ഇടിച്ചിട്ടും അടിപതറാതെ കിഗറും, മാഗ്‌നൈറ്റും; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് നേടി സബ്-കോംപാക്ട് വിഭാഗത്തിലെ ചുണക്കുട്ടികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇടിച്ചിട്ടും അടിപതറാതെ കിഗറും, മാഗ്‌നൈറ്റും; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് നേടി സബ്-കോംപാക്ട് വിഭാഗത്തിലെ ചുണക്കുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 04:36 pm IST
Facebook
Twitter
WhatsAppTelegram

കാറിന്റെ നിറം, മോഡൽ, സ്‌റ്റൈൽ എന്നിവയേക്കാൾ സ്വന്തം ജീവൻ രക്ഷിക്കുന്ന എന്തെല്ലാം ഫീച്ചറുകളാണ് താൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വാഹനത്തിനുള്ളതെന്നാണ് ഇന്ന് ആളുകൾ തിരയുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്കായി മികച്ച സുരക്ഷ ഉറപ്പാക്കുന്ന വാഹനങ്ങൾ അവതരിപ്പിക്കാനാണ് ഓരോ വാഹന നിർമ്മാതാക്കളും ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ വാഹന വിപണിയിലെ രണ്ട് വമ്പന്മാരുടെ വാഹനം നേടിയ മാർക്ക് ഇതിന് ഉത്തമ ഉദാഹരണമാണ്.

റെനോ കിഗറും, നിസാൻ മാഗ്‌നൈറ്റുമാണ് അടുത്തിടെ ക്രാഷ് ടെസ്റ്റിൽ പങ്കെടുത്ത രണ്ട് സബ്-കോംപാക്ട് എസ് യുവികൾ. ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ ഇരു വാഹനങ്ങളും 4-സ്റ്റാർ റേറ്റിംഗ് നേടി പാസായി. എന്നാൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ കിഗറിനും മാഗ്‌നൈറ്റിനും നിരാശയായിരുന്നു ഫലം. 2-സ്റ്റാർ റേറ്റിംഗ് മാത്രമാണ് രണ്ട് വാഹനങ്ങളും കുട്ടികളുടെ സുരക്ഷയ്‌ക്ക് നേടിയത്.

റെനോ കുടുംബത്തിൽ നിന്നും ക്രാഷ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കുന്ന രണ്ടാമത്തെ വാഹനമാണ് കിഗർ. ഇതിന് മുൻപ് ട്രിബറും 4-സ്റ്റാർ റേറ്റിംഗ് നേടിയിരുന്നു. കിഗറിന്റെ അടിസ്ഥാന വെരിയന്റാണ് ടെസ്റ്റിനായി ഉപയോഗിച്ചത്.

ഇത്തിൽ രണ്ട് എയർബാഗുകളും, എബിഎസും ലഭ്യമാണ്. മുതിർന്നവരുടെ സുരക്ഷയിൽ 17ൽ 12.34 സ്‌കോറാണ് ക്രാഷ് ടെസ്റ്റിൽ കിഗർ സ്വന്തമാക്കിയത്. എന്നാൽ കുട്ടികളുടെ സുരക്ഷയിൽ 49ൽ 21.05 സ്‌കോർ മാത്രമാണ് കിഗറിന് ലഭിച്ചത്. ഡ്രൈവറുടെയും, മുന്നിൽ ഇരിക്കുന്ന യാത്രക്കാരന്റെയും തലയ്‌ക്കും കഴുത്തിനും മികച്ച സുരക്ഷയാണ് കിഗർ നൽകുന്നത് എന്ന് ക്രാഷ് ടെസ്റ്റിൽ തെളിഞ്ഞിട്ടുണ്ട്.

അതേസമയം, മുതിർന്നവരുടെ സുരക്ഷയിൽ 17ൽ 11.85 പോയന്റ് നേടിയാണ് നിസാൻ മാഗ്‌നൈറ്റ് ക്രാഷ് ടെസ്റ്റിൽ കരുത്ത് തെളിയിച്ചത്. കുട്ടികളുടെ സുരക്ഷയിൽ 49ൽ 24.88 സ്‌കോറാണ് മാഗ്‌നൈറ്റ് കരസ്ഥമാക്കിയത്. ഡ്രൈവറുടെയും മുന്നിൽ ഇരിക്കുന്ന യാത്രക്കാരന്റെയും തലയ്‌ക്കും കഴുത്തിനും മികച്ച സുരക്ഷ വാഹനം നൽകുന്നുണ്ട്. എന്നാൽ ഇവരുടെ നെഞ്ചിന് താരതമ്യേന സുരക്ഷ കുറവാണെന്നും ടെസ്റ്റിൽ തെളിഞ്ഞു.

Tags: renault kigerGLOBAL NCAP
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies