2024 -ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി പ്രദേശിക പാർട്ടികൾക്ക് സഖ്യമില്ല: കോൺഗ്രസിന് അവരുടെ വഴി, ഞങ്ങൾക്ക് ഞങ്ങളുടെ വഴിയെന്ന് മമത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2024 -ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി പ്രദേശിക പാർട്ടികൾക്ക് സഖ്യമില്ല: കോൺഗ്രസിന് അവരുടെ വഴി, ഞങ്ങൾക്ക് ഞങ്ങളുടെ വഴിയെന്ന് മമത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 03:55 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കോൺഗ്രസിന് അവരുടെ വഴി, ഞങ്ങൾക്ക് ഞങ്ങളുടെ വഴിയെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കൂട്ടായ്മയ്‌ക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് മമതയുടെ പ്രഖ്യാപനം. ബംഗാളിലെ മുനിസിപ്പൽ കോർപ്പറേഷനുകളിൽ നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മമത കോൺഗ്രസുമായുള്ള സഖ്യസാധ്യത പൂർണ്ണമായും തള്ളിക്കളഞ്ഞ് രംഗത്ത് എത്തിയത്.

സമാജ് വാദി പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇനിയും ഉത്തർപ്രദേശിലേക്ക് പോകുമെന്നും മമതാ ബാനർജി വ്യക്തമാക്കി. സമാജ് വാദി പാർട്ടി ഉൾപ്പെടെയുള്ളവരെ കൂട്ടുപിടിച്ചാണ് മമത പ്രതിപക്ഷ സഖ്യത്തിന് തയ്യാറെടുക്കുന്നത്. അഖിലേഷ് യാദവിന് കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ വേണ്ടിയാണ് ടിഎംസി സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്നും മമത വ്യക്തമാക്കി.മാർച്ച് മൂന്നിന് വീണ്ടും യുപി സന്ദർശിക്കുമെന്നും മമത പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിന് മമത തന്നെ നേതൃത്വം നൽകുമെന്നാണ് പ്രഖ്യാപനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഒരു സംസ്ഥാനത്തും പ്രാദേശിക പാർട്ടികളുമായി കോൺഗ്രസിന് സൗഹൃദമില്ലെന്നും സഖ്യമില്ലെന്നും മമത ആരോപിച്ചു. കോൺഗ്രസിന് അതിന്റെ വഴിക്ക് പോകാം, ഞങ്ങൾ ഞങ്ങളുടെ വഴിക്ക് പോകും, ​​എന്നായിരുന്നു മമതയുടെ വാക്കുകൾ.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോടും തെലങ്കാന മുഖ്യമന്ത്രി കെസി‌ആറിനോടും താൻ പ്രതിപക്ഷ സഖ്യത്തെ സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും ഞങ്ങൾ ഒരുമിച്ച് “ഫെഡറൽ ഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും” മമത പറഞ്ഞു. കോൺഗ്രസിനോടും സിപിഎമ്മിനോടും കൂടുതൽ താൽപര്യത്തോടെ കൈകോർക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു, എന്നാൽ അവർ ചെവിക്കൊണ്ടില്ല. ഇതിൽ എനിക്കൊന്നും ചെയ്യാനില്ല, എനിക്ക് ആരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും മമത കൂട്ടിച്ചേർത്തു.

Tags: mamatha
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies