അഖിലേന്ത്യാ പരിസ്ഥിതി യുവപാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ജു കൃഷ്ണയേയും ആഗ്നസിനേയും അനുമോദിച്ചു
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഖിലേന്ത്യാ പരിസ്ഥിതി യുവപാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ജു കൃഷ്ണയേയും ആഗ്നസിനേയും അനുമോദിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 03:03 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പര്യാവരണ സംരക്ഷണ വിഭാഗം അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പരിസ്ഥിതി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ജുകൃഷ്ണയേയും ആഗ്നസിനേയും അനുമോദിച്ചു. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരമേശ്വർജി അനുസ്മരണ പരിപാടിയുടെ ഭാഗമായി തിരുവന്തപുരത്താണ് കുമാരി അഞ്ജുകൃഷ്ണയെ അനുമോദിച്ചത്.

ആർ.എസ്.എസ് മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ ഭഗവദ്ഗീത സമ്മാനിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ പൊന്നാട അണിയിച്ചു. മുൻ എംഎൽഎ ഒ.രാജഗോപാൽ അടൽബിഹാരി വാജ്‌പേയിയുടെ പ്രസംഗങ്ങളുടെ സമാഹാരവും അഞ്ജുവിന് കൈമാറി. എൽഎൽഎം വിദ്യാർത്ഥിനി അഞ്ജുകൃഷ്ണ  തിരുവനന്തപുരം വീരണകാവ് സ്വദേശിനിയാണ് . ചടങ്ങിൽ പര്യാവരൺ സംരക്ഷണ ഗതിവിധി വിദ്യാഭ്യാസ കാര്യവിഭാഗ് പ്രാന്ത സംയോജകൻ സേതുനാഥ് മലയാലപ്പുഴ, തിരുവനന്തപുരം മഹാനഗർ വിദ്യാഭ്യാസ കാര്യവിഭാഗ് പ്രമുഖ് അജി നെടുമങ്ങാട് എന്നിവർ സന്നിഹിതരായിരുന്നു.

എറണാകുളത്ത് പര്യാവരൺ സംരക്ഷണ വിഭാഗം സംസ്ഥാന സംയോജക് ടി.എസ്. നാരായണൻ കുമാരി ആഗ്നസ് ഫ്രാൻസിസിനെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. സംസ്ഥാന സഹ സംയോജകൻ രാജേഷ് ചന്ദ്രൻ സന്നിഹിതനായിരുന്നു. പൊന്നാടയും ശ്രീശങ്കരാചാര്യ സ്വാമിയുടെ ചിത്രവും മാതാ അൃതാനന്ദമയിയുടെ പരിസ്ഥിതി സന്ദേശങ്ങ ളടങ്ങിയ പുസ്തകവും സമ്മാനിച്ചു.

എറണാകുളം സേക്രട്ട് ഹാർട്ട് കോളേജിൽ നിന്നും പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാന്തര ബിരുദധാരിയാണ് ആഗ്നസ് ഫ്രാൻസിസ്. ദക്ഷിണേന്ത്യയിലെ പരിശീലനങ്ങളിൽ നിന്നാണ് ഇരുവരേയും അഖിലേന്ത്യാ തലത്തിലേക്ക് തിരഞ്ഞെടുത്തത്. ഇരുവരും ഏപ്രിൽ 15,16 തീയതികളിൽ കേന്ദ്രപരിസ്ഥിതി മന്ത്രാലയം സംഘടിപ്പിക്കുന്ന സെമിനാറിൽ ഡൽഹിയിൽ പങ്കെടുക്കും.

Tags: PARYAVARAN SAMRAKSHAN GATIVIDHINATIONAL YOUTH ENVIRONMENT PARLIAMENT
ShareTweetSendShare

More News from this section

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies