"മുസ്ലീങ്ങളെ ഉർദിസ്ഥാന് വേണ്ടി പോരാടൂ, എല്ലാ സഹായങ്ങളും ഞങ്ങൾ നൽകാം" ; ഹിജാബിന്റെ പേരിൽ വർഗ്ഗീയ ലഹള സൃഷ്ടിക്കാനുള്ള ശ്രമവുമായി ഖാലിസ്ഥാൻ നേതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മുസ്ലീങ്ങളെ ഉർദിസ്ഥാന് വേണ്ടി പോരാടൂ, എല്ലാ സഹായങ്ങളും ഞങ്ങൾ നൽകാം” ; ഹിജാബിന്റെ പേരിൽ വർഗ്ഗീയ ലഹള സൃഷ്ടിക്കാനുള്ള ശ്രമവുമായി ഖാലിസ്ഥാൻ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 06:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി :ഹിജാബ് വിഷയത്തിന്റെ പേരിൽ രാജ്യത്ത് വർഗ്ഗീയ ലഹള സൃഷ്ടിക്കാനുള്ള ശ്രമവുമായി ഖാലിസ്ഥാൻ നേതാവ് ഗുർപവന്ത് സിംഗ് പന്നു. പ്രത്യേക രാജ്യത്തിന് വേണ്ടി ഇന്ത്യയിലെ മുസ്ലീങ്ങൾ പോരാട്ടത്തിനൊരുങ്ങണമെന്നാണ് സിഖ് ഫോർ ജസ്റ്റിസ് ഭീകര സംഘടനാ നേതാവ് ഗുർപവന്ത് സിംഗ് പന്നുവിന്റെ ആഹ്വാനം. ഇതിന് സഹായവും നേതാവ് വാഗ്ദാനം ചെയ്യുന്നുണ്ട്.

സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഖാലിസ്താൻ നേതാവ് വർഗ്ഗീയ വിദ്വേഷം വളർത്തുന്ന സന്ദേശം പങ്കുവെച്ചിരിക്കുന്നത്. തങ്ങൾ ഖാലിസ്താന് വേണ്ടി പോരാടുന്നതു പോലെ മുസ്ലീങ്ങൾ ഉർദിസ്ഥാന് വേണ്ടി പോരാടണം. നമുക്ക് ഒന്നിച്ച് ഇന്ത്യയ്‌ക്ക് എതിരെ പോരാടാം. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രം ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. മുസ്ലീങ്ങൾ ഹിജാബിന് വേണ്ടി ക്യാമ്പെയ്ൻ നടത്തണമെന്നും പന്നു വീഡിയോയിൽ പറയുന്നു.

ഏകദേശം 200 ഓളം മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട്. ഇന്ന് ഹിജാബ്, നാളെ ആസാൻ, നമാസ്, ഖുർആൻ എന്നിവയും അനുവദിക്കാതെയാകും. അതുകൊണ്ട് ഉർദിസ്ഥാന് വേണ്ടി നിലകൊള്ളണം. ഉർദിസ്ഥാന് വേണ്ടി പ്രതിഷേധം ആരംഭിച്ചാൽ തങ്ങളും ഒപ്പമുണ്ടാകും. എല്ലാവസഹായവും നൽകുമെന്നും പന്നു പറയുന്നുണ്ട്.

ഹിജാബിന്റെ പേരിൽ രാജ്യത്ത് വർഗ്ഗീയ വിദ്വേഷം ആളി കത്തിക്കാനുള്ള ശ്രമമാണ് സിഖ് സംഘടന നടത്തുന്നത്. നേരത്തെ ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ജഡ്ജിമാർക്കെതിരെ ഭീഷണി മുഴക്കി സിഖ് ഫോർ ജസ്റ്റിസ് രംഗത്ത് വന്നിരുന്നു.

Tags: Hijabkhalisthan
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies