PARTY CONGRESS - Janam TV
Wednesday, July 16 2025

PARTY CONGRESS

സിപിഎം കൊടിമരം എത്രയും വേഗം നീക്കം ചെയ്യണം;പാർട്ടിയ്‌ക്ക് കണ്ണൂർ കോർപറേഷന്റെ നോട്ടീസ്

കണ്ണൂർ: സിപിഎമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ്. പാർട്ടി കോൺഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഒൻപത് മാസമായിട്ടും ജവഹർ സ്‌റ്റേഡിയത്തിൽ ...

മുൻ പ്രസിഡന്റ് ഹു ജിന്താവോയെ കറിവേപ്പിലയാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി; ഷീ ജിൻ പിംഗിന്റെ അടുത്ത് നിന്നും എഴുന്നേൽപ്പിച്ച് വിട്ടു; പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കി- Hu Jintao escorted out of Part Congress

ബീജിംഗ്: മുതിർന്ന നേതാവും മുൻ ചൈനീസ് പ്രസിഡന്റുമായ ഹു ജിന്താവോയെ അപമാനിച്ച് ഇറക്കി വിട്ട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷീ ...

പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സംഭവം; എഐസിസിക്ക് വിശദീകരണം നല്‍കി കെ.വി.തോമസ്

കൊച്ചി: കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസ് എഐസിസിക്ക് വിശദീകരണം നല്‍കി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് വിശദീകരണം നല്‍കിയത്. പാര്‍ട്ടി നിര്‍ദ്ദേശം ...

ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യ ഉടൻ ഉപേക്ഷിക്കണം; സൈനിക സഹകരണം പാടില്ല; അന്ത്യശാസനവുമായി സിപിഎം പാർട്ടി കോൺഗ്രസ് പ്രമേയം

കണ്ണൂർ: പാർട്ടികോൺഗ്രസുമായി ബന്ധപ്പെട്ട് ഇസ്രയേലിനെതിരെ പ്രമേയം പാസാക്കി സിപിഎം. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സിപിഎമ്മിന്റെ പ്രമേയം. ഇന്ത്യ ഇസ്രയേലുമായുള്ള സൈനിക സഹകരണം ഉടൻ അവസാനിപ്പിക്കണമെന്നും പ്രമേയത്തിൽ ...

ചുവന്ന കൊടിയെ മോദിക്ക് പേടി ,ഹിറ്റ്ലറെ പരാജയപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് ചരിത്രം മോദിക്കറിയാം, അതാണ് പേടിക്ക് കാരണമെന്നും യെച്ചൂരി

കണ്ണൂർ:  ബിജെപിക്കെതിരെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന കൊടിയെ ഭയക്കുന്നുണ്ടെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.ഫാസിസത്തെ തോൽപിക്കാൻ ...

“ഞങ്ങടെ സഖാക്കൾ ഞങ്ങളെ തല്ലിയാൽ നിങ്ങക്കെന്താ നാട്ടാരെ”: പാർട്ടികോൺഗ്രസിൽ മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തതിൽ പ്രതികരണവുമായി സന്ദീപ് വാചസ്പതി

തിരുവനന്തപുരം:   സിപിഎം പാർട്ടി കോൺഗ്രസിൽ മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ  പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. "ഞങ്ങടെ സഖാക്കൾ ഞങ്ങളെ തല്ലിയാൽ നിങ്ങക്കെന്താ നാട്ടാരെ" ...

‘മര്യാദയ്‌ക്ക് പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ എല്ലാവരെയും പിടിച്ച് പുറത്താക്കും’: പാർട്ടി സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകനു നേരെ കയ്യേറ്റവും ഭീഷണിയും

കണ്ണൂർ; സിപിഎം പാർട്ടി സമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകനു നേരെ കയ്യേറ്റം. 24 ന്യൂസ് ചാനലിൻറെ റിപ്പോർട്ടർ ബൽറാം നെടുങ്ങാടിയെ പാർട്ടി പ്രവർത്തകർ  ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ' ...

പാർട്ടി കോൺഗ്രസ് വേദിയിൽവെച്ച് പ്രമേഹം കൂടി ;മുഹമ്മദ് യൂസഫ് തരിഗാമിയ്‌ക്ക് ദേഹാസ്വാസ്ഥ്യം; അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു

കണ്ണൂർ : സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി മുഹമ്മദ് യൂസഫ് തരിഗാമിയ്ക്ക് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹത്തിന്റെ തോത് കൂടിയതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം ...

സഖാക്കളുടെ എണ്ണം കുറഞ്ഞു! ബംഗാളിലും ത്രിപുരയിലും അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവ്, ഗോവയിൽ 45 പേർ, സിക്കിമിൽ പൂജ്യം

കണ്ണൂർ: മുൻ വർഷങ്ങളെ അപേക്ഷിച്ച് സിപിഐഎം പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവെന്ന് സംഘടനാറിപ്പോർട്ട്. ത്രിപുരയിലും ബംഗാളിലും പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ ചോർന്നു പോയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ...

ഒറ്റ ലക്ഷ്യമേയുളളൂ; ബിജെപിയെ ഒറ്റപ്പെടുത്തണം, പരാജയപ്പെടുത്തണം; സീതാറാം യെച്ചൂരി

കണ്ണൂർ: ബിജെപിയുടെ വളർച്ചയിൽ ആശങ്ക രേഖപ്പെടുത്തി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒറ്റ ലക്ഷ്യമെയുള്ളൂ എന്നും അത് ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണെന്നും സിതാറാം യെച്ചൂരി പറഞ്ഞു. ...

2018ന് ശേഷം രാഹുല്‍ ഗാന്ധി മുഖം തന്നിട്ടില്ല; തന്നെ പുറത്താക്കാന്‍ എ.ഐ.സി.സിക്ക് മാത്രമാണ് അധികാരമെന്നും കെ.വി.തോമസ്

കൊച്ചി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് വ്യക്തമാക്കിയത്. എന്നാല്‍ അതിന്റെ പേരില്‍ തനിക്കെതിരെ ...

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ കെ.വി.തോമസ് വഴിയാധാരമാകില്ലെന്ന് എം.വി.ജയരാജന്‍; രാഷ്‌ട്രീയ അഭയം നല്‍കുമെന്ന സൂചന നല്‍കി എം.എ.ബേബി

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് പങ്കെടുക്കുമോ എന്നതില്‍ തീരുമാനം ഇന്ന്. രാവിലെ 11ന് കൊച്ചിയിലെ വസതിയില്‍ വച്ച് മാദ്ധ്യമങ്ങളെ കാണുമെന്ന് ...

സിപിഎമ്മിന് രാജ്യത്ത് 10 ലക്ഷത്തിൽ താഴെ ആംഗങ്ങൾ മാത്രം, അഞ്ച് ലക്ഷത്തിലധികവും കേരളത്തിൽ നിന്ന്; വളരും തോറും ഇല്ലാതായി കൊണ്ടിരിക്കുന്ന ദേശീയ പാർട്ടി

കണ്ണൂർ: രാജ്യത്ത് ആഗോളവത്കരണ,ഉദാരവത്കരണ നയം നടപ്പാക്കി തുടങ്ങിയ കാലത്ത് തെലുങ്കിലെ വിപ്ലവ കവി എന്ന് അറിയപ്പെടുന്ന ഗദ്ദർ ഇങ്ങനെ പറഞ്ഞു. രാജ്യത്ത് നവഉദാരവത്കരണ നയങ്ങൾ കൂടുതൽ ശക്തിപ്പെടുബോൾ ...

‘നമോ നമസ്‌തേ’ ഗാനം വിട്ടൊരു കളിയില്ല; പാർട്ടി കോൺഗ്രസിലും ആലപിച്ചു; വിപ്ലവ ഗാനങ്ങൾക്ക് വിട പറയുകയാണോ സിപിഎം

കണ്ണൂർ: പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിലും നമോ നമസ്‌തേ പതാക ഗാനം ആലപിച്ച് സിപിഎം. കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിന്റെ സമ്മേളന വേദിയിലാണ് നമോ നമസ്‌തേ ...

ബംഗാളിലും ത്രിപുരയിലും പാർട്ടി തിരിച്ചുവരും; പ്രതിപക്ഷത്തിന് ഇടതു വിരോധമെന്ന് മുഖ്യമന്ത്രി;കണ്ണൂരിൽ പാർട്ടി കോൺഗ്രസിന് പതാക ഉയർന്നു

കണ്ണൂർ; ഇരുപത്തി മൂന്നാമത് സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ആരംഭിച്ചു. സംഘാടക സമിതി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. വയലാറിൽ നിന്നെത്തിച്ച പതാകയാണ് ...

സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഉയരും; മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും

കണ്ണൂർ: 23-ാം സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഉയരും. പൊതുസമ്മേളന നഗരിയിൽ വൈകീട്ട് 5ന് സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. ...

കണ്ണൂരിലേക്കില്ലെന്ന് ജി. സുധാകരൻ; പാർട്ടി കോൺഗ്രസിൽ പങ്കെടുക്കില്ലെന്ന് നിലപാട്

ആലപ്പുഴ: സിപിഎം പാർട്ടി കോൺഗ്രസിനില്ലെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് ജി. സുധാകരൻ. വിവരമറിയിച്ച് ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകി. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുധാകരൻ നിലപാട് അറിയിച്ചത്. ഇതോടെ ...

പണിമുടക്കിനെ പിന്തുണയ്‌ക്കുന്ന ‘പാർട്ടിയ്‌ക്ക് പണിമുടക്കില്ല’:സിപിഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മാണം തകൃതിയിൽ

കണ്ണൂർ: ദേശീയ പണിമുടക്കിൽ വലഞ്ഞിരിക്കുകയാണ് ജനങ്ങൾ. പണിമുടക്കിന്റെ ആദ്യദിനമായ ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും സംഘർഷമുണ്ടായി. സമരക്കാർ ജോലിയ്‌ക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്വകാര്യ വാഹനങ്ങളുടെ ചില്ല് എറിഞ്ഞുടയ്ക്കുകയും ചെയ്തു. ...

സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ തരൂരിനെതിരെ നടപടിയെന്ന് സുധാകരൻ; പങ്കെടുക്കാൻ തയ്യാറായാൽ സ്വാഗതമെന്ന് കോടിയേരി

കൊച്ചി ; സിപിഎം 23-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ ശശി തരൂർ എംപിക്കെതിരെ നടപടിയെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ ശശി ...

ഗാർഹിക പീഡനവും ലൈംഗികപീഡനവും ഇനി മുതൽ അച്ചടക്ക ലംഘനം; പാർട്ടി ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ സിപിഎം

ന്യൂഡൽഹി: ഗാർഹിക പീഡനവും ലൈംഗികപീഡനവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ അച്ചടക്ക ലംഘനമായി രേഖപ്പെടുത്തി പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങി സിപിഎം. അച്ചടക്കലംഘനമായി കണക്കാക്കുന്ന കാര്യങ്ങൾ പാർട്ടി ഭരണഘടനയിൽ എഴുതിച്ചേർക്കാനാണ് ...