പ്രണയം പങ്കുവെയ്ക്കാൻ ഈ റോസാപ്പൂ സമ്മാനിച്ചാലോ; എന്താണിതിനിത്ര പ്രത്യേകത? ഈ റോസാപ്പൂവിന് പറയാനുള്ളത്‌ അറിയാം :വീഡിയോ കാണാം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രണയം പങ്കുവെയ്‌ക്കാൻ ഈ റോസാപ്പൂ സമ്മാനിച്ചാലോ; എന്താണിതിനിത്ര പ്രത്യേകത? ഈ റോസാപ്പൂവിന് പറയാനുള്ളത്‌ അറിയാം :വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 02:24 pm IST
Facebook
Twitter
WhatsAppTelegram

പ്രകൃതിയെ മനോഹരിയാക്കുന്നതാണ് പുഷ്പങ്ങൾ. പല നിറങ്ങളിൽ,വലുപ്പത്തിൽ, ആകൃതിയിൽ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കാണാൻ തന്നെ നല്ല അഴകാണ്. പൂക്കൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. നമ്മുടെ ജീവിതവുമായി അത്രയേറെ ബന്ധപ്പെട്ട് കിടക്കുന്നവയാണ് പുഷ്പങ്ങൾ. സ്‌നേഹമായാലും കരുതലായാലും ദു:ഖം പങ്കുവെയ്‌ക്കാനായാലും നാം പുഷ്പങ്ങളുടെ കൂട്ട് പിടിയ്‌ക്കുന്നു. ബൊക്കെയ്കളായും മാലകളായും അലങ്കാരങ്ങളായും അങ്ങനെ പൂക്കൾ മാറുന്നു

ലോകത്തിൽ ഏറ്റവും വലിയ പൂവ് റഫ്‌ളേഷ്യ ആണെന്ന് നമ്മൾ ചെറിയ ക്ലാസുകളിൽ പഠിച്ചിട്ടുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വില കൂടിയ പൂവ് ഏതായിരിക്കും. അതിനുള്ള ഉത്തരമാണ് ജൂലിയറ്റ് റോസ്. ലോകത്തിലെ അപൂർവ്വവും മനോഹരവുമായ ജൂലിയറ്റ് റോസ് എന്ന പൂവിന് 90 കോടി രൂപയാണ് വില.ഒരു പൂവിന് 90 കോടി രൂപയോ എന്ന് പറഞ്ഞ് മൂക്കത്ത് വിരൽ വെയ്‌ക്കാൻ വരട്ടെ.

അങ്ങനെ വെറുതെയല്ല ജൂലിയറ്റ് റോസ് ഇത്ര വിഐപി ആയത്. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. ലോക പ്രശസ്ത പൂ കൃഷിക്കാരനായ ഡോവിഡ് ഓസ്റ്റിനാണ് ജൂലിയറ്റ് റോസ് വികസിപ്പിച്ചെടുത്തത്. വിവിധ തരത്തിലുള്ള റോസാചെടികളെ ചേർത്ത് വർഷങ്ങൾ പരിശ്രമിച്ചാണ് ജൂലിയറ്റ് റോസ് അദ്ദേഹം വികസിപ്പിച്ചെടുത്തത്.

 

ഒന്നും രണ്ടുമല്ല ഏകദേശം 15 വർഷത്തോളം എടുത്താണ് ഇന്ന് കാണുന്ന സുന്ദരി ജൂലിയറ്റ് പുഷ്പം ഉണ്ടായത്.പുഷ്പം നിർമ്മിച്ചെടുക്കാൻ അത്രയേറെ ബുദ്ധിമുട്ടായതിനാലാണ് ഇതിന് ഇത്രത്തോളം വില വരുന്നത്. 2006 ൽ 90 കോടി രൂപയ്‌ക്കാണ് ജൂലിയറ്റ് റോസ് വിറ്റത്. വലിപ്പത്തിന് അനുസരിച്ച് വില ഏറിയും കുറഞ്ഞുമിരിക്കും ഒരിക്കൽ റോസാപൂവിന് 26 കോടി രൂപ മാത്രമേ ഈടാക്കിയിരുന്നുള്ളൂ മറ്റൊരിക്കൽ 116 കോടി രൂപയ്‌ക്കാണ് ജൂലിയറ്റ് റോസ് വിറ്റ് പോയത്

Tags: world most expensive roseJuliet Rose
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies