ഭൂമിയിൽ സ്ഥലമില്ലെങ്കിൽ ഇനി വിഷമിക്കണ്ട; വാസയോഗ്യമായ 60 ഗ്രഹങ്ങളുണ്ട് ; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ഇന്ത്യയിലെ ഗവേഷകർ; വീഡിയോ കാണാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂമിയിൽ സ്ഥലമില്ലെങ്കിൽ ഇനി വിഷമിക്കണ്ട; വാസയോഗ്യമായ 60 ഗ്രഹങ്ങളുണ്ട് ; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ഇന്ത്യയിലെ ഗവേഷകർ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 01:09 pm IST
FacebookTwitterWhatsAppTelegram

ഭൂമി പോലെ ഭൂമി മാത്രമേ പ്രപഞ്ചത്തിൽ ഉള്ളൂ എന്നാണ് എല്ലാംവരും വിശ്വസിക്കുന്നത്…. എന്നാൽ ആ ധാരണ മാറ്റിക്കോളൂ….  ഭൂമിയെപ്പോലെ വാസയോഗ്യമായ 60 ഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രഞ്ജർ…. ചന്ദ്രനിലും ചൊവ്വയിലും പരീക്ഷണങ്ങൾ നടത്തി വെന്നിക്കൊടിപാറിച്ച നമ്മുടെ ശാസ്ത്രഞ്ജരുടെ പുതിയ കണ്ടെത്തലിനെ വലിയ പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കുകയാണ്……..

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലുകൾക്ക് പിന്നിൽ. കേന്ദ്ര സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും ഗോവയിലെ ബിറ്റ്‌സ് പിലാനിയിലെ ജ്യോതിശാസ്ത്രഞ്ജരും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. ഭൂമിയിയെപ്പോലെ വാസയോഗ്യമായ 60 ഗ്രഹങ്ങളെ കണ്ടെത്തിയത് 5000 ത്തോളം ഗ്രഹങ്ങളുടെ ശ്രേണിയിൽ നിന്നാണ്.. കൂടാതെ ഏകദേശം 8000 ഗ്രഹങ്ങളിൽ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു….

ആർട്ടിഫിഷ്യൽ ടെക്കനോളജി ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഭൂമിയുമായുള്ള ഇവയുടെ സാമ്യം കണക്കിലെടുത്താണ് വിലയിരുത്തൽ. ‘ആയിരക്കണക്കിന് ഗ്രഹങ്ങളിൽ വാസയോഗ്യമായ ഒരേയൊരു ഗ്രഹമായ ഭൂമിയെ ഉപയോഗിച്ചാണ് സമാനമായ ‘അനോമലി ഡിറ്റക്ഷൻ രീതികൾ ഉപയോഗിച്ച് എന്തെങ്കിലും കണ്ടെത്താൻ കഴിയുമോ എന്ന് ഗവേഷണം നടത്തിയതെന്ന് ബിറ്റ്‌സ് പിലാനിയിലെ ഡോ. സ്നേഹാൻഷു സാഹ പറഞ്ഞു.

കണ്ടെത്തിയ എക്സോപ്ലാനറ്റുകൾക്കൊപ്പം, ഗ്രഹങ്ങളുടെ പാരാമീറ്ററുകൾ, തരങ്ങൾ, ജനസംഖ്യ, വാസയോഗ്യമായ സാധ്യതകൾ എന്നിവ തരംതിരിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് അപൂർവ്വവും അസാധാരണവുമായ സംഭവങ്ങൾ കണ്ടെത്തിയത്. ടെലിസ്‌കോപ്പിലൂടെ മണിക്കൂറുകളാണ് നിരീക്ഷണം നടത്തിയത്. ആയിരക്കണക്കിന് ഗ്രഹങ്ങളെ മാനുവലായി സ്‌കാൻ ചെയ്ത് ഭൂമിയോട് സാമ്യമുള്ള ഗ്രഹങ്ങളെ തിരിച്ചറിഞ്ഞു. വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഫലപ്രദമായി ഉപയോഗിച്ചുവെന്നും ഗവേഷകർ പറയുന്നു.

റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ (എംഎൻആർഎഎസ്) മാസിക നോട്ടീസ് എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൾട്ടി-സ്റ്റേജ് മെമെറ്റിക് ബൈനറി ട്രീ അനോമലി ഐഡന്റിഫയർ എന്ന ആർട്ടിഫിഷ്യൽ ഇൻലിജൻസ് അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. മൾട്ടി-സ്റ്റേജ് മെമെറ്റിക് അൽഗോരിതം എന്നത് മീം എന്ന ആശയം അടിസ്ഥാനമാക്കിയുള്ളതാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ആശയമോ അറിവോ ആണ് ഈ രീതി.

ഇന്ത്യൻ ശാസ്ത്രഞ്ജരുടെ നേട്ടം ഇതിനോടകം തന്നെ അന്താരാഷ്‌ട്ര ശ്രദ്ധ നേടികഴിഞ്ഞിട്ടുണ്ട്….. ജ്യോതിശാസ്ത്രരംഗത്ത് വിപ്ലവകരമായ പലമാറ്റങ്ങൾക്കും പുതിയ കണ്ടെത്തലുകൾ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ലോകം… ഭൂമിയെ കൂടാതെ വാസയോഗ്യമായ മറ്റ് സ്ഥലങ്ങളും പ്രപഞ്ചത്തിൽ കണ്ടെത്തിയെന്ന വാർത്ത തെല്ലുകൗതുകത്തോടെയാണ് സാധാരണക്കാർ ഇതിനെ നോക്കിക്കാണുന്നത്………..

Tags: 60 planets like earth
ShareTweetSendShare

More News from this section

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies