ഹിജാബും ബുർഖയുമെല്ലാം അടിച്ചമർത്തലിന്റെ അടയാളങ്ങളാണെന്ന് തസ്ലീമ നസ്‌റീൻ; തസ്ലീമ വെറുപ്പിന്റെ പ്രതീകമാണെന്ന് ഒവൈസി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബും ബുർഖയുമെല്ലാം അടിച്ചമർത്തലിന്റെ അടയാളങ്ങളാണെന്ന് തസ്ലീമ നസ്‌റീൻ; തസ്ലീമ വെറുപ്പിന്റെ പ്രതീകമാണെന്ന് ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 11:33 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: എഴുത്തുകാരിയായ തസ്ലീമ നസ്‌റീനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.എം.ഐ.എം നേതാവും എംപിയുമായ അസറുദ്ദീൻ ഒവൈസി. ഹിജാബ് വിവാദത്തിൽ തസ്ലീമ നടത്തിയ പരാമർശങ്ങളാണ് ഒവൈസിയെ പ്രകോപിപ്പിച്ചത്. തസ്ലീമ വെറുപ്പിന്റെ പ്രതീകമാണെന്നാണ് ഒവൈസി വിമർശിച്ചത്. ഹിജാബ്, ബുർഖ, നിഖാബ് തുടങ്ങിയ വസ്ത്രങ്ങൾ അടിച്ചമർത്തലിന്റെ പ്രതീകങ്ങളാണെന്നാണ് തസ്ലീമ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെയായിരുന്നു ഒവൈസിയുടെ വിമർശനം.

‘വെറുപ്പിന്റെ പ്രതീകമായി മാറിയ ഒരു വ്യക്തിക്ക് ഇവിടെ ഇരുന്നു കൊണ്ട് മറുപടി പറയാൻ ഞാനില്ല. പുരോഗമനവാദികൾ അവരുടെ തിരഞ്ഞെടുപ്പുകളിൽ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരും അവരെ പോലെ പെരുമാറണമെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. ഭരണഘടന നൽകുന്ന അവകാശങ്ങളും മതപരമായ വ്യക്തിത്വവുമെല്ലാം ഞങ്ങൾ ഉപേക്ഷിക്കണമെന്നാണ് വലതുപക്ഷവാദികൾ ആഗ്രഹിക്കുന്നത്. എനിക്ക് എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകിയിട്ടുണ്ട്. മതപരമായ എല്ലാ സ്വാതന്ത്ര്യവും എനിക്കുണ്ട്. അതുമായി തന്നെ മുന്നോട്ട് പോകുമെന്നും’ ഒവൈസി പറഞ്ഞു.

ഏഴാം നൂറ്റാണ്ടിലെ ചില സ്ത്രീവിരുദ്ധരാണ് ഹിജാബ് എന്ന ആശയം കൊണ്ടുവന്നതെന്നും തസ്ലീമ പറഞ്ഞിരുന്നു. ‘ ഏഴാം നൂറ്റാണ്ടിലുള്ള ചിലർ സ്ത്രീകളെ ലൈംഗിക വസ്തുക്കളായാണ് കണ്ടിരുന്നത്. പുരുഷന്മാർ സ്ത്രീകളെ നോക്കിയാൽ അവർക്ക് ലൈംഗികപ്രേരണ ഉണ്ടാകുമെന്നായിരുന്നു അവരുടെ വിശ്വാസം. അതുകൊണ്ട് സ്ത്രീകൾ ബുർഖയും ഹിജാബും ധരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്ത്രീയും പുരുഷനും തുല്യരാണെന്ന് നാം മനസിലാക്കി. ഹിജാബും ബുർഖയുമെല്ലാം അടിച്ചമർത്തലിന്റെ അടയാളങ്ങളാണ്. ഈ വസ്ത്രങ്ങൾ സ്ത്രീകൾക്ക് അപമാനമാണെന്നും’ തസ്ലീമ പറഞ്ഞിരുന്നു.

Tags: asaduddin owaisitaslima nasreenhijab row
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies