ഉച്ചയ്ക്ക് എടുത്തു വെച്ചതാണ് ഒരു ഗ്ലാസ് വെളളം,അത് കുടിക്കാൻ പോലും സമയമില്ല; കേസുകളുടെ വാദം കേട്ട് തളർന്ന് ഹൈക്കോടതി ജഡ്ജി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉച്ചയ്‌ക്ക് എടുത്തു വെച്ചതാണ് ഒരു ഗ്ലാസ് വെളളം,അത് കുടിക്കാൻ പോലും സമയമില്ല; കേസുകളുടെ വാദം കേട്ട് തളർന്ന് ഹൈക്കോടതി ജഡ്ജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 11:46 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഓടി നടന്ന് വാദിക്കുന്ന വക്കീലും ഒരു മിനിറ്റ് സമയം പോലും വിശ്രമിക്കാതെ വാദം കേൾക്കുന്ന ജഡ്ജിയും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കാണ് ഇന്ന് ഹൈക്കോടതി വേദിയായത്.

കേസുകളുടെ എണ്ണവും അവയുടെ വാദങ്ങളും കാരണം വെള്ളം കുടിക്കാൻ പോലും സമയമില്ലെന്നാണ് ഹൈക്കോടതിയിലെ ഒരു ജഡ്ജി പറയുന്നത്. കേസുകളുടെ ആധിക്യത്താൽ ഉച്ചഭക്ഷണം വരെ കഴിച്ചെന്ന് വരുത്തിയാണ് വാദം കേൾക്കുന്നതെന്ന് ഹൈക്കോടതി ജഡ്ജി നിസ്സഹായതയോടെ പറയുന്നു.

കേസുകൾ പട്ടിക പ്രകാരം പരിഗണിച്ചു വരുന്നതിനിടെ മറ്റൊരു കോടതിയിലായതിനാൽ ഹാജരാകാൻ സാധിക്കാതെ പോയ ഒരു വക്കീൽ തന്റെ കേസ് പരിഗണിക്കാമോ എന്ന് ചോദിച്ചപ്പോഴാണ് ജഡ്ജി തന്റെ അവസ്ഥ തുറന്ന് പറഞ്ഞത്.

കേസുകൾ തീർക്കാനുള്ളത് ജഡ്ജി ചൂണ്ടിക്കാണിച്ചപ്പോൾ തിങ്കളാഴ്ച പരിഗണിക്കാമോ എന്നായി വക്കീൽ.ധൃതി പിടിച്ചിട്ട് കാര്യമില്ലെന്ന് ജഡ്ജിയും. എല്ലാവർക്കും തിരക്കാണ്. നിങ്ങളുടെ കാര്യം മാത്രമല്ല’ എന്നു ജഡ്ജി പറഞ്ഞപ്പോൾ ‘മനസിലായി മൈലോഡ്, എന്നാലും തിങ്കളാഴ്ച പരിഗണിക്കാമോ എന്ന് അഭിഭാഷകനും.

മനസിലായെങ്കിൽ കൂടുതൽ ജഡ്ജിമാരെ നിയമിക്കാൻ ആവശ്യപ്പെടാനായിരുന്നു ജഡ്ജിയുടെ മറുപടി. എന്തായാലും കേസ് പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനമാകാതെയാണ് സംഭാഷണം അവസാനിച്ചത്.ഒടുവിൽ കേസ് പിന്നീട് പരിഗണിക്കാമെന്ന് ജഡ്ജിയുടെ നിർദ്ദേശം അനുസരിച്ച് മടങ്ങുകയായിരുന്നു വക്കീൽ.

Tags: High Courthigh court chief justice
Share
Tweet
SendShare

More News from this section

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies