ബിഗ്‌ബോസിൽ നിന്നും പിന്മാറി കമൽഹാസൻ; കാരണം വിക്രമുമായുള്ള ഡേറ്റ് ക്ലാഷെന്ന് നടൻ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഗ്‌ബോസിൽ നിന്നും പിന്മാറി കമൽഹാസൻ; കാരണം വിക്രമുമായുള്ള ഡേറ്റ് ക്ലാഷെന്ന് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 11:37 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ബിഗ് ബോസ് തമിഴിന്റെ ഒടിടി പതിപ്പായ ബിഗ് ബോസ് തമിഴ് അൾട്ടിമേറ്റിൽ നിന്നും പിന്മാറി അവതാരകൻ കമൽ ഹാസൻ. സീസൺ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടൻ അവതരണത്തിൽ നിന്നും പിന്മാറുന്നത്. ഷോ പാതിവഴിയിൽ ഉപേക്ഷിക്കുന്നതിന്റെ കാരണം വിശദമാക്കി നടൻ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന കമൽ ഹാസൻ സിനിമയുടെ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും ബിഗ് ബോസ് അൾട്ടിമേറ്റിന്റെ ഷൂട്ടിംഗും ഒരേസമയമാണ് വന്നെത്തിയത്. രണ്ട് ഉദ്യമങ്ങളും ഒരേസമയം കൈകാര്യം ചെയ്യുന്നത് അപ്രായോഗികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്ക്ഡൗണിനെ തുടർന്ന് നീണ്ടുപോയ ചില വർക്കുകളാണ് ഇതിന് കാരണമായതെന്ന് നടൻ പ്രസ്താവനയിൽ പറയുന്നു. വിക്രമിൽ ഇനിയും ചില ഷോട്ടുകൾ പൂർത്തിയാക്കാനുണ്ടെന്നും പ്രധാനപ്പെട്ട പല നടന്മാരും ഉൾക്കൊള്ളുന്ന ഷോട്ടുകളാണതെന്നും കമൽ ഹാസൻ പറഞ്ഞു. മാറ്റിവെക്കാനോ, നീട്ടിവെക്കാനോ കഴിയാത്ത സാഹചര്യം വന്നു ചേർന്നതിനാലാണ് ഏറെ പ്രിയപ്പെട്ട ബിഗ്‌ബോസ് ഷോയിൽ നിന്ന് പിന്മാറുന്നതെന്നും നടൻ വ്യക്തമാക്കി.

കമൽ ഹാസനോടൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും എത്തുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ ‘വിക്രം’.

Share
Tweet
SendShare

More News from this section

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies