പ്രളയത്തിൽ കടപുഴകി വീണ ആൽമര മുത്തച്ഛന് വേണ്ടി ഒരുമിച്ച് നാട്; 100 ടൺ ഭാരമുള്ള വൃക്ഷത്തിന് പുതുജീവൻ ലഭിച്ചത് ഇങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രളയത്തിൽ കടപുഴകി വീണ ആൽമര മുത്തച്ഛന് വേണ്ടി ഒരുമിച്ച് നാട്; 100 ടൺ ഭാരമുള്ള വൃക്ഷത്തിന് പുതുജീവൻ ലഭിച്ചത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 09:50 am IST
FacebookTwitterWhatsAppTelegram

തെലങ്കാന: പ്രളയത്തിൽ കടപുഴകി വീണ വമ്പൻ ആൽമരത്തിന് പുതുജീവൻ നൽകി ഒരു നാട്. തെലങ്കാനയിലെ രാജണ്ണ സിരിസില ജില്ലയിലെ സുഡ്ഡല ഗ്രാമത്തിൽ നിന്നാണ് ഈ സന്തോഷവാർത്ത പുറത്ത് വന്നിരിക്കുന്നത്. 70 വർഷം പഴക്കമുള്ള ഈ കൂറ്റൻ ആൽമരത്തിന് 100 ടണ്ണോളം ഭാരമുണ്ട്. നിരവധി പക്ഷികൾക്ക് ആവാസത്തിനും ആളുകൾക്ക് തണലും നൽകിയിരുന്ന മരമുത്തച്ഛൻ നാല് മാസം മുൻപ് ഉണ്ടായ പ്രളയത്തിലാണ് കടപുഴകി വീണത്. സുഡ്ഡല ഗ്രാമത്തിലെ കർഷകരായ ബൂറ ബുമ്മയ ഗൗഡ്, ബൂറ രാമയ്യ ഗൗഡ് എന്നിവരുടെ കൃഷിസ്ഥലത്താണ് ആൽമരം നിന്നിരുന്നത്.

പ്രളയത്തിൽ വേരുകളറ്റാണ് ആൽമരം വീണത്. മഴ മാറി വെയിൽ വന്നതോടെ ആൽമരത്തിന്റെ തൊലി മുഴുവൻ വരണ്ട് ഇലകൾ കൊഴിയാൻ ആരംഭിച്ചു. ഈ സമയത്താണ് ഡോ.ഡൊബ്ബല പ്രകാശ് എന്ന വ്യക്തി ഗ്രാമത്തിൽ എത്തുന്നത്. ഗ്രീൻ ഇന്ത്യ ചാലഞ്ച് എന്ന പ്രകൃതിക്ഷേമ ക്യാംപെയ്‌നിന്റെ സ്ഥാപകനാണ് അദ്ദേഹം. കടപുഴകി വീണെങ്കിലും മരത്തിന് വെള്ളം നൽകി സംരക്ഷിക്കാനാണ് അദ്ദേഹം നാട്ടുകാർക്ക് നൽകിയ നിർദ്ദേശം.

ഇതോടെ മരത്തിന് നാട്ടുകാർ കൃത്യമായി വെള്ളം നൽകാൻ തുടങ്ങി. ഇതോടെ ആൽമരത്തിൽ പുതുനാമ്പുകൾ വരാൻ തുടങ്ങി. മരത്തിന് പുതുജീവൻ നൽകാനുള്ള സാധ്യതകളും തെളിഞ്ഞു. മറ്റൊരു സ്ഥലത്ത് മാറ്റി നട്ടാൽ വൃക്ഷം പഴയത് പോല തന്നെ വളരുമെന്ന് ഡൊബ്ബല പ്രകാശ് വിശ്വസിച്ചു. അതിനുള്ള വഴികളും അദ്ദേഹം തേടി. ഈ സമയമാണ് പരിസ്ഥിതി സ്‌നേഹിയായ ഉദയകൃഷ്ണ പാഡിറെഡ്ഡി പ്രകാശിനൊപ്പം ചേരുന്നത്. മരങ്ങൾ മാറ്റിവയ്‌ക്കുന്നതിൽ പ്രാവീണ്യം നേടിയ വ്യക്തിയായിരുന്നു ഉദയകൃഷ്ണ.

സിരിസില ജില്ലാകളക്ടറുടെ ഓഫീസിലേക്ക് മാറ്റി സ്ഥാപിക്കാനാണ് പദ്ധതി ഇട്ടത്. മരം വീണ് കിടക്കുന്ന സ്ഥലവും ഓഫീസും തമ്മിൽ ആറ് കിലോമീറ്റർ ദൂരമാണ് ഉണ്ടായിരുന്നത്. മരം സ്ഥാപിക്കാനുള്ള പദ്ധതിക്ക് ജില്ലാ ഭരണകൂടവും പ്രോത്സാഹനം നൽകിയതോടെ മരം കൊണ്ടുവരാനായി പ്രത്യേകപാതയും ഒരുങ്ങി. ഒരു ട്രക്കും രണ്ട് വലിയ ക്രെയിനുകളുമാണ് ഇതിനായി ഉപയോഗിച്ചത്. എല്ലാവരും ഒരുമിച്ച് നിന്നതോടെ രണ്ടരമണിക്കൂറിനകം ആൽമരം കളക്ടേഴ്‌സ് ഓഫീസ് വളപ്പിൽ എത്തിച്ച് നടാനും സാധിച്ചു.

Tags: telengana
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies