വീണ്ടും അധികാരത്തിൽ ഏറുമെന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. 40 സീറ്റുകളിലേക്കായി നടക്കുന്ന മത്സരത്തിൽ 30 ശതമാനം അധിക വോട്ട് ബിജെപി നേടും. 14 -18 സീറ്റ് വരെ പാർട്ടി നേടും. കോൺഗ്രസിന് 10-14 സീറ്റ് മാത്രമേ ലഭിക്കൂ. എഎപിയുടെ സീറ്റുകൾ 4-8 എണ്ണത്തിൽ ഒതുങ്ങുമെന്നും സർവ്വേ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Tags: election survey
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies