കുങ്കുമം ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ തടയാനാകില്ല: ഹിജാബ് മതവേഷമാണ്, മറ്റുള്ളവ അങ്ങനെയല്ല, വിദ്യാർത്ഥികളെ തടഞ്ഞാൽ കർശന ശിക്ഷ നൽകുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുങ്കുമം ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ തടയാനാകില്ല: ഹിജാബ് മതവേഷമാണ്, മറ്റുള്ളവ അങ്ങനെയല്ല, വിദ്യാർത്ഥികളെ തടഞ്ഞാൽ കർശന ശിക്ഷ നൽകുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 07:47 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: സിന്ദൂരവും തിലകവും തൊട്ട് വരുന്ന വിദ്യാർത്ഥിനികളെ വഴിയിൽ തടയുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കർണാടക വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ്. വിജയ്പൂരിൽ കുങ്കുമം ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞ സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും അത്തരം നടപടികൾ ഒരിക്കലും അനുവദിക്കില്ലെന്നും നാഗേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കുങ്കുമം ധരിച്ചെത്തിയ വിദ്യാർത്ഥിയെ അദ്ധ്യാപകരാണ് വഴിയിൽ തടഞ്ഞത്. ഈ അദ്ധ്യാപകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി മന്ത്രി എത്തിയത്. കുങ്കുമം, സിന്ദൂരം, പൊട്ട് തുടങ്ങിയവയെല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അവയെ അലങ്കാരത്തിനായാണ് ഉപയോഗിക്കുന്നത്. ഇതിനെ ഹിജാബുമായി താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു.

ഹിജാബ് മതവേഷമാണ്. കുങ്കുമം, സിന്ദൂരം, പൊട്ട്, വളകൾ തുടങ്ങിയവ അങ്ങനെയല്ല. ഇവയൊക്കെ അലങ്കാരത്തിനായി ഉപയോഗിക്കുന്നവ മാത്രമാണ്. അതിനാൽ ഇവ അണിഞ്ഞുവരുന്ന കുട്ടികളെ തടയുന്ന അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അലങ്കാരങ്ങൾ അണിയുന്നതിന് വിലക്കില്ല. വിദ്യാർത്ഥികളോട് കുങ്കുമമോ പൊട്ടോ വളയോ എന്നിവ ഒന്നും തന്നെ നീക്കാൻ അദ്ധ്യാപകർ ആവശ്യപ്പെടരുതെന്നും മന്ത്രി നിർദ്ദേശം നൽകി.

വിജയ്പൂർ ജില്ലയിലെ ഇൻഡിയിലുള്ള ഗവൺമെന്റ് പിയുസി കോളേജിൽ സിന്ദൂരമണിഞ്ഞെത്തിയ വിദ്യാർത്ഥിനിയെ കോളേജിൽ പ്രവേശിക്കുന്നതിൽ നിന്നും അധികൃതർ തടഞ്ഞിരുന്നു. കോളേജിൽ കയറുന്നതിന് മുൻപ് സിന്ദൂരം നീക്കാൻ അദ്ധ്യാപകർ ആവശ്യപ്പെട്ടുയ എന്നാൽ വിദ്യാർത്ഥിനി ഇതിന് വിസമ്മതിച്ചതോടെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Tags: Karnatakakarnataka schoolBC Nageshhijab controversy
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies