ഗാർഹിക പീഡനവും ലൈംഗികപീഡനവും ഇനി മുതൽ അച്ചടക്ക ലംഘനം; പാർട്ടി ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ സിപിഎം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാർഹിക പീഡനവും ലൈംഗികപീഡനവും ഇനി മുതൽ അച്ചടക്ക ലംഘനം; പാർട്ടി ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 11:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗാർഹിക പീഡനവും ലൈംഗികപീഡനവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ അച്ചടക്ക ലംഘനമായി രേഖപ്പെടുത്തി പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങി സിപിഎം. അച്ചടക്കലംഘനമായി കണക്കാക്കുന്ന കാര്യങ്ങൾ പാർട്ടി ഭരണഘടനയിൽ എഴുതിച്ചേർക്കാനാണ് സിപിഎം തീരുമാനം. പാർട്ടി കോൺഗ്രസുകളിൽ ഉയർന്ന നിർദ്ദേശം കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിവരം. ഇത് പ്രകാരം ലൈംഗിക, ഗാർഹിക പീഡന കേസിൽ പാർട്ടി അംഗം പെട്ടാൽ അത് ഗുരുതരമായ അച്ചടക്കലംഘനമായി തന്നെ കണക്കാക്കും.

പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള ഭരണഘടനാ ഭേദഗതികളെ കുറിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയിൽ ചർച്ചകൾ നടന്നിരുന്നു. ഏപ്രിൽ ആറ് മുതൽ പത്ത് വരെ കണ്ണൂരിലാണ് ഇത്തവണത്തെ സിപിഎം പാർട്ടി കോൺഗ്രസ്. പാർട്ടിയുടെ തത്വങ്ങളോ ഭരണഘടനയോ ലംഘിക്കുന്നത് നേരത്തെ മുതൽ അച്ചടക്ക ലംഘനമായി കണക്കാക്കപ്പെട്ടിരുന്നു. പാർട്ടിക്കകത്ത് പരാതികൾ ഉയരുമ്പോഴും പാർട്ടി തത്വം ലംഘിച്ചിട്ടില്ലെന്ന് ആരോപണവിധേയർ മറുപടി നൽകുമായിരുന്നു. ഈ സാഹചര്യത്തിലാണ് കൃത്യം ചട്ടം വേണമെന്ന നിർദ്ദേശം പാർട്ടി അംഗീകരിച്ചത്.

Tags: CPMPARTY CONGRESS
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies