സമാജ്‌വാദി പാർട്ടിയെ ഏറ്റവും ചെറിയ വാക്കിൽ 'ഗുണ്ട'യെന്ന് വിശേഷിപ്പിക്കാം; ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെറുമൊരു സഹോദരി-സഹോദര പാർട്ടിയായി മാറി; ജെപി നദ്ദ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമാജ്‌വാദി പാർട്ടിയെ ഏറ്റവും ചെറിയ വാക്കിൽ ‘ഗുണ്ട’യെന്ന് വിശേഷിപ്പിക്കാം; ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെറുമൊരു സഹോദരി-സഹോദര പാർട്ടിയായി മാറി; ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 04:48 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: സമാജ്‌വാദി പാർട്ടിയെ വിശേഷിപ്പിക്കാനുള്ള ഏറ്റവും ചെറിയ വാക്ക് ഗുണ്ട എന്നാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഭീകരരെ സംരക്ഷിക്കുന്നവരാണ് സമാജ്‌വാദി പാർട്ടിക്കാരെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ സീതാപൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സമാജ്‌വാദി പാർട്ടിയെ ഗുണ്ടയെന്ന് വിശേഷിപ്പിക്കാം. അവർ തീവ്രവാദികളെ സംരക്ഷിക്കുന്നവരാണ്. ഭീകരർക്കും അഴിമതിക്കാർക്കുമാണ് അവർ സംരക്ഷണം നൽകിയത്. അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന സർക്കാരിന്റെ കാലത്ത് 200 കലാപങ്ങൾ നടന്നു. എന്നാൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഒരൊറ്റ കലാപം പോലും സംഭവിച്ചിട്ടില്ലെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ ഓർമ്മിപ്പിച്ചു.

ഇന്ന് യുപിയുടെ സമ്പദ്‌ വ്യവസ്ഥ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് എത്തി നിൽക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിജെപി സർക്കാർ 10 സർവകലാശാലകളും 77 കോളേജുകളും 28 എഞ്ചിനീയറിംഗ് കോളേജുകളും തുറന്നു. 4.5 ലക്ഷം പേർക്ക് ജോലി നൽകി. ഇന്ന് ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്തുള്ളത് ഉത്തർപ്രദേശിലാണ്. ബിജെപി എന്നാൽ വികസനമാണെന്നും സീതാപൂരിൽ ജെ.പി നദ്ദ പ്രഖ്യാപിച്ചു.

രാജ്യത്ത് ബിജെപി മാത്രമാണ് ദേശീയ പാർട്ടിയായി തുടർന്നത്. മറ്റെല്ലാ പാർട്ടികളും പ്രാദേശികവാദം ഘോഷിക്കുന്നവരും പരിവാർ-വാദികളുമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണെങ്കിൽ ദേശീയമായി നിലനിൽക്കാൻ കഴിഞ്ഞില്ല, അത് വെറുമൊരു സഹോദരി-സഹോദര പാർട്ടിയായി മാറിയെന്നും ജെ.പി നദ്ദ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിൽ യുപി കലാപരഹിതവും മാഫിയ വിമുക്തവുമായി തുടരും. തീവ്രവാദി സംരക്ഷകരിൽ നിന്നും യുപിയെ മോചിപ്പിക്കും. ദിയോബാന്ദ്, മീററ്റ്, രാംപൂർ, അസംഗഡ്, കാൺപൂർ, ബെഹ്റൈച്ച് എന്നിവിടങ്ങളിൽ തീവ്രവാദ വിരുദ്ധ കമാൻഡോ കേന്ദ്രങ്ങൾ നിർമ്മിക്കുമെന്നും നദ്ദ ഉറപ്പുനൽകി.

Tags: UP2022UP ElectionsUP2022-23
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies