തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തർ പ്രദേശിൽ കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം തകർത്തു ; ബഗേലിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകി കേന്ദ്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തർ പ്രദേശിൽ കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം തകർത്തു ; ബഗേലിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 05:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:ഉത്തർ പ്രദേശിൽ കർഹാൽ മണ്ഢലത്തിൽ നിന്നും അഖിലേഷ് യാദവിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയും, കേന്ദ്ര മന്ത്രിയുമായ സത്യപാൽ സിംഗ് ബഗേലിന്റെ സുരക്ഷാ വർധിപ്പിച്ചു .ബഗേലിന്റെ വാഹന വ്യൂഹത്തിന് നേരെ കഴിഞ്ഞ ദിവസം നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്

സുരക്ഷാ ഭീഷണി മുൻ നിർത്തി ബഗേലിന് ‘ഇസഡ്’കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.നിലവിൽ വൈ കാറ്റഗറി സുരക്ഷയിലാണ് കേന്ദ്ര നിയമ സഹമന്ത്രിയായ ബഗേൽ.

ഉത്തർ പ്രദേശിലെ മെയ്ൻപുരി ജില്ലയിലെ അത്തിക്കുല്ലാപൂർ ഗ്രാമത്തിന് സമീപം റഹ്മത്തുള്ളാപൂരിൽ വെച്ചാണ് മന്ത്രിയുടെ വാഹനം അക്രമിയ്‌ക്കപ്പെട്ടത്.വാഹനത്തിന് നേരെ കല്ലും വടികളും ചില്ല് കുപ്പികളും ഉപയോഗിച്ചായിരുന്നു ആക്രമണം.വാഹനവ്യൂഹത്തിലെ ഒരു വാഹനം ഭാഗികമായി തകർക്കപ്പെട്ടു.മന്ത്രിയും സംഘവും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി,മറ്റ് ബി ജെ പി നേതാക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം.മെയ്ൻപുരി ജില്ലയിലെ അത്തിക്കുല്ലാപൂരിലേക്ക് പോകും വഴി താനാ കർഹാലിലെ റഹ്മത്തുള്ളാപൂരിൽ വെച്ചാണ് മന്ത്രിയുടെ വാഹന വ്യൂഹം ആക്രമിക്കപ്പെട്ടത്.

ബഗേലിനെതിരായ ആക്രമണത്തെ ബിജെപി ശക്തമായി അപലപിച്ചു.സംഭവത്തിന് പിന്നിൽ സമാജ്‌വാദി പാർട്ടി ഗുണ്ടകളാണെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ ആരോപിച്ചു. ഗ്രാമത്തിന് പുറത്തു നിന്നുള്ള ആളുകളും അക്രമത്തിൽ പങ്കെടുത്തിരുന്നുവെന്നും,ആസൂത്രിതമായ ആക്രമണം ആണ് നടന്നതെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.
പോലീസെത്തുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്

Tags: UP2022-23
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies