ബംഗ്ലാദേശിന് റെയിൽ ഗതാഗത മേഖലയിൽ സാങ്കേതിക സൗകര്യമൊരുക്കി ഇന്ത്യ; ചരക്കുഗതാഗത- യാത്രാമേഖലയ്ക്കും ഊർജ്ജമേഖലയ്ക്കും അത്യാധുനിക സഹായം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിന് റെയിൽ ഗതാഗത മേഖലയിൽ സാങ്കേതിക സൗകര്യമൊരുക്കി ഇന്ത്യ; ചരക്കുഗതാഗത- യാത്രാമേഖലയ്‌ക്കും ഊർജ്ജമേഖലയ്‌ക്കും അത്യാധുനിക സഹായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 10:55 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റെയിൽ ഗതാഗത മേഖലയിൽ ബംഗ്ലാദേശിന് എല്ലാ സഹായവും വാഗ്ദ്ദാനം ചെയ്ത് ഇന്ത്യ. വിശാലമായ ബംഗ്ലാദേശ് ചരക്കുഗതാഗത മേഖലയിലും യാത്രാരംഗത്തും വിപ്ലവകരമായ മാറ്റമാണ് റെയിൽ ഗതാഗത വികസനത്തിലൂടെ സാദ്ധ്യമാകുന്നത്. മികച്ച കോച്ചുകളും സിഗ്നൽ മേഖലയിൽ അത്യാധുനിക സൗകര്യങ്ങളുമാണ് ഇന്ത്യ നൽകുക. റെയിൽവേക്കൊപ്പം ഊർജ്ജമേഖലയിലും ഇന്ത്യ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇരുരാജ്യങ്ങളും തുടരുന്നത് വിശാലമായ വാണിജ്യ വ്യാപാര കരാറുകളാണ്. അയൽപക്ക സൗഹൃദവുമാണ് റെയിൽവേ മേഖലയിലും പ്രതിഫലിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശിനായി ഇന്ത്യയിലെ ഹൈക്കമ്മീഷൻ മുഹമ്മദ് ഇമ്രാനും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവുമാണ് ചർച്ച നടത്തിയത്. ബംഗ്ലാദേശിലെ റെയിൽവേ മേഖലയിലെ സമഗ്രവികസനത്തിനാണ് ഇന്ത്യ സഹായം നൽകുന്നത്.

ബംഗ്ലാദേശ് റെയിൽവേയ്‌ക്കായി ഡീസൽ-ഇലട്രിക്കൽ സംവിധാനത്തിൽ ഓടുന്ന എഞ്ചിനുകളും ഇലട്രിക് ട്രെയിനുകളും നൽകും. നിലവിലെ റെയിൽവേയുടെ അറ്റകുറ്റപ്പണികളും ഇന്ത്യൻ റെയിൽവേ എഞ്ചിനീയർമാർ പൂർത്തിയാക്കുമെന്നും ധാരണയിൽ പറയുന്നു.

ഊർജ്ജമേഖലയിൽ 1320 മെഗാവാട്ട് വൈദ്യുതി നിർമ്മാണം സാദ്ധ്യമാക്കുന്ന കൽക്കരി വൈദ്യുതി നിലയം ഇന്ത്യയാണ് നിർമ്മിച്ച് നൽകുന്നത്. ഇന്ത്യയുടെ തെർമൽ പവർ കോർപ്പറേഷനും ബംഗ്ലാദേശ് ഡെവലപ്‌മെന്റ് ബോർഡും പകുതിവീതം ചിലവ് വഹിച്ചുകൊണ്ടാണ് പദ്ധതി പൂർത്തിയാക്കുക.

Tags: india-bangladesh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies