വിദ്യാഭ്യാസമന്ത്രിയായപ്പോൾ നിറംമാറിയ വി.ശിവൻകുട്ടിക്കെതിരെ ആരോപണവുമായി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപകരും ആയമാരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാഭ്യാസമന്ത്രിയായപ്പോൾ നിറംമാറിയ വി.ശിവൻകുട്ടിക്കെതിരെ ആരോപണവുമായി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപകരും ആയമാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 06:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്കെതിരെ ആരോപണങ്ങളുമായി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപകരും ആയമാരും. ഇവരുടെ ജോലി സ്ഥിരപ്പെടുത്താൻ സമരത്തിനിറങ്ങിയ നേതാവ് വിദ്യാഭ്യാസ മന്ത്രിയായപ്പോൾ നിലപാട് മാറ്റി എന്നാണ് മന്ത്രിക്കെതിരെ ഉയരുന്ന ആരോപണം. വി.ശിവൻകുട്ടിയുടെ നിലപാടിനെതിരെ സമരം ചെയ്യുകയാണ് പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപകരും ആയമാരും.

2012ന് മുൻപ് നിയമിതരായവരെ സ്ഥിരപ്പെടുത്താനാകില്ലന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. സംസ്ഥാനത്തെ 8000ഓളം എയിഡഡ് സ്‌കൂൾ പ്രീപൈമറി അദ്ധ്യാപകരാണ് ന്യായമായ വേതനത്തിനും ജോലിസ്ഥിരപ്പെടുത്താനുമായി സമരരംഗത്തുള്ളത്. തുല്യ ജോലിക്ക് തുല്യവേതനം എന്ന ആവശ്യമാണ് പ്രധാനമായും എയിഡഡ് പ്രീപ്രൈമറി സ്‌കൂ അദ്ധ്യാപകരും ആയമാരും ആവശ്യപ്പെടുന്നത്.

കഴിഞ്ഞ 20 വർഷത്തിലധികമായി ഈ മേഖലയിൽ ജോലിചെയ്യുന്നവരെ സ്ഥിരപെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപെട്ടിരുന്നെങ്കിലും 2012 നു മുമ്പ് നിയമിതരായവരെ ആരെയും സ്ഥിരപെടുത്താനാകില്ലന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കൊറോണയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടച്ചതിൽ പിന്നെ എയിഡഡ് പ്രീപൈമറി സ്‌കൂൾ അദ്ധ്യാപകർ കടുത്ത ബുദ്ധിമുട്ടിലാണ്. വരുമാനം തീർത്തും നിലച്ചു. മാത്രമല്ല സ്വന്തം ചിലവിൽ ഫോൺ ചാർജ് ചെയ്ത് ഓൺലൈൻ ക്ലാസുകൾ എടുക്കുകയും ചെയ്യണം. നിയമപരമായും പ്രതിഷേധത്തിലൂടെയും അർഹമായ ആനുകൂല്യം നേടി എടുക്കനായി പോരാട്ടം തുടരുമെന്നും അദ്ധ്യാപകർ പറയുന്നു.

Tags: v shivankutty
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies