ശിവാജി ഹിന്ദുസാമ്രാജ്യ സ്ഥാപകൻ; ജന്മദിനം വിപുലമായി ആഘോഷിച്ച് ഡി‌വൈ‌എഫ്‌ഐ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവാജി ഹിന്ദുസാമ്രാജ്യ സ്ഥാപകൻ; ജന്മദിനം വിപുലമായി ആഘോഷിച്ച് ഡി‌വൈ‌എഫ്‌ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 03:18 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഹിന്ദുസാമ്രാജ്യസ്ഥാപകൻ ഛത്രപതി ശിവാജിയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് ഡി‌വൈ‌എഫ്‌ഐ. മഹാരാഷ്‌ട്ര ഡ്‌വൈ‌എഫ്‌ഐ ഘടകമാണ് ശിവാജിയുടെ ജന്മദിനത്തിൽ ആഘോഷ പരിപാടികളും ചിത്ര രചനാ മത്സരങ്ങളും നടത്തിയത്. ഹിന്ദു സാമ്രാജ്യ സ്ഥാപകനായ ശിവാജിക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് പോസ്റ്ററുകളും പുറത്തിറക്കിയിട്ടുണ്ട്.

മഹാരാഷ്‌ട്രയിലെ എസ്.എഫ്.ഐ യൂണിറ്റുകളും ശിവാജി ജയന്തി ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ നടത്തിയും ശിവാജിയെപ്പറ്റിയുള്ള ലഘുലേഖകൾ വിതരണം ചെയ്തുമാണ് ജയന്തി ആഘോഷിച്ചത്. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തിട്ടുണ്ട്.

അതേസമയം ‌ഡി‌വൈ‌എഫ്‌ഐ മഹാരാഷ്‌ട്രയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ മലയാളികൾ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിൽ വാരിയം കുന്നൻ സംസ്ഥാനം വിട്ടപ്പോൾ ശിവാജി, എ എ റഹീമിനെന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യവുമായാണ് മലയാളികൾ പോസ്റ്റുകൾക്ക് താഴെ കമന്റിടുന്നത്. അതിനിടെ ചരിത്രത്തിൽ ആദ്യമായി തങ്ങളുടെ പോസ്റ്റുകൾക്ക് ഇത്രയധികം കമന്റുകൾ കിട്ടുന്നത് കണ്ട് അത്ഭുതപ്പെടുകയാണ് മഹാരാഷ്‌ട്ര ഡി‌വൈ‌എഫ്‌ഐ.

ഹിന്ദു സാമ്രാജ്യ സ്ഥാപകനായാണ് വീരശിവാജി അറിയപ്പെടുന്നത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് ശിവാജി ഹിന്ദു സാമ്രാജ്യം സ്ഥാപിച്ച ദിനവുമായി ബന്ധപ്പെട്ട് ആഘോഷിക്കുന്ന ഹിന്ദുസാമ്രാജ്യ ദിനം ഉത്സവം. 1674 ലെ ജ്യേഷ്ഠമാസത്തിലെ വെളുത്ത പക്ഷ ത്രയോദശി ദിനത്തിലാണ് ശിവാജി സിംഹാസനാരൂഢനായത്. ഈ ദിനമാൺ` ഹിന്ദുസാമ്രാജ്യ ദിനമായി ആചരിക്കുന്നത്.

Tags: dyfiSIVAJI
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies