സ്വന്തം കുഞ്ഞ് അലർജിയാകുന്നു; ഒന്ന് ചേർത്ത് പിടിക്കാനാകാതെ ഒരമ്മ; 50,000 സ്ത്രീകളിൽ ഒരാൾക്ക് വരുന്ന അപൂർവ രോഗത്തെക്കുറിച്ച് അറിയാം..
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്വന്തം കുഞ്ഞ് അലർജിയാകുന്നു; ഒന്ന് ചേർത്ത് പിടിക്കാനാകാതെ ഒരമ്മ; 50,000 സ്ത്രീകളിൽ ഒരാൾക്ക് വരുന്ന അപൂർവ രോഗത്തെക്കുറിച്ച് അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2022, 06:46 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് 50,000 സ്ത്രീകളിൽ ഒരാൾക്ക് പിടിപെടാവുന്ന അപൂർവരോഗത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തീർത്തും നിർഭാഗ്യകരവും അത്യപൂർവ്വവുമായ ഈ രോഗത്തിന്റെ പിടിയിലായ അമ്മ തന്റെ ദുരനുഭവം വെളിപ്പെടുത്തുകയാണ്.

പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന അവസ്ഥയാണിത്. താൻ പ്രസവിച്ച കുഞ്ഞ് തനിക്ക് അലർജിയുണ്ടാക്കുന്നുവെന്നതാണ് രോഗം. സ്വന്തം കുഞ്ഞ് അലർജിയായതോടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഇവർക്ക് ചുവന്ന് തടിക്കാനും ചൊറിഞ്ഞ് പൊട്ടാനും തുടങ്ങി. ഫിയോണ ഹൂക്കർ എന്ന 32കാരിയാണ് തന്റെ രോഗത്തെക്കുറിച്ച് വിശദമാക്കിയത്. ഇംഗ്ലണ്ടിലെ ഹാംസ്ഫയറാണ് ഫിയോണയുടെ സ്വദേശം.

31 ആഴ്ച ഗർഭിണിയായിരുന്നപ്പോഴാണ് ഫിയോണയ്‌ക്ക് ആദ്യമായി അലർജി അനുഭവപ്പെട്ടത്. തന്റെ വയറ്റിൽ ചൊറിച്ചിൽ ഉണ്ടാകാൻ തുടങ്ങി. ഗർഭകാലം കഴിയുന്തോറും ഈ അലർജി കൂടി വന്നു. പ്രസവിച്ച ശേഷവും ചൊറിച്ചിൽ ഉണ്ടായി. 50,000 സ്ത്രീകളിൽ ഒരാൾക്ക് ബാധിച്ചേക്കാവുന്ന ഈ അപൂർവ രോഗത്തിന്റെ പേര് പെംഫിഗോയിഡ് ഗസ്റ്റേനിസ് എന്നാണ്. ഒരു ആൺകുഞ്ഞിനാണ് ഫിയോണ ജന്മം നൽകിയത്. മകന്റെ ശരീരത്തിലെ ഡിഎൻഎയിലെ ജീനാണ് ഫിയോണയ്‌ക്ക് അലർജിയാകുന്നത്.

ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിച്ചതോടെ ഫിയോണയ്‌ക്ക് താൽകാലിക ആശ്വാസത്തിനായി മരുന്ന് നിർദേശിച്ചു. ഡോക്ടർ നിർദേശിച്ച പ്രകാരം ഒരു സ്റ്റിറോയിഡ് ക്രീം ഉപയോഗിച്ചാണ് ഫിയോണ അലർജിയിൽ നിന്ന് ആശ്വാസം കണ്ടെത്തിയത്.

അലർജി നിയന്ത്രണ വിധേയമാക്കാൻ ഫിയോണ പിന്നീട് ശക്തമായ അളവിൽ ഓറൽ സ്റ്റിറോയിഡുകളും ക്രീമും ഉപയോഗിക്കാൻ തുടങ്ങി. ഒടുവിൽ പ്രസവിച്ച് ആറ് മാസങ്ങൾക്കപ്പുറം അലർജികൾ കുറയാൻ ആരംഭിച്ചു. സ്റ്റിറോയിഡുകളുടെ നിരന്തരമായ ഉപയോഗമാണ് ഇതിന് സഹായിച്ചത്. രോഗത്തിന് ഇതൊരു ശാശ്വത പരിഹാരമല്ലെങ്കിലും തൽകാലം ക്രീമുകളുടെ സഹായത്തോടെ ആശ്വാസം കണ്ടെത്തുകയാണ് ഫിയോണ.

 

 

ShareTweetSendShare

More News from this section

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies