ഉത്തരാഖണ്ഡിൽ വോട്ടിംഗ് ശതമാനത്തിൽ വൻ വർദ്ധനവ് : വോട്ടർമാർക്ക് നന്ദി അറിയിച്ച് പുഷ്‌ക്കർ സിംഗ് ധാമി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡിൽ വോട്ടിംഗ് ശതമാനത്തിൽ വൻ വർദ്ധനവ് : വോട്ടർമാർക്ക് നന്ദി അറിയിച്ച് പുഷ്‌ക്കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 07:53 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: കടുത്ത ശൈത്യത്തിനിടയിലും അറുപതു ശതമാനത്തിലേറെ വോട്ടർമാർ ജനസമ്മതി രേഖപ്പെടുത്തിയതിൽ നന്ദി അറിയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധാമി. കടുത്ത പ്രതിസന്ധികളെ അതിജീവിച്ചും ജനങ്ങൾ നൽകിയത് മികച്ച പിന്തുണ യാണെന്നും സംസ്ഥാനത്തിന്റെ കരുത്ത് ഇത്തരം ശക്തരായ ജനകീയ മുന്നേറ്റമാണെന്നും ധാമി പറഞ്ഞു.

ഒറ്റ ഘട്ടമായി ഇന്നലെയാണ് ഉത്തരാഘണ്ടിലെ തെരഞ്ഞെടുപ്പ് നടന്നത്. ഉച്ചവരെ 30 ശതമാനം മാത്രമായിരുന്ന പോളിംഗ് ശതമാനം പക്ഷെ വൈകിട്ട് 6 മണിക്ക് സമാപിക്കുമ്പോഴേക്കും 62.5 ശതമാനത്തിലേക്ക് എത്തുകയായിരുന്നു. 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

ബിജെപിയും കോൺഗ്രസ്സും പരസ്പരം ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും മത്സര രംഗത്തുണ്ടായിരുന്നു. 2017ൽ 57 സീറ്റുകൾ നേടിയാണ് ബിജെപി അധികാര ത്തിലെത്തിയത്. ഹിമാലയൻ സംസ്ഥാനത്തെ റോഡ്-റെയിൽ-വിമാന സംവിധാനങ്ങൾ വരെ ഒരുക്കി നരേന്ദ്രമോദി സർക്കാർ അതിവേഗം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന വികസന നേട്ടങ്ങളാണ് ബിജെപി മുന്നോട്ട് വെയ്‌ക്കുന്നത്. ദേവഭൂമിയായി അറിയപ്പെടുന്ന കേദാർനാഥ് അടക്കമുള്ള അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രങ്ങളുടെ സംസ്ഥാനം സൈനിക കുടുംബങ്ങളുടെ കരുത്തിലും ശ്രദ്ധേയമാണ്. അന്തരിച്ച മുൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവതിന്റെ സംസ്ഥാനം എന്ന അഭിമാനത്തിലുമാണ് ഇവിടത്തെ ജനത ജീവിക്കുന്നത്.

Tags: UTTARAKHANDPushkar Singh DhamiUK2022
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies