ചൈനയുടെ സഹായം അനിവാര്യം ; ഇന്ത്യക്കെതിരെ നീങ്ങാൻ ആരേയും അനുവദിക്കില്ല: പ്രതിരോധ നയം വ്യക്തമാക്കി ശ്രീലങ്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ സഹായം അനിവാര്യം ; ഇന്ത്യക്കെതിരെ നീങ്ങാൻ ആരേയും അനുവദിക്കില്ല: പ്രതിരോധ നയം വ്യക്തമാക്കി ശ്രീലങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 11:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ ഒരു വിദേശ ശക്തിയേയും അനുവദിക്കില്ലെന്ന് ശ്രീലങ്ക. ഇന്ത്യ സന്ദർശിക്കുന്ന ശ്രീലങ്കൻ വിദേശകാര്യ മന്ത്രി ജി.എൽ.പെയിറിസാണ് നയം വ്യക്തമാക്കിയത്. ചൈനയുടെ സാമ്പത്തിക വ്യാവസായിക സഹായം ഏറെ ഗുണം ചെയ്തുവെന്ന് ആവർത്തിച്ച പെയിറിസ് എന്നാൽ ഇന്ത്യക്കെതിരായി നീങ്ങാനുള്ള ചൈനയുടെ നീക്കത്തെ പിന്തുണയ്‌ക്കില്ലെന്നും അറിയിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പെയിറിസ് വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായിട്ടാണ് ചർച്ചകൾ നടത്തിയത്.

തങ്ങളുടെ രാജ്യത്തിന്റെ വികസനമാണ് പ്രധാനം. അതിനായി നടക്കുന്ന മുതൽ മുടക്കിൽ വിദേശരാജ്യങ്ങളെ സ്വാഗതം ചെയ്യുന്നു. സ്വന്തം ഭൂമി ചൈനയ്‌ക്ക് വികസന നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൈമാറിയതിൽ അപാകത കാണുന്നില്ലെന്നും പെയിറിസ് പറഞ്ഞു. ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖ വികസനവും അതിനോടനുബന്ധിച്ചുള്ള വ്യവസായ നഗരത്തിന്റെ നിർമ്മാണവും വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കിയെന്നും പെയറിസ് വെളിപ്പെടുത്തി.

ചൈന ശ്രീലങ്കയിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനം വാണിജ്യാടിസ്ഥാനത്തിൽ മാത്രമല്ല. ഇന്ത്യയെ പ്രതിരോധ പരമായി നേരിടുക എന്നത് ചൈനയുടെ ആവശ്യമാണ്. ശ്രീലങ്കയെ സഹായിക്കുക വഴി ചൈനയുടെ നീക്കം ഇന്ത്യൻ മഹാസമുദ്രത്തിലെ സുപ്രധാന സാന്നിദ്ധ്യമാണെന്ന വിവരം ജയശങ്കർ പങ്കുവെച്ചു.

ഇന്ത്യയുടെ സുരക്ഷയ്‌ക്ക് കോട്ടം തട്ടുന്ന ഒരു നീക്കവും ശ്രീലങ്കയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ പെയറിസ് ട്രിങ്കോമാലി ഓയിൽ ടാങ്കർ നിർമ്മാണത്തിലും ഭാവിയെ കൊളംബോ പോർട്ടിലെ അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തിലും നന്ദി അറിയിച്ചു.

Tags: srilanka-indiaindia-china-srilankasrilanka-china-india
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies