കോടതിവിധി ലംഘിച്ച് മീഡിയാ വൺ : സാറ്റ്‌ലൈറ്റ് സംപ്രേക്ഷണം നിർത്തിയെങ്കിലും യൂട്യൂബിൽ തത്സമയം; വിമർശനം ശക്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടതിവിധി ലംഘിച്ച് മീഡിയാ വൺ : സാറ്റ്‌ലൈറ്റ് സംപ്രേക്ഷണം നിർത്തിയെങ്കിലും യൂട്യൂബിൽ തത്സമയം; വിമർശനം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 06:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സംപ്രേക്ഷണം നടത്തരുതെന്ന കോടതി വിധി ലംഘിച്ച് മീഡിയ വൺ. ചാനലിന്റെ സംപ്രേക്ഷണത്തിനെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ മീഡിയ വൺ നൽകിയ ഹർജി തള്ളിയതിനെ തുടർന്ന് വിലക്ക് നിലവിൽ വന്നിരുന്നു. എന്നാൽ യൂട്യൂബിൽ തത്സമയ സംപ്രേക്ഷണം നടത്തിക്കൊണ്ട് ചാനൽ ഇത് ലംഘിക്കുകയായിരുന്നു.

കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ചാനലിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ആദ്യഘട്ടത്തിൽ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ചാനൽ അപ്രത്യക്ഷമായി. തുടർന്ന് കോടതി ഇന്ന് കേന്ദ്ര സർക്കാർ നടപടി ശരിവെച്ചതോടെ ചാനലിന്റെ സംപ്രേക്ഷണം നിർത്തുകയാണെന്ന് അറിയിച്ചുകൊണ്ട് എഡിറ്റർ പ്രമോദ് രാമനും രംഗത്തെത്തി.

എന്നാൽ വിധി വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും യൂട്യൂബിൽ ചാനലിന്റെ തത്സമയ സംപ്രേക്ഷണം തുടരുകയാണ്. കമന്റ് ഓഫ് ചെയ്തിട്ടാണ് സംപ്രേക്ഷണം നടത്തുന്നത്. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. കോടതി വിധിയുടെ ലംഘനമാണ് ചാനൽ നടത്തുന്നത് എന്ന വിമർശനങ്ങളാണ് ഉയരുന്നത്.

Tags: media one
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies