ഇത് യോഗി ആദിത്യനാഥല്ല, രാജു കോഹ്ലി; നോയിഡയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ വോട്ടറെ കണ്ട് അമ്പരന്ന് സമ്മതിദായകർ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് യോഗി ആദിത്യനാഥല്ല, രാജു കോഹ്ലി; നോയിഡയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ വോട്ടറെ കണ്ട് അമ്പരന്ന് സമ്മതിദായകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 04:57 pm IST
FacebookTwitterWhatsAppTelegram

നോയിഡ: പോളിങ് ബൂത്തിലേക്ക് എത്തിയ വോട്ടറെ കണ്ടപ്പോൾ ആദ്യം വരിയിൽ നിന്നിരുന്ന സമ്മതിദായകർ ഞെട്ടി. വേഷം കണ്ടപ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്നാണ് എല്ലാവർക്കും തോന്നിയത്. നോയിഡയിലെ ഒരു വോട്ടർ തന്റെ വസ്ത്രധാരണത്തിന്റെ പേരിലാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എല്ലാ കണ്ണുകളും അദ്ദേഹത്തിലേക്ക് തന്നെ ആയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകരിച്ച് കാവി വസ്ത്രം ധരിച്ചെത്തിയ രാജു കോഹ്ലിയാണ് മറ്റു വോട്ടർമാരെ അതിശയിപ്പിച്ചത്.

#WATCH | Raju Kohli, a youth dressed as CM Yogi Adityanath arrived at a polling booth in Sector 11 of Noida to cast his vote for #UttarPradeshElections2022 pic.twitter.com/3o5gTH6b3q

— ANI UP/Uttarakhand (@ANINewsUP) February 10, 2022

യുപി തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ വോട്ട് ചെയ്യുന്നതിനായാണ് നോയിഡയിലെ വോട്ടർ യോഗിയുടേത് പോലുളള വസ്ത്രം ധരിച്ചെത്തിയത്. സെക്ടർ-11 നോയിഡയിലെ വോട്ടറായ രാജു കോഹ്ലി പോളിംഗ് സ്റ്റേഷന് അടുത്തേക്ക് നടക്കുമ്പോൾ ഏവരും അമ്പരന്നു. യുപി മുഖ്യമന്ത്രിയുമായുള്ള അദ്ദേഹത്തിന്റെ സാമ്യം ഏവരെയും അത്ഭുതപ്പെടുത്തി. മൊട്ടത്തലയും കാവി വസ്ത്രം ധരിച്ചെത്തിയ രാജുവിനെ യോഗി ആദിത്യനാഥിനെ പോലെ തോന്നിപ്പിച്ചതായി ചില വോട്ടർമാർ പറഞ്ഞു.

പശ്ചിമ യുപിയിലെ മുസാഫർനഗറിൽ നിന്നുള്ള ഒരു വരൻ തന്റെ വിവാഹത്തിന് ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ട് ചെയ്യാൻ എത്തിയതും കൗതുകമായി. എന്തുകൊണ്ടാണ് വ്യത്യസ്തമായി വസ്ത്രം ധരിച്ചതെന്ന് ചോദിച്ചപ്പോൾ, താൻ വരനാണെന്നും വിവാഹ ഘോഷയാത്രയിൽ ചേരുന്നതിന് മുമ്പ് വോട്ട് ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.

#WATCH | "Pehle matdaan, uske baad bahu, uske baad sab kaam," says Ankur Balyan, a bridegroom who had come to cast his vote at a polling booth in Muzaffarnagar ahead of his wedding today.#UttarPradeshElections2022 pic.twitter.com/KaYsv5s2Bb

— ANI UP/Uttarakhand (@ANINewsUP) February 10, 2022

ഉത്തർപ്രദേശിൽ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. മുസാഫർനഗർ, മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ഷാംലി, ഹാപൂർ, ഗൗതം ബുദ്ധ നഗർ, ബുലന്ദ്ഷഹർ, അലിഗഡ്, ആഗ്ര, മഥുര എന്നീ ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ യുപി, ദോബ് മേഖലകളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഉച്ചകഴിഞ്ഞ് 3 മണിവരെ ഉത്തർപ്രദേശിൽ ശരാശരി 35.03% പോളിങ് രേഖപ്പെടുത്തി.

 

Tags: UP2022
ShareTweetSendShare

More News from this section

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

‘മൊബൈൽ ഫോണുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കുന്നത് ദുരന്തം’; കൂട്ടുകുടുംബങ്ങളുടെ തകർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവ്; ഭേദഗതി ബില്ലുമായി കേന്ദ്രം

Latest News

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies