ഹിജാബ് വിവാദമല്ല, ഇന്ത്യയ്‌ക്കെതിരെയുള്ള ഗൂഢാലോചന; വിഷയം രാഷ്ട്രീയവൽക്കരിച്ച് ന്യൂനപക്ഷ വോട്ട് തേടുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് വിവാദമല്ല, ഇന്ത്യയ്‌ക്കെതിരെയുള്ള ഗൂഢാലോചന; വിഷയം രാഷ്‌ട്രീയവൽക്കരിച്ച് ന്യൂനപക്ഷ വോട്ട് തേടുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 03:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഹിജാബ് വിഷയം വിവാദമല്ല, മറിച്ച് രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. തിരഞ്ഞെടുപ്പ് സമയത്ത് ഈ വിഷയം ഉയർത്തിക്കാട്ടി ന്യൂനപക്ഷ വോട്ട് നേടാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത് എന്ന് സിടി രവി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹിജാബ് വിവാദത്തിൽ വാദം കേൾക്കുന്നത് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരാമർശിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹിജാബ് വിഷയത്തിൽ വാദം കേൾക്കുന്നത് മാറ്റി വെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾ കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ഹർജി ഫയലിൽ സ്വീകരിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടാൽ മാത്രമേ നടപടിയെടുക്കാൻ സാധിക്കൂ എന്നുമാണ് കോടതി പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സിടി രവിയുടെ പരാമർശം.

കുട്ടികൾ എന്തിനാണ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കാൻ കോടതിയോട് ആവശ്യപ്പെടുന്നത് എന്നാണ് സിടി രവി ചോദിച്ചത്. അവർക്ക് വോട്ടവകാശം പോലുമില്ല. മുൻകൂട്ടി തീരുമാനിച്ച സംഭവമല്ല ഹിജാബ് വിഷയം എന്നതിൽ ഇനിയും ആർക്കെങ്കിലും സംശയമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഹിജാബ് വിഷയം ഇപ്പോൾ വിവാദമല്ല, മറിച്ച് രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയാണ്. കോൺഗ്രസാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ ഹിജാബ് വിഷയത്തിൽ സുപ്രീം കോടതിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രശ്നത്തിന് ആക്കം കൂട്ടി. സിദ്ധരാമയ്യ, പ്രിയങ്ക വാദ്ര, രാഹുൽ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ട്വീറ്റ് ചെയ്യാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് കോളേജിലെ പ്രശ്‌നം ദേശീയമായത്. ഇതിനെ പാകിസ്താൻ പിന്തുണച്ചോടെ അന്താരാഷ്‌ട്ര പ്രശ്‌നമായി മാറി.

ഹിജാബ് ധരിക്കാതിരുന്നാൽ അഫ്ഗാനിസ്താനിലും പാകിസ്താനിലും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസമുണ്ടാവില്ല. എന്നാൽ ഇന്ത്യ പോലുള്ള മതേതര രാജ്യത്ത് ഇത്തരം മതപരമായ നിയമങ്ങൾ സ്വാഗതം ചെയ്യാനാവില്ല. വിദ്യാർത്ഥികൾ കോടതി ഉത്തരവ് പാലിച്ച് അതത് യൂണിഫോമിൽ സ്‌കൂളുകളിൽ പോകണമെന്നും സി ടി രവി നിർദ്ദേശിച്ചു.

Tags: CT Ravihijab row
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies