ചൈന ചങ്കില്‍ തന്നെ, ഇന്ത്യ ഇടനെഞ്ചില്‍ എവിടെയുമില്ല: ഇന്ത്യയെ ഇകഴ്ത്തിയും ചൈനയെ പുകഴ്ത്തിയും വീണ്ടും എസ്.രാമചന്ദ്രന്‍ പിള്ള
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചൈന ചങ്കില്‍ തന്നെ, ഇന്ത്യ ഇടനെഞ്ചില്‍ എവിടെയുമില്ല: ഇന്ത്യയെ ഇകഴ്‌ത്തിയും ചൈനയെ പുകഴ്‌ത്തിയും വീണ്ടും എസ്.രാമചന്ദ്രന്‍ പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 01:09 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കമ്യൂണിസ്റ്റുകാരന്റെ അടിസ്ഥാന വികാരം കമ്യൂണിസ്റ്റു രാജ്യങ്ങളോടാണെന്ന് അടിവരയിടുകയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള.

ചൈനയെ പുകഴ്‌ത്തിയും ഇന്ത്യയെ ഇകഴ്‌ത്തിയും ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ എസ്.രാമചന്ദ്രന്‍ പിള്ള നടത്തിയ പ്രസംഗമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
ചൈനയില്‍ നിന്ന് ദാരിദ്ര്യം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചുവെന്നും ചൈന മിതമായ അഭിവൃദ്ധി നേടിയെന്നും ആലപ്പുഴ സിപിഎംസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

70 % ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തതില്‍ ചൈനയുടെ പങ്ക് വലുതാണെന്നും 60 % ദരിദ്രരെ സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ചൈനയുടെ വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു മാസം മുന്‍പും ഇന്ത്യയെ ഇകഴ്തിയും ചൈനയെ പുകഴ്തിയും അദ്ദേഹം സംസാരിച്ചിരുന്നു.

ഇന്ത്യ ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
മോദി സര്‍ക്കാര്‍ ജനാധിപത്യ ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും ഭൂരിപക്ഷത്തിന്റെ സര്‍വ്വാധിപത്യമാണ് നടക്കുന്നതെന്നും രാമചന്ദ്രന്‍ പിള്ള ആലപ്പുഴയില്‍ പറഞ്ഞു.

സമ്മേളനം നടത്തുന്നതിനായി കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളിന് അവധിനല്‍കിയത് പരാതിക്ക് ഇടയാക്കി.
കൊറോണ കഴിഞ്ഞ് തുറന്നയുടനെ സ്‌കൂളിന് അവധി നല്‍കിയത് ക്ലാസ് ദിനങ്ങള്‍ നഷ്ടപ്പെടുത്തുമെന്നാണ് പരാതി. പകരം ക്ലാസ് ദിനങ്ങള്‍ അനുവദിക്കാനില്ലാത്തത് പ്രതിസന്ധിസൃഷ്ടിക്കുമെന്നാണ് ആരോപണം

Tags: S Ramachandran Pillaicpm alappuza
Share
Tweet
SendShare

More News from this section

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies