MN2022 - Janam TV

MN2022

മണിപ്പൂരിനെ അഴിമതിരഹിതമാക്കും; മയക്കുമരുന്ന് മാഫിയകളെ പിഴുതെറിയും; വിമതരുമായി ചേർന്ന് സമാധാന ശ്രമങ്ങളും ഊർജ്ജിതമാക്കും; പുതിയ സർക്കാരിന്റെ നയം വിവരിച്ച് ബിരേൻ സിംഗ്‌

ഇംഫാൽ: മണിപ്പൂരിനെ അഴിമതിരഹിത സംസ്ഥാനമാക്കുക എന്നതാണ് തന്റെ സർക്കാരിന്റെ ആദ്യ നടപടിയെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മൂന്നിന കർമ്മ പദ്ധതികളാണ് സർക്കാർ ആദ്യം നടപ്പിലാക്കുകയെന്ന് ബിരേൻ ...

മണിപ്പൂരിൽ എൻ ബിരേൻ സിംഗിനും രണ്ടാമൂഴം; മുഖ്യമന്ത്രിയായി തീരുമാനിച്ച് ബിജെപി

ഇംഫാൽ : ഉത്തർപ്രദേശിൽ യോഗിക്കെന്ന പോലെ മണിപ്പൂരിൽ എൻ ബിരേൻ സിംഗിനും ഇത് രണ്ടാമൂഴം. ബിരേൻ സിംഗിനെ മണിപ്പൂർ മുഖ്യമന്ത്രിയാക്കാൻ ബിജെപി ഐക്യകണ്ഠേന തീരുമാനിച്ചു. ഇംഫാലിൽ ഇന്ന് ...

മണിപ്പൂരിൽ കരുത്ത് വർദ്ധിപ്പിച്ച് ബിജെപി; ആറ് ജെഡിയു എംഎൽഎമാർ പിന്തുണ പ്രഖ്യാപിച്ചു

ഇംഫാൽ : മണിപ്പൂരിൽ കരുത്ത് വർദ്ധിപ്പിച്ച് ബിജെപി. ജെഡിയു എംഎൽഎമാർ. ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ആറ് എംഎൽഎമാരാണ് ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ജനതാത്പര്യം ...

മണിപ്പൂരിൽ നാഷണൽ പീപ്പിൾസ് പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിരേൻ സിംഗ്; സത്യപ്രതിജ്ഞാ തീയതി പിന്നീട്

ഇംഫാൽ: മണിപ്പൂരിൽ നാഷണൽ പീപ്പിൾസ് പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. 32 സീറ്റുകളുമായി ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ എൻപിപിയുമായി സഖ്യത്തിനില്ല ബിരേൻ ...

മണിപ്പൂരിൽ നോട്ടയോടും പൊരുതി തോറ്റ് സിപിഐ; 32 സീറ്റുകൾ നേടി ബിജെപി വീണ്ടും അധികാരത്തിലേക്ക്; വികസനം വോട്ടായി

ഇംഫാൽ: മണിപ്പൂരിൽ കോൺഗ്രസിനോട് മാത്രമല്ല മന്ത്രിസഭയിലെത്തുന്ന സഖ്യകക്ഷികളോടും പൊരുതി ഭൂരിപക്ഷം നേടിയാണ് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്. ആകെയുള്ള 60 സീറ്റുകളിൽ 32-ഉം തൂത്തുവാരി മണിപ്പൂരിൽ ഭരണത്തുടർച്ച നേടിയിരിക്കുകയാണ് ...

അഞ്ച് സംസ്ഥാനങ്ങളിൽ ഒരു ശതമാനം പോലും വോട്ട് നേടാതെ കമ്യൂണിസ്റ്റ് പാർട്ടികൾ; അപ്രസക്തമായി ചുവപ്പൻ പ്രത്യയശാസ്ത്രം

ലക്‌നൗ : ലക്ഷക്കണക്കിന് വോട്ടുകൾ നേടി ബിജെപി മുന്നേറുമ്പോൾ സംസ്ഥാനങ്ങളിൽ നോട്ടയോട് മത്സരിച്ച് കമ്യൂണിസ്റ്റ് പാർട്ടി. ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ലഭിച്ച വോട്ട് വിഹിതത്തെക്കാൾ ...

ബിജെപിയുടേത് തിരഞ്ഞെടുപ്പ് നേതൃത്വത്തിന്റെ വിജയം; കോൺഗ്രസിന്റേത് കനത്ത തോൽവിയെന്ന് സഞ്ജയ് റാവത്ത്

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാന ലാപ്പിലേക്ക് എത്തുമ്പോൾ കൃത്യമായ ഭൂരിപക്ഷത്തോടെ നാല് സംസ്ഥാനങ്ങളിലും മുന്നേറുകയാണ് ബിജെപി. നാല് സംസ്ഥാനങ്ങളിലും ഭരണമികവിന്റെ കാവികൊടി പാറുമ്പോൾ ...

മുപ്പത് സീറ്റുകളിൽ മുന്നേറ്റം തുടർന്ന് ബിജെപി; മണിപ്പൂരിൽ ചരിത്രം കുറിച്ച് ഭരണതുടർച്ചയിലേക്ക്

ഇംഫാൽ: വടക്കുകിഴക്കൻ മേഖലയുടെ മണിമകുടമായ മണിപ്പൂരിൽ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ ഭരണതുടർച്ചയിലേക്ക്. മൂന്ന് മണിയോടെ വന്ന റിപ്പോർട്ടുകളിൽ 30 സീറ്റുകളിൽ ബിജെപി അപ്രമാദിത്യത്തോടെ മുന്നേറുകയാണ്. പൂർണ്ണമായും ഫലം ...

ഒന്നാം സെമിഫൈനലിൽ കരുത്ത് തെളിയിച്ച് ബിജെപി; ആദ്യ ഫല സൂചനകളിൽ നാല് സംസ്ഥാനങ്ങളിൽ മുന്നിൽ

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കെ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മുന്നേറ്റം. ഒന്നാം സെമിഫൈനലിലെ നേട്ടം രണ്ടാം സെമിഫൈനലിലും ബിജെപിക്ക് കരുത്തു ...

മണിപ്പൂരിൽ ബിജെപിക്ക് മുന്നേറ്റം; ഗോവിന്ദജീ ക്ഷേത്രത്തിൽ ദർശനത്തിനെത്തി മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്

ഇംഫാൽ: മണിപ്പൂരിലെ ശ്രീ ഗോവിന്ദജീ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധിയെത്തുന്ന ദിനത്തിൽ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ബിരേൻ സിംഗിന്റെ ...

മണിപ്പൂരിൽ ബിജെപിക്ക് തുടർഭരണം; കോൺഗ്രസിന് വൻ തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം

ഇംഫാൽ: മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി നേട്ടം കൊയ്യുമെന്ന് റിപ്പബ്ലിക്ക് എക്‌സിറ്റ് പോൾ ഫലം. ഫെബ്രുവരി 28നും മാർച്ച് അഞ്ചിനും രണ്ട് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ ...

മണിപ്പൂരിന്റെ വിധിയെഴുതി സമ്മതിദായകർ; അവസാനഘട്ട തിരഞ്ഞെടുപ്പിൽ 78.49% പോളിംഗ് രേഖപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിൽ ഇന്ന് നടന്ന അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ 78.49 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാത്രി 9.30 വരെയുള്ള കണക്കാണിത്. രണ്ടാമത്തേതും ഒടുവിലത്തേതുമായ ...

മണിപ്പൂരിൽ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഇംഫാൽ: മണിപ്പൂരിൽ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളിലായി 22 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 1,247 പോളിംഗ് സ്റ്റേഷനുകളാണ് മണിപ്പൂരിൽ ഒരുക്കിയിട്ടുള്ളത്.8.38 ...

മണിപ്പൂർ തെരഞ്ഞെടുപ്പ്: അവസാന ഘട്ട വോട്ടെടുപ്പ് നാളെ; 22 മണ്ഡലങ്ങളിലായി 92 സ്ഥാനാർത്ഥികൾ; റിപോളിംഗ് 12 ബൂത്തുകളിൽ

ഇംഫാൽ: മണിപ്പൂരിലെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ. 60 നിയമസഭാ മണ്ഡലങ്ങളിൽ അവശേഷിക്കുന്ന 22 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് തീരുമാനിച്ചിട്ടുള്ളത്. 92 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 22 ...

മാരകായുധങ്ങളുമായി പോളിംഗ് ബൂത്തിൽ; പൊതുപ്രവർത്തകനെ മർദ്ദിച്ചു; മണിപ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഇംഫാൽ: പൊതുപ്രവർത്തകനെ മർദ്ദിച്ച കേസിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തു. കാംഗ്‌പോപി ജില്ലയിലെ സൈതു മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഡോ.ലാംറ്റിൻതാങ് ഹയോക്കിപ്പിനെയും പാർട്ടി പ്രവർത്തകരിൽ ഒരാളെയുമാണ് അറസ്റ്റ് ...

മണിപ്പൂരിൽ വീണ്ടും വിജയം കൊയ്യാൻ ബിജെപി; ആദ്യഘട്ട നിയമസഭ വോട്ടെടുപ്പ് ആരംഭിച്ചു

ഇംഫാൽ: മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതൽ ആരംഭിച്ചു. രണ്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 38 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യം ...

മണിപ്പൂർ 2022: കുക്കി ഭീകരത എന്നന്നേക്കുമായി അവസാനിപ്പിക്കും; രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല: അമിത് ഷാ

ഇംഫാൽ: മണിപ്പൂരിലെ വോട്ടർമാർക്ക് രാജ്യസുരക്ഷാ സന്ദേശവും ആത്മ വിശ്വാസവും നൽകി അമിത് ഷാ. അധികാരത്തിലെത്തിയാൽ മണിപ്പൂരിലെ ഭീകരതയ്ക്ക് അറുതിവരുത്തുമെന്നും കുക്കി ഭീകരത എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നും കേന്ദ്ര ആഭ്യന്തര ...

ബിജെപി നേട്ടം ആവർത്തിക്കും; സഖ്യ സാദ്ധ്യത സീറ്റുകളുടെ എണ്ണം നോക്കി: ബിജെപിയുടെ ഭരണതുടർച്ച ഉറപ്പിച്ച് കോൺറാഡ് സാംഗ്മ

ഇംഫാൽ: തെരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപിയുടെ സാദ്ധ്യത വർദ്ധിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ് എൻപിപി നേതാവ് കോൺറാഡ് സാംഗ്മ. നാഷണൽ പീപ്പിൾസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കു കയായിരുന്നു സാംഗ്മ. ...

പോരാട്ടം അഞ്ചോടിഞ്ചിൽ: മണിപ്പൂരിനെ ഇളക്കിമറിച്ച് ബിപ്ലബ് കുമാറും സ്മൃതി ഇറാനിയും; തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് ബിജെപി

ഇംഫാൽ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപാറുകയാണ് മണിപ്പൂരിൽ. ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനം ഈമാസം 27 ന് വിധിയെഴുതും. ആകെയുള്ള ...

മണിപ്പൂരിൽ എൻപിപി സ്ഥാനാർത്ഥിയുടെ പിതാവിന് നേരെ ഭീകരാക്രമണം; ഗുരുതര പരിക്ക്

ഇംഫാൽ : മണിപ്പൂരിൽ നാഷണൽ പീപ്പിൾസ് പാർട്ടി സ്ഥാനാർത്ഥിയുടെ പിതാവിന് നേരെ ഭീകരാക്രമണം. എൻപിപി സ്ഥാനാർത്ഥി എൽ സഞ്‌ജോയുടെ പിതാവ് ഷംജയ് സിംഗിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ...

മണിപ്പൂർ തിരഞ്ഞെടുപ്പ്: ബിജെപി ആരേയും വിലയ്‌ക്കുവാങ്ങിയിട്ടില്ല; സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് നിരവധി പേർ പാർട്ടിയിലേക്ക് എത്തുന്നു: ബീരേൻ സിംഗ്

ഇംഫാൽ: മണിപ്പൂരിലെ തിരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപിയിലേക്ക് നേതാക്കൾ എത്തുന്നതിൽ വിറളിപൂണ്ട് കോൺഗ്രസ്സും തൃണമൂലും. ഭരണ തുടർച്ചയ്ക്കായി ശക്തമായ പ്രചാരണമാണ് മുഖ്യമന്ത്രി ബീരേൻ സിംഗ് നടത്തുന്നത്. ബിജെപി പ്രതിപക്ഷ ...

ആരോഗ്യം, വിദ്യാഭ്യാസം വികസനം ഇതു മാത്രം ലക്ഷ്യം: മണിപ്പൂരിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

ഇംഫാൽ: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പത്രിക പുറത്തിറക്കിയത്. ജനക്ഷേമവും, സ്ത്രീകളുടെ ഉന്നമനവും എല്ലാം ലക്ഷ്യം വെയ്ക്കുന്ന ...

അഴിമതിയെ വേരോടെ പിഴുതെടുത്ത് മാറ്റത്തിന്റെ വിത്ത് പാകുക എന്നതാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം; രാജ്‌നാഥ് സിംഗ്

ഇംഫാൽ: സമൂഹത്തിൽ മാറ്റത്തിന്റെ വിത്ത് പാകി അഴിമതിയെ വേരോടെ പിഴുതുകളയുക എന്നതാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മണിപ്പൂരിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ...

മണിപ്പൂരിൽ വോട്ടെടുപ്പ് തീയ്യതി മാറ്റി; രണ്ട് ഘട്ടങ്ങളിലും തീയ്യതികളിൽ വ്യത്യാസം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇംഫാൽ: മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതി പരിഷ്‌കരിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 27ന് പകരം 28ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രണ്ടാംഘട്ട വോട്ടെടുപ്പ് മാർച്ച് ...

Page 1 of 2 1 2