അന്തരിച്ച പിതാവിന്റെ പേരിലുള്ള പുഷ്പം കൊണ്ട് പ്രദേശം അലങ്കരിക്കാൻ നിർദ്ദേശം: സമയത്ത് പൂക്കൾ വിരഞ്ഞില്ല; തോട്ടക്കാർക്ക് കഠിന ശിക്ഷ നൽകി കിം ജോങ് ഉൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്തരിച്ച പിതാവിന്റെ പേരിലുള്ള പുഷ്പം കൊണ്ട് പ്രദേശം അലങ്കരിക്കാൻ നിർദ്ദേശം: സമയത്ത് പൂക്കൾ വിരഞ്ഞില്ല; തോട്ടക്കാർക്ക് കഠിന ശിക്ഷ നൽകി കിം ജോങ് ഉൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 03:55 pm IST
FacebookTwitterWhatsAppTelegram

സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെപ്പറ്റിയും ആ രാജ്യത്തെപ്പറ്റിയും പറഞ്ഞുകേൾക്കുന്ന കഥകൾ പലതാണ്. ഉത്തരകൊറിയയിലെ മുൻ സ്വേച്ഛാധിപതിയും കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇല്ലിന്റെ ചരമവാർഷികത്തോട് അനുബന്ധിച്ച് പത്ത് ദിവസത്തേയ്‌ക്ക് ചിരിക്കരുതെന്ന കിമ്മിന്റെ ഉത്തരവ് ആഗോള തലത്തിൽ ചർച്ചയായിരുന്നു. കിം ജോങ് ഇല്ലിന്റെ ജന്മദിനത്തോട് അനുബന്ധിച്ചും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ് രാജ്യം. അതിനിടെ ആഘോഷപരിപാടിയിൽ കിംജോങില എന്ന പുഷ്പം വിരിയുന്നുവെന്ന് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട തോട്ടക്കാർക്ക് ശിക്ഷ വിധിച്ചിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഫെബ്രുവരി 16ന് ആണ് കിം ജോങ് ഇല്ലിന്റെ പിറന്നാൾ. കിം ജോങ് ഇല്ലിന്റെ ജന്മദിനം ഉത്തരകൊറിയയുടെ ഏറ്റവും പ്രധാനപ്പെട്ട അവധി ദിവസങ്ങളിൽ ഒന്നാണ്. കിം ജോങ് ഇല്ലിന്റെ മരണ ശേഷം അദ്ദേഹത്തിനോടുള്ള ആദരസൂചകമായാണ് പൂവിന് കിംജോങില എന്ന് പേര് നൽകിയത്. കിം ജോങ് ഇല്ലിന്റെ ജന്മദിനം പ്രമാണിച്ച് കിംജോങില പൂക്കളുടെ പ്രദർശനത്തിന് പ്രാദേശിക പാർട്ടികമ്മിറ്റി ഉത്തരവിട്ടിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ പൂക്കൾ വിരിഞ്ഞില്ല. തുടർന്ന് കിംജോങില പുഷ്പം വിരിയുന്ന സാംസു കൗണ്ടിയിലെ ഫാമിന്റെ മാനേജറെ അറസ്റ്റ് ചെയ്തു. നിർബന്ധിത ലേബർ ക്യാമ്പിൽ ആറ് മാസം തടവ് ശിക്ഷയാണ് കിം ജോങ് ഉൻ വിധിച്ചിരിക്കുന്നത്.

ഫാമിലെ തൊഴിലാളികളായ പലർക്കും ലേബർ ക്യാമ്പിൽ മാസങ്ങളോളം ശിക്ഷ കിട്ടിക്കഴിഞ്ഞു. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ കാമോ മോട്ടോതെരു സൃഷ്ടിച്ചതാണ് കിംജോങില. ഹാൻ എന്ന് പേരുള്ള പ്രധാന തോട്ടക്കാരനോട് കഴിഞ്ഞമാസം തന്നെ പൂക്കളുടെ കാര്യം പറഞ്ഞിരുന്നു. എന്നാൽ പൂക്കൾ വിരിയാത്തതിന്റെ കാര്യം വിശദീകരിക്കാൻ ഹാൻ പരാജയപ്പെടുകയും തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു.

പിറന്നാൾ ആഘോഷത്തിന് മുന്നോടിയായി നഗര പ്രദേശങ്ങളിൽ കിംജോങില പുഷ്പം കൊണ്ട് അലങ്കരിക്കാൻ കിം നിർദ്ദേശിച്ചിരുന്നു. എന്നാൽ പുഷ്പം കൃത്യസമയത്ത് വിരയാഞ്ഞതാണ് കിമ്മിനെ പ്രകോപിപ്പിച്ചത്. തിളങ്ങുന്ന നക്ഷത്ര ദിനം എന്ന വിശേഷണവുമായാണ് പരിപാടി ആഘോഷിക്കുന്നത്. ജന്മദിനത്തിൽ എന്ത് പരിപാടികളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ വൻ സൈനിക പരേഡ് ആണ് നടത്തിയിരുന്നത്.

Tags: kim
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies