hijab row - Janam TV

hijab row

ഹിജാബ് നയം കോടതിയുടെ പരിഗണനയിലുള്ള വിഷയം; വീണ്ടും ചർച്ചാവിഷയമാക്കുന്നത് ഭരണപരാജയം മറയ്‌ക്കാൻ; സിദ്ധരാമയ്യയ്‌ക്കെതിരെ ബൊമ്മെ

ഹിജാബ് നയം കോടതിയുടെ പരിഗണനയിലുള്ള വിഷയം; വീണ്ടും ചർച്ചാവിഷയമാക്കുന്നത് ഭരണപരാജയം മറയ്‌ക്കാൻ; സിദ്ധരാമയ്യയ്‌ക്കെതിരെ ബൊമ്മെ

ബെം​ഗളൂരു: സർക്കാരിന്റെ പരാജയങ്ങൾ മറച്ച് വച്ചുകൊണ്ട് രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ മറ്റുള്ള വിഷയങ്ങൾ ഉയർത്തികാണിക്കുന്നതെന്ന് മുൻമുഖ്യമന്ത്രി ബസവരാജ ബൊമ്മെ. ചർച്ചയാകുന്ന സാഹചര്യത്തിലാണ് കോൺഗ്രസിനെ വിമർശിച്ച് ബസവരാജ ...

ഹിജാബ് നിരോധനത്തെ അനുകൂലിച്ചും എതിര്‍ത്തും ജഡ്ജിമാര്‍; വിശാല ബെഞ്ചിലേക്ക്..

ഹിജാബ് നിരോധനത്തെ അനുകൂലിച്ചും എതിര്‍ത്തും ജഡ്ജിമാര്‍; വിശാല ബെഞ്ചിലേക്ക്..

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനത്തില്‍ ഭിന്നവിധിയുമായി സുപ്രീംകോടതി രണ്ടംഗ ബഞ്ചിലെ ജഡ്ജിമാര്‍. നിരോധനത്തെ അനുകൂലിച്ച് ജസ്റ്റിസ് ഹേമന്ത് ഗുപ്തയും എതിര്‍ത്ത് ജസ്റ്റിസ് സുധാന്‍ഷു ...

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് വിലക്ക് ; സുപ്രീം കോടതിയിൽ വാദം ഇന്ന് തുടരും-Hijab ban

ഇസ്ലാമിക രാജ്യങ്ങളിൽ പോലും സ്ത്രീകൾ ഹിജാബിനെതിരെ പോരാടുന്നു; ഖുർആനിൽ ഇത് അനുവദനീയമെന്നാണ് പറയുന്നത്, അത്യാവശ്യമല്ല; കർണാടക സർക്കാർ

ന്യൂഡൽഹി : ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ ഒരു മതാചാരമല്ലെന്ന് കർണാടക സർക്കാർ. ഇറാനിൽ സ്ത്രീകൾ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ ഉദ്ധരിച്ചാണ് കർണാടക സർക്കാരിന് വേണ്ടി ...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ചോദ്യം ചെയ്തുളള ഹർജി; സുപ്രീംകോടതി പരിഗണിക്കുന്നത് വൈകിയേക്കും

വസ്ത്രധാരണത്തിനുള്ള അവകാശത്തിൽ വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശവും ഉൾപ്പെടുമോ? വിദേശ രാജ്യങ്ങളിലെ സാഹചര്യവും ഇന്ത്യൻ സാഹചര്യവും താരതമ്യം ചെയ്യരുത്:ഹിജാബ് വിവാദത്തിൽ നിർണായക പരാമർശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: വസ്ത്രം ധരിക്കാനുള്ള അവകാശത്തിനൊപ്പം വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശവും ഉൾപ്പെടുമോയെന്ന് സുപ്രീംകോടതി. സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് വിലക്കിയ കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തു ...

ഹിജാബിന്റെ പേരിൽ പ്രതിഷേധം; പരീക്ഷയും എഴുതിയില്ല മൂന്ന് മാസമായി ക്ലാസിലും വന്നില്ല; മംഗലൂരുവിലെ 19 വിദ്യാർത്ഥിനികളുടെ ഭാവി അനിശ്ചിതത്വത്തിൽ

ഹിജാബിന്റെ പേരിൽ പ്രതിഷേധം; പരീക്ഷയും എഴുതിയില്ല മൂന്ന് മാസമായി ക്ലാസിലും വന്നില്ല; മംഗലൂരുവിലെ 19 വിദ്യാർത്ഥിനികളുടെ ഭാവി അനിശ്ചിതത്വത്തിൽ

ബംഗളൂരു: ഹിജാബ് ധരിച്ച് മാത്രമേ ക്ലാസിൽ വരുവെന്ന് ശഠിച്ച് പരീക്ഷ എഴുതാതെ ക്ലാസുകൾ ബഹിഷ്‌കരിച്ച വിദ്യാർത്ഥിനികളുടെ ഭാവി തുലാസിൽ. മംഗളൂരു ഹലെയംഗാഡി ഫസ്റ്റ് ഗ്രഡ് കോളേജിലെ 19 ...

ഹിജാബ് ധരിച്ച് വീണ്ടും വിദ്യാർത്ഥികൾ കോളേജിലെത്തി; ക്ലാസിൽ കയറ്റാതെ അദ്ധ്യാപകർ

ഹിജാബ് ധരിച്ച് വീണ്ടും വിദ്യാർത്ഥികൾ കോളേജിലെത്തി; ക്ലാസിൽ കയറ്റാതെ അദ്ധ്യാപകർ

ബംഗളൂരു : കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയിലേക്ക് പ്രവേശനം അനുവദിക്കാതെ അദ്ധ്യാപകർ. മാംഗളൂർ സർവ്വകലാശാലയിൽ പഠിക്കുന്ന പന്ത്രണ്ട് വിദ്യാർത്ഥികളാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ഹിജാബ് ...

ഹിജാബ് വിവാദം അൽ ഖ്വായ്ദ തലവനെ അറിയിച്ചത് ഇന്ത്യയിൽ നിന്നോ? അന്വേഷണം തുടങ്ങിയതായി കർണാടക ആഭ്യന്തരമന്ത്രി

ഹിജാബ് വിവാദം അൽ ഖ്വായ്ദ തലവനെ അറിയിച്ചത് ഇന്ത്യയിൽ നിന്നോ? അന്വേഷണം തുടങ്ങിയതായി കർണാടക ആഭ്യന്തരമന്ത്രി

ബെംഗളൂരു: കർണാടകയിലെ ഹിജാബ് അനുകൂല പ്രതിഷേധത്തിനിടെ അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച വിദ്യാർത്ഥിനി മുസ്‌കാൻ ഖാനെ പ്രശംസിക്കുന്ന അൽ ഖ്വായ്ദ തലവന്റെ വീഡിയോയിൽ അന്വേഷണം ആരംഭിച്ചതായി കർണാടക ...

അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച മുസ്‌കാൻ ഖാൻ ‘ഇന്ത്യയിലെ കുലീനയായ പെൺകുട്ടി’; മുസ്‌കാനെ പുകഴ്‌ത്തി കവിതയുമായി ആഗോള ഭീകര നേതാവ് അൽ- സവാഹിരി

അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച മുസ്‌കാൻ ഖാൻ ‘ഇന്ത്യയിലെ കുലീനയായ പെൺകുട്ടി’; മുസ്‌കാനെ പുകഴ്‌ത്തി കവിതയുമായി ആഗോള ഭീകര നേതാവ് അൽ- സവാഹിരി

ന്യൂഡൽഹി : കർണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച വിദ്യാർത്ഥിനി മുസ്‌കാൻ ഖാനെ പുകഴ്ത്തി ആഗോള ഭീകരസംഘടനാ നേതാവ്. അൽ ...

ഹിജാബ് ധരിച്ച സ്ത്രീയെ ഇന്ത്യക്കാരൻ തടഞ്ഞു; ബെഹ്‌റൈനിൽ ഹോട്ടൽ പൂട്ടിയ സംഭവം; ഒടുവിൽ സത്യം പുറത്തുവന്നു; നടന്നത് വ്യാജപ്രചാരണം

ഹിജാബ് ധരിച്ച സ്ത്രീയെ ഇന്ത്യക്കാരൻ തടഞ്ഞു; ബെഹ്‌റൈനിൽ ഹോട്ടൽ പൂട്ടിയ സംഭവം; ഒടുവിൽ സത്യം പുറത്തുവന്നു; നടന്നത് വ്യാജപ്രചാരണം

മനാമ: ഹിജാബ് ധരിച്ചെത്തിയ മുസ്ലീം വനിതയെ ബെഹ്‌റൈനിലെ റെസ്‌റ്റോറന്റിൽ ഇന്ത്യക്കാരൻ തടഞ്ഞുവെന്ന വാർത്ത വ്യാജമാണെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഉൾപ്പെട്ട വനിത തന്നെ വിശദീകരണവുമായി രംഗത്തെത്തിയതോടെയാണ് വാർത്തയുടെ സത്യാവസ്ഥ ...

ഹിജാബില്ലാതെ പറ്റില്ലെന്ന് വിദ്യാർത്ഥിനികൾ; ‘ഈഗോ’ വെടിഞ്ഞ് 10-ാം ക്ലാസ് പരീക്ഷയെഴുതൂവെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

ഹിജാബില്ലാതെ പറ്റില്ലെന്ന് വിദ്യാർത്ഥിനികൾ; ‘ഈഗോ’ വെടിഞ്ഞ് 10-ാം ക്ലാസ് പരീക്ഷയെഴുതൂവെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: ഹിജാബ് ധരിച്ചേ സ്‌കൂളിൽ വരൂവെന്ന് നിർബന്ധം പിടിക്കുന്ന വിദ്യാർത്ഥികളോട് 'ഈഗോ' വെടിഞ്ഞ് 10-ാം ക്ലാസ് പരീക്ഷയെഴുതാൻ കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. ഈഗോ ഉപേക്ഷിച്ച് ...

എസ്എസ്എൽസി പരീക്ഷ എഴുതണമെങ്കിൽ യൂണിഫോം നിർബന്ധം; ഉത്തരവ് പുറപ്പെടുവിച്ച് കർണാടക സർക്കാർ

എസ്എസ്എൽസി പരീക്ഷ എഴുതണമെങ്കിൽ യൂണിഫോം നിർബന്ധം; ഉത്തരവ് പുറപ്പെടുവിച്ച് കർണാടക സർക്കാർ

ബംഗളൂരു : സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷണ എഴുതുന്നവർക്ക് യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. സർക്കാർ നിർദ്ദേശിക്കുന്ന യൂണിഫോം ...

ലവ് ഹിജാബ്: ബഹുഭാര്യൻമാരുടെ ഭാര്യയാവുന്നത് സ്വർഗപ്രവേശം എളുപ്പമാക്കുമെന്ന് ഒരു വിഭാഗം മുസ്ലീംസ്ത്രീകൾ വിശ്വസിക്കുന്നതാണ് ലവ് ഹിജാബിന്റെ മനശ്ശാസ്ത്രം-പ്രഫ.എൻ.എ. ഹമീദ്

അറിവില്ലായ്മയായി കണക്കാക്കും; ഹിജാബ് പ്രതിഷേധത്തിൽ പങ്കെടുത്ത് പരീക്ഷ നഷ്ടപ്പെടുത്തിയ വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ ഒരവസരം കൂടി നൽകി കർണാടക സർക്കാർ

ബംഗളുരു: ഹിജാബ് വിഷയത്തിൽ ഇടക്കാല ഉത്തരവ് വരുന്നതിന് മുൻപ് പ്രതിഷേധങ്ങളിൽ പങ്കെടുത്ത് പരീക്ഷകൾ നഷ്ടമായ വിദ്യാർത്ഥിനികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. ...

ഹിജാബ് വിഷയം അടിയന്തിരമായി പരിഗണിക്കേണ്ടതില്ല; ഹോളി അവധിക്ക് ശേഷം നോക്കാമെന്ന് സുപ്രീം കോടതി

ഹിജാബ് വിഷയം അടിയന്തിരമായി പരിഗണിക്കേണ്ടതില്ല; ഹോളി അവധിക്ക് ശേഷം നോക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട ഹർജി അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ...

ഹിജാബ് വിധി: ഭരണഘടനയുടെ അന്തസ്സുയർത്തിയ നിരീക്ഷണങ്ങളുമായി കർണ്ണാടക ഹൈക്കോടതി

ഹിജാബ് വിധി: ഭരണഘടനയുടെ അന്തസ്സുയർത്തിയ നിരീക്ഷണങ്ങളുമായി കർണ്ണാടക ഹൈക്കോടതി

ബംഗളൂരു: കർണ്ണാടക സർക്കാറിന്റെ ഹിജാബ് നിരോധന ഉത്തരവ് കർണ്ണാടക ഹൈക്കോടതി ശരിവെച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയെയും സുപ്രീംകോടതിയുടെ മുൻകാല വിധികളെയും ഉദ്ധരിച്ചുകൊണ്ടായിരുന്നു വിധി പ്രസ്താവം. ക്ലാസ് മുറിയിൽ ഹിജാബ് ...

സൈനിക മേഖലയിൽ കടന്നുകയറാൻ ശ്രമം; മതപ്രീണനവുമായി ഒവൈസി; ഹൈദരാബാദിൽ സൈന്യത്തിന് നേരെ കുടിവെള്ളത്തിന്റെ പേരിൽ ജനകീയ പ്രക്ഷോഭം

ഹിജാബ് വിശ്വാസത്തിന്റെ ഭാഗമാണെന്ന് മുസ്ലീം സ്ത്രീ പറഞ്ഞാൽ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്ന് ഒവൈസി; ഹർജിക്കാർ സുപ്രീംകോടതിയിൽ പോകണമെന്നും ആഹ്വാനം

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നിർദ്ദേശം ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹിജാബ് വിലക്ക് ശരിവെച്ചതിലൂടെ മതസ്വാതന്ത്ര്യവുമായി ...

രാജ്യത്ത് കലാപമുണ്ടാക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ ശ്രമത്തിനേറ്റ തിരിച്ചടി; ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ബിജെപി

രാജ്യത്ത് കലാപമുണ്ടാക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ ശ്രമത്തിനേറ്റ തിരിച്ചടി; ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ബിജെപി

കൊച്ചി ; ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. വർഗീയ വിഷയങ്ങൾ ഉയർത്തി ...

ഹിജാബ് ഞങ്ങളുടെ അവകാശം; അതിൽ കോടതി ഇടപെടേണ്ട ആവശ്യമില്ല; മെഹബൂബ മുഫ്തി

ഹിജാബ് ഞങ്ങളുടെ അവകാശം; അതിൽ കോടതി ഇടപെടേണ്ട ആവശ്യമില്ല; മെഹബൂബ മുഫ്തി

ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഇത് മുസ്ലീം സ്ത്രീകളുടെ അവകാശമാണെന്നും ഒരിക്കലും അത് തടഞ്ഞുനിർത്താൻ ...

ഹൈക്കോടതി വിധിയിൽ പിശക്; ഹിജാബ് ഇസ്ലാമിൽ നിർബന്ധമാണെന്നത് പകൽ പോലെ വ്യക്തമാണെന്ന് ഫാത്തിമ തഹ്‌ലിയ

ഹൈക്കോടതി വിധിയിൽ പിശക്; ഹിജാബ് ഇസ്ലാമിൽ നിർബന്ധമാണെന്നത് പകൽ പോലെ വ്യക്തമാണെന്ന് ഫാത്തിമ തഹ്‌ലിയ

കൊച്ചി ; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഹിജാബ് നിരോധനത്തിൽ ഹൈക്കോടതി ...

ക്യാമ്പസിനകത്തും പുറത്തും പെൺകുട്ടികൾ അക്രമിക്കപ്പെടുമെന്ന് ആശങ്ക; ഹിജാബ് മുസ്ലീം പെൺകുട്ടിയുടെ അവകാശം; വിധി പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്

ക്യാമ്പസിനകത്തും പുറത്തും പെൺകുട്ടികൾ അക്രമിക്കപ്പെടുമെന്ന് ആശങ്ക; ഹിജാബ് മുസ്ലീം പെൺകുട്ടിയുടെ അവകാശം; വിധി പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്

മലപ്പുറം: ഹിജാബ് ഇസ്ലാമിലെ അഭിവാജ്യ ഘടകമാണെന്നും, കർണാടക ഹൈക്കോടതി വിധി വേദനിപ്പിക്കുന്നതെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി. ...

ഹിജാബ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കും; കർണാടക ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം വിദ്യാർത്ഥിനികൾ രംഗത്ത്

ഹിജാബ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കും; കർണാടക ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം വിദ്യാർത്ഥിനികൾ രംഗത്ത്

ബംഗളൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മുസ്ലീം വിദ്യാർത്ഥിനികൾ. ഉഡുപ്പി കോളേജിലെ വിദ്യാർത്ഥിനികളുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ...

മുസ്ലീം പെൺകുട്ടികളെ നാല് ചുവരിനുള്ളിൽ അടച്ചിടാൻ ശ്രമിക്കുന്നു; അവർ മുന്നോട്ട് വരണം; ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് ഗവർണർ

മുസ്ലീം പെൺകുട്ടികളെ നാല് ചുവരിനുള്ളിൽ അടച്ചിടാൻ ശ്രമിക്കുന്നു; അവർ മുന്നോട്ട് വരണം; ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് ഗവർണർ

കൊച്ചി : കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലീം യുവതികളെ നിരന്തരം പിന്നോട്ട് വലിക്കാനുള്ള ശ്രമങ്ങളാണ് സമൂഹത്തിൽ നടക്കുന്നത്. അവരെ ...

എല്ലാം മാറ്റിവെച്ച് വിദ്യാർത്ഥികൾ പഠിക്കണം; ഹിജാബ് നിരോധിച്ചതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി

എല്ലാം മാറ്റിവെച്ച് വിദ്യാർത്ഥികൾ പഠിക്കണം; ഹിജാബ് നിരോധിച്ചതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി : ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. കോടതി വിധി അംഗീകരിച്ച് കർണാടകയും ഒപ്പം രാജ്യവും ഐക്യത്തോടെ ...

ഹിജാബ് നിരോധനം യൂണിഫോം നിർദ്ദേശിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം: നിലപാട് വ്യക്തമാക്കി കർണാടക സർക്കാർ

സ്‌കൂളുകളിൽ പഠനത്തിന് പ്രാധാന്യം കൊടുക്കണം; ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് കർണാടക മുഖ്യമന്ത്രി

ബംഗളുരു: ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വിദ്യാർത്ഥികൾ അവരവരുടെ പഠനത്തിന് പ്രാധാന്യം കൊടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ...

ഹിജാബ് വിവാദം: അടിയന്തിര ഇടപെടൽ വേണമെന്ന ഹർജി ഹൈക്കോടതി തള്ളി, നാളെയും വാദം തുടരും, പരീക്ഷ എഴുതാതെ മുസ്ലീം വിദ്യാർത്ഥിനികൾ

ഹിജാബ് വിവാദത്തിൽ അന്തിമ വിധി ഇന്ന് : ബംഗളൂരുവിൽ സുരക്ഷ ശക്തമാക്കി പോലീസ്; ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളൂരു : കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ അന്തിമ വിധി ഇന്ന്. ഹിജാബ് നിരോധനം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist