ഈ വൃത്തത്തില്‍ ഒളിച്ചിരിക്കുന്ന നമ്പര്‍ ഏതാണെന്ന് പറയാമോ?; കണ്ണുകളെ കുഴപ്പിച്ച് ചോദ്യം; ഉത്തരം പലത്
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ വൃത്തത്തില്‍ ഒളിച്ചിരിക്കുന്ന നമ്പര്‍ ഏതാണെന്ന് പറയാമോ?; കണ്ണുകളെ കുഴപ്പിച്ച് ചോദ്യം; ഉത്തരം പലത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 02:23 pm IST
FacebookTwitterWhatsAppTelegram

കണ്‍കെട്ട് വിദ്യകളും അത്തരം ഇല്ല്യൂഷനുമെല്ലാം നമുക്കെല്ലാം ഇഷ്ടമാണ്. സിഗ്‌സാഗ് പാറ്റേണില്‍ വൃത്താകൃതിയിലുള്ള ഒരു ഒപ്ടിക്കല്‍ ഇല്ല്യൂഷനാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. വൃത്തത്തിനുള്ളിലായി ഒരു നമ്പര്‍ ഒളിഞ്ഞു കിടപ്പുണ്ട്. ഇത് കണ്ടെത്തുക എന്നതാണ് ടാസ്‌ക്.

നിങ്ങള്‍ ഇതിനുള്ളില്‍ ഒരു നമ്പര്‍ കണ്ടോ? ഉണ്ടെങ്കില്‍ അത് ഏതാണെന്ന് പറയൂ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ചിത്രം ഒറ്റനോട്ടം മാത്രം നോക്കുന്ന പലരും 528 എന്നാകും പറയുന്നത്. ഒന്നു കൂടി സൂക്ഷിച്ച് നോക്കുമ്പോള്‍ അതിന് അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് നമ്പറുകള്‍ കൂടി ഉണ്ടെന്ന് മനസിലാകും.

പിന്നീട് ലഭിച്ച ഉത്തരങ്ങള്‍ 15283, 45283 എന്നൊക്കെയാണ്. വീണ്ടും ചിത്രം നോക്കുമ്പോള്‍ ആണ് മനസിലാകുന്നത് ഈ പറഞ്ഞതൊന്നുമല്ല, അഞ്ചക്കത്തിന് അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് അക്കങ്ങള്‍ കൂടി ഒളിഞ്ഞു കിടപ്പുണ്ട്. 3452839 എന്നും ഉത്തരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ വളരെ ചുരുക്കം പേര്‍ മാത്രമാണ് ചിത്രത്തില്‍ 7 അക്കങ്ങള്‍ ഉണ്ടെന്ന് കണ്ടുപിടിച്ചിരിക്കുന്നത്. ഒരു വസ്തുവിനെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് എങ്ങനെയാണ് എന്ന് ചിത്രം പഠിപ്പിച്ച് തരുമെന്നാണ് പലരും ഇതിന് കമന്റ് ചെയ്തിരിക്കുന്നത്.

DO you see a number?

If so, what number? pic.twitter.com/wUK0HBXQZF

— Benonwine (@benonwine) February 16, 2022

Tags: optical illusion
ShareTweetSendShare

More News from this section

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍

‘മൊബൈൽ ഫോണുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കുന്നത് ദുരന്തം’; കൂട്ടുകുടുംബങ്ങളുടെ തകർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ്; ക്യാപ്റ്റനായി ചരിത്രനേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies