മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ഹർഷയ്ക്ക് അന്ത്യാഞ്ജലി; വിലാപയാത്രയിൽ അണിചേർന്ന് ആയിരങ്ങൾ; ഇതുവരെ അറസ്റ്റിലായത് രണ്ട് പേർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ഹർഷയ്‌ക്ക് അന്ത്യാഞ്ജലി; വിലാപയാത്രയിൽ അണിചേർന്ന് ആയിരങ്ങൾ; ഇതുവരെ അറസ്റ്റിലായത് രണ്ട് പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 05:55 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ശിവമോഗയിൽ കൊല്ലപ്പെട്ട ബജ്‌റംഗ് ദൾ പ്രവർത്തകൻ ഹർഷയ്‌ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഹിജാബ് വിവാദത്തിനിടെ, മതമൗലിക വാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹർഷയുടെ ഭൗതികദേഹം വിലാപയാത്രയായി കൊണ്ടുപോയി. ഹർഷയുടെ വീട്ടിലേക്കുള്ള വിലാപയാത്രയിൽ ആയിരക്കണക്കിന് പേർ അന്ത്യാഞ്ജലിയർപ്പിക്കാൻ വഴിയോരങ്ങളിൽ കാത്തുനിന്നു. പോലീസിന്റെ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് വിലാപയാത്ര നടന്നത്.

ബജ്‌റംഗ് ദൾ നേതാവും 26-കാരനുമായിരുന്ന ഹർഷ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്കുള്ള വഴിമധ്യേ ഹർഷയെ മതമൗലികവാദികൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് ബി.എം ലക്ഷ്മി പ്രസാദ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിൽ പങ്കുവഹിച്ച മറ്റ് പ്രതികൾ പിടിയിലാകാനുണ്ടെന്നും പോലീസ് വ്യക്തമാക്കി. നിലവിൽ പ്രതികളെ സഹായിച്ചയാളുകളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഹിജാബ് വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ് ഹർഷയെ കൊലപ്പെടുത്തിയതെന്ന് ബജ്‌റംഗ് ദൾ നേതാക്കൾ പ്രതികരിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ഹർഷയ്‌ക്ക് വധഭീഷണി ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സംഭവത്തിൽ കേസന്വേഷണം തുടരുകയാണ്.

Tags: Harsha murder
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies