95 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന മുതലയുടെ അവസാന ഭക്ഷണം 'ഡിനോസർ കുഞ്ഞ്'; ഫോസിലുകൾ കണ്ടെത്തി, ചിത്രങ്ങൾ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

95 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന മുതലയുടെ അവസാന ഭക്ഷണം ‘ഡിനോസർ കുഞ്ഞ്’; ഫോസിലുകൾ കണ്ടെത്തി, ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 04:35 pm IST
FacebookTwitterWhatsAppTelegram

കാൻബെറ: ‘കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു മുതല അതിന്റെ മരണം സംഭവിക്കുന്നതിന് തൊട്ടുമുൻപ് കഴിച്ചത് ഒരു ദിനോസറിന്റെ കുഞ്ഞിനെ….’ ഒരു ശാസ്ത്രമാഗസീനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ നിന്നും കണ്ടെത്തിയ ഫോസിലിൽ നടത്തിയ പഠനത്തലാണ് ഇക്കാര്യം കണ്ടെത്തിയത്.

വിസ്റ്റൺഫോർമേഷന് സമീപമുള്ള ഫാമിനടുത്ത് നിന്ന് 2010ലാണ് മുതലയുടെ ഫോസിൽ കണ്ടെത്തുന്നത്. ഏകദേശം 95 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന കോൺഫ്രാക്ടോസക്കസ് സൊറോക്‌റ്റോൺ എന്ന മുതലുടേതാണ് ഫോസിൽ. 2.5 മീറ്റർ നീളമുള്ള ഈ മുതല ഫോസിലിന്റെ വയറ്റിനുള്ളിൽ നിന്നും ദഹിച്ച നിലയിലുള്ള ദിനോസർ കുഞ്ഞിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഓർനിതോപോഡ് സ്പീഷീസിൽപ്പെട്ട ദിനോസറിന്റെ കുട്ടിയായിരുന്നു ഇതെന്നാണ് പഠനത്തിൽ പറയുന്നത്. ഓസ്‌ട്രേലിയയിൽ നിന്നും ഇതാദ്യമായാണ് ദിനോസറിനെ ഭക്ഷണമാക്കുന്ന മുതലയുടെ ഫോസിൽ കണ്ടെത്തുന്നത്. ന്യൂട്രോൺ, എക്‌സ്‌റേ, സിടിസ്‌കാൻ ഉൾപ്പെടെയുള്ള പരിശോധനയിലാണ് മുതലയുടെ വയറ്റിനുള്ളിൽ നിന്നും ദിനോസറുറിന്റെ എല്ലുകൾ കണ്ടെത്തിയത്.

മുതലയുടെ ഫോസിലിന്റെ 35 ശതമാനത്തിലധികവും കേടുപാടുകൾ സംഭവിക്കാത്ത നിലയിലായിരുന്നു. മുതലയുടെ തലയോട്ടിയുടെ ഭാഗങ്ങളും ലഭിച്ചിരുന്നു. ഇത് പഠനത്തെ ഒരുപാട് സഹായിച്ചുവെന്ന് പഠന റിപ്പോർട്ടിൽ കുറിയ്‌ക്കുന്നു. മുതല ഭക്ഷിച്ച ദിനോസർ കുഞ്ഞിന് ഏകദേശം 1.7 കിലോ ഭാരം വരും. ദിനോസർ കുഞ്ഞിനെ ആക്രമിച്ച് ഭക്ഷിച്ചതാണെന്ന വിലയിരുത്തലിലാണ് ഗവേഷകർ. മുതലയുടെ ഫോസിലിന്റേയും അത് ഭക്ഷിച്ച ദിനോസറിന്റെ എല്ലിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Tags: crocodiledinosaur
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies