യോഗി ഭരണം യുപിയിൽ നിയമവാഴ്ച ഉറപ്പാക്കി, എസ്പി-ബിഎസ്പി അഴിമതി ഭരണം തകർത്ത സംസ്ഥാനത്ത് കൊണ്ട് വന്ന മാറ്റം ചെറുതല്ല; പിണറായിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യോഗി ഭരണം യുപിയിൽ നിയമവാഴ്ച ഉറപ്പാക്കി, എസ്പി-ബിഎസ്പി അഴിമതി ഭരണം തകർത്ത സംസ്ഥാനത്ത് കൊണ്ട് വന്ന മാറ്റം ചെറുതല്ല; പിണറായിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 07:14 pm IST
FacebookTwitterWhatsAppTelegram

യുപി തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം വോട്ടെടുപ്പിന് മുന്നോടിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന കേരളത്തിൽ വിവാദമായിരിക്കുകയാണ്. അതിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കേരളം നമ്പർ 1 ആണെന്നും യുപി കേരളത്തെ മാതൃക ആക്കണമെന്നുമാണ് പിണറായിയുടെ വിമർശനം. എന്നാൽ പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്തി വി മുരളീധരൻ രംഗത്തെത്തി.

ഗൂണ്ടകൾ പാർട്ടി നടത്തുകയും കാൽ വെട്ടിയെടുത്ത് കറങ്ങി നടക്കുകയും പോലീസിനെ നോക്കി പല്ലിളിക്കുകയും ചെയ്യുന്ന നാടായി ഉത്തർപ്രദേശിനെ മാറ്റരുത് എന്നാണ് യോഗിജി ഉദ്ദേശിച്ചതെന്ന് കേന്ദ്രമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അഞ്ചു വർഷത്തെ യോഗി ഭരണം യുപിയിൽ നിയമവാഴ്ച ഉറപ്പാക്കിയെന്ന് കണക്കുകൾ(Source : CRB ) പറയുന്നു….
എസ്പി-ബിഎസ്പി അഴിമതി ഭരണം തകർത്ത യുപിയിൽ 5 വർഷം കൊണ്ട് വന്ന മാറ്റം ചെറുതല്ല….
കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ യോഗിയുടെ ഭരണകാലത്ത് ജനങ്ങൾക്ക് ധൈര്യം ലഭിച്ചു….
3.5 കോടി ജനസംഖ്യയുള്ള കേരളം ഭരിക്കുന്നതു പോലെയല്ല 23.5 കോടി ജനങ്ങളുള്ള ഉത്തർപ്രദേശ് ഭരിക്കുന്നത് എന്നതും മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വോട്ടർമാർക്ക് വീഴ്‌ച്ച സംഭവിച്ചാൽ ഉത്തർപ്രദേശ്, കേരളമോ, ബംഗാളോ കശ്മീരോ ആയി മാറുമെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. യുപിയിൽ ആദ്യ ഘട്ട പോളിംഗ് ആരംഭിക്കുന്നതിന് മുൻപ് പങ്കുവെച്ച വീഡിയോയിലാണ് യോഗി ആദിത്യനാഥ് ഈ മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അത്ഭുതകരമായ പലമാറ്റങ്ങളും സംഭവിച്ചു. ഇനി ജനങ്ങൾക്ക് തെറ്റുപറ്റിയാൽ ഈ അഞ്ച് വർഷത്തെ അധ്വാനം നശിച്ചുപോകും. ഓരോ വ്യക്തിയുടേയും വോട്ട് തന്റെ അഞ്ച് വർഷത്തെ പ്രയത്നത്തിനുള്ള അനുഗ്രഹമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിൻ സർക്കാർ ആത്മാർത്ഥതയോടെയാണ് ഇവിടെ പ്രവർത്തിച്ചതെന്നും വലിയ തീരുമാനത്തിനുള്ള സമയമാണിതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു

 

Tags: yogi adithya nathUnion Minister V muraleedharanUP2022Pinarayi Vijayan
ShareTweetSendShare

More News from this section

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies