യുക്രെയ്ൻ-റഷ്യ സംഘർഷം: അവസാന വട്ട മുന്നറിയിപ്പും ഭീഷണിയും ഒപ്പം സമാധാന ശ്രമങ്ങളും; ജോ ബൈഡൻ ഐക്യരാഷ്ട്ര രക്ഷാസമിതിയോഗത്തിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ-റഷ്യ സംഘർഷം: അവസാന വട്ട മുന്നറിയിപ്പും ഭീഷണിയും ഒപ്പം സമാധാന ശ്രമങ്ങളും; ജോ ബൈഡൻ ഐക്യരാഷ്‌ട്ര രക്ഷാസമിതിയോഗത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 07:19 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ലോകമഹായുദ്ധത്തിലെന്ന പോലെ ചേരിതിരിയുന്ന യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ അവസാന വട്ട സമാധാന ശ്രമങ്ങളുമായി അമേരിക്കയും മറ്റ് ലോകരാജ്യങ്ങളും ഐക്യരാഷ്‌ട്ര രക്ഷാ സമിതിക്ക് മുന്നിൽ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് രക്ഷാസമിതിക്ക് മുമ്പാകെ റഷ്യ നടത്തുന്ന അധിനിവേശ ശ്രമങ്ങളെ വിശദീകരിച്ചത്.

ലോകരാഷ്‌ട്രങ്ങൾ നിരന്തരം സന്ധി സംഭാഷണങ്ങൾ നടത്തുമ്പോഴും യുക്രെയ്ൻ അതിർത്തിയിലേക്ക് ടാങ്കുകൾ റഷ്യ നീക്കുന്നതാണ് ആശങ്കാ ജനകമായി ചൂണ്ടിക്കാട്ടുന്നത്. അയൽരാജ്യത്തെ കടന്നുകയറി ആക്രമിക്കാനുള്ള റഷ്യയുടെ നീക്കം പൊറുക്കാനാവാത്തതാണെന്ന മുന്നറിയിപ്പും അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു.

ഇതിനിടെ റഷ്യയെ അനുനയിപ്പിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുടിനുമായി ഉന്നതതല ചർച്ചകൾ നടക്കുകയാണ്. ജർമ്മൻ ചാൻസലറും കഴിഞ്ഞയാഴ്ച റഷ്യ പ്രസിഡന്റുമായി ചർച്ചകൾ നടത്തിയിരുന്നു.

യുക്രെയ്ൻ മേഖലയിലേക്ക് കരസേനാ നീക്കമാണ് റഷ്യ നടത്തുന്നത്. റഷ്യയുടെ ഷെബീകിനോയിൽ നിന്നും യുക്രെയ്‌നിലെ ഖാർകീവ് ഒബ്ലാസ്റ്റ് മേഖലയി ലേക്കാണ് പീരങ്കികളും ടാങ്കുകളും നീക്കുന്നത്.

Tags: RUSSIA-US
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies