സിപിഎം പ്രവർത്തകർ മർദിച്ച് കൊലപ്പെടുത്തിയ ദീപുവിന് കൊറോണയെന്ന് റിപ്പോർട്ട് ; പോസ്റ്റ്‌മോർട്ടം അട്ടിമറിക്കാൻ ശ്രമമെന്ന് ബന്ധുക്കൾ ; കൊലപതകത്തിന് പിന്നിൽ ശ്രീനിജൻ എം എൽ എയെന്ന് ആരോപണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിപിഎം പ്രവർത്തകർ മർദിച്ച് കൊലപ്പെടുത്തിയ ദീപുവിന് കൊറോണയെന്ന് റിപ്പോർട്ട് ; പോസ്റ്റ്‌മോർട്ടം അട്ടിമറിക്കാൻ ശ്രമമെന്ന് ബന്ധുക്കൾ ; കൊലപതകത്തിന് പിന്നിൽ ശ്രീനിജൻ എം എൽ എയെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 03:12 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : സി പി എം പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദളിത് യുവാവ് ദീപുവിന് കൊറോണയെന്ന് റിപ്പോർട്ട് .എന്നാൽ പോസ്റ്റ്‌മോർട്ടം നടപടികൾ അട്ടിമറിക്കുന്നതിന് ഭാഗമായാണ് കൊറോണ റിപ്പോർട്ടെന്ന് ബന്ധുക്കൾ ആരോപിച്ചു .

അതെസമയം ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണത്തിൽ സ്ഥലം എംഎഎൽഎയ്‌ക്കു പങ്കുണ്ടെന്ന ആരോപണവുമായി വാർഡ് മെമ്പർ നിഷ ആലിയാർ രംഗത്തെത്തി . ദീപുവിനു മർദനം ഏൽക്കുമ്പോൾ ശ്രീനിജിൻ സ്ഥലത്തുണ്ടായിരുന്നെന്നും , എം എൽ എ യുടെ അറിവോടെയാണ് ആക്രമണം നടന്നതെന്നുമാണ് ആരോപണം .തലയ്‌ക്കേറ്റ അടിയാണ് മർദന കാരണം , ദീപുവിനെ മർദിച്ചിട്ടില്ലെങ്കിൽ പിന്നെന്തുകൊണ്ടാണ് ദീപു മരിച്ചതെന്ന് പറയണമെന്നും ,കൊലപാതകത്തിൽ വിശദമായ അന്വേഷണം വേണമെന്നും വാർഡ്‌മെമ്പർ ആവശ്യപ്പെട്ടു .

എംഎൽഎയുടെ ജനവിരുദ്ധനടപടികളിൽ പ്രതിഷേധിച്ചാണ് ട്വന്റി ട്വന്റി പ്രവർത്തകർ വീടുകളിൽ വിളക്കണച്ചു പ്രതിഷേധിച്ചത്. ദീപു വീട്ടിൽ വിളക്കണച്ചു പ്രതിഷേധിക്കുമ്പോൾ തൊട്ടടുത്ത പുരയിടത്തിൽ മറഞ്ഞിരുന്ന അക്രമികൾ ദീപുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതര പരിക്കേറ്റതിനാൽ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു .ഇതിനിടയിൽ ആണ് മരണം. അക്രമം തടയാൻ ശ്രമിച്ച തന്നെ സി പി എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും നിഷ പറഞ്ഞു .

കൊലപാതകത്തിൽ ബഷീർ, സൈനുദ്ദീൻ, അബ്ദുൾറഹ്മാൻ. അബ്ദുൾ അസീസ് തുടങ്ങി നാല് സിപിഎം പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.

Tags: 20-20Sreenijan
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies