പാൻ കാർഡ് നഷ്ടപ്പെട്ടു : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് സഹായം തേടി കെവിൻ പിറ്റേഴ്സൺ , ഉടൻ നടപടിയുമായി ഇൻകം ടാക്സ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാൻ കാർഡ് നഷ്ടപ്പെട്ടു : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് സഹായം തേടി കെവിൻ പിറ്റേഴ്സൺ , ഉടൻ നടപടിയുമായി ഇൻകം ടാക്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 04:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പാൻ കാർഡ് നഷ്ടപ്പെട്ടതിനു പിന്നാലെ ഇന്ത്യയുടെ സഹായം തേടി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പിറ്റേഴ്സൺ. തിങ്കളാഴ്ചയാണ് പിറ്റേഴ്സൺ ഇന്ത്യയിലേക്ക് വരുന്നത്. ഐപിഎല്ലിലെ ഒഫീഷ്യൽ ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്പോർട്സിനായി അദ്ദേഹം കമന്ററി ചെയ്യുന്നുണ്ട് .

തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് പീറ്റേഴ്സൺ സഹായം തേടിയത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ നരേന്ദ്ര മോദിയെയും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. തന്റെ പാൻ കാർഡ് നഷ്ടപ്പെട്ടുവെന്നും ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് അത് പുതുക്കണമെന്നുമാണ് പീറ്റേഴ്‌സൺ പറയുന്നത് .

ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് സോഷ്യൽ മീഡിയ പോസ്റ്റ് . ‘ഇന്ത്യ ദയവായി സഹായിക്കൂ, എനിക്ക് പാൻ കാർഡ് നഷ്ടപ്പെട്ടു, തിങ്കളാഴ്ച ഞാൻ യാത്ര ചെയ്യുന്നു, ഈ കാർഡ് ഇന്ത്യയിൽ ആവശ്യമാണ്. സഹായത്തിനായി എനിക്ക് ബന്ധപ്പെടാൻ കഴിയുന്ന ഒരാളിലേക്ക് ആർക്കെങ്കിലും എന്നെ റഫർ ചെയ്യാൻ കഴിയുമോ?’ പിറ്റേഴ്സൺ കുറിച്ചു.

പിന്നാലെ പീറ്റേഴ്സന്റെ പോസ്റ്റിന് ആദായനികുതി വകുപ്പ് മറുപടി നൽകി, ‘ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. നിങ്ങൾക്ക് പാൻ കാർഡ് വിവരങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് മറ്റൊരു പാൻ കാർഡ് ലഭിക്കുന്നതിന് ഈ സ്ഥലങ്ങളിൽ അപേക്ഷിക്കാം’ എന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട് . ആദായ നികുതി വകുപ്പ് ചില ലിങ്കുകളും പങ്കുവെച്ചിട്ടുണ്ട്. നിങ്ങൾക്ക് പാൻ കാർഡിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഓർമ്മയില്ലെങ്കിൽ ചുവടെയുള്ള ഇ-മെയിലിലും ഞങ്ങൾക്ക് എഴുതാം എന്നും ഡിപ്പാർട്ട്‌മെന്റ് എഴുതിയിട്ടുണ്ട്. ഇതിന് ഇന്ത്യൻ ആദായ നികുതി വകുപ്പിന് പീറ്റേഴ്സൺ നന്ദിയും പറഞ്ഞു.

ഇന്ത്യയിൽ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിച്ചതിന് പ്രധാനമന്ത്രിയെ പീറ്റേഴ്‌സൺ അടുത്തിടെ പ്രശംസിച്ചിരുന്നു.

 

Tags: Narendra Modikewin peterson
Share
Tweet
SendShare

More News from this section

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

Latest News

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies